• Logo

Allied Publications

Delhi
കോ​ൺ​ട്രാ​ക്‌​ട​ർ​മാ​രെയും മ​ര​പ്പ​ണി​ക്കാരെ​യും അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നാ​യി അ​വാ​ർ​ഡു​ക​ൾ സം​ഘ​ടി​പ്പിക്കാൻ ഗ്രീ​ൻ​പ്ലൈ
Share
ന്യൂ​ഡ​ൽ​ഹി: കോ​ൺ​ട്രാ​ക്‌​ട​ർ​മാ​രു​ടെ​യും മ​ര​പ്പ​ണി​ക്കാ​രു​ടെ​യും മി​ക​വി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​തി​നാ​യി ടൈം​സ് നെ​റ്റ്‌​വ​ർ​ക്ക്, ഫ​ർ​ണി​ച്ച​ർ & ഫി​റ്റിം​ഗ്സ് സ്കി​ൽ കൗ​ൺ​സി​ൽ (FFSC) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഗ്രീ​ൻ​പ്ലൈ സം​ഘ​ടി​പ്പി​ക്കു​ന്ന "ഹി​ന്ദു​സ്ഥാ​ൻ കി ​ഷാ​ൻ' മ​ത്സ​രം ആ​രം​ഭി​ച്ചു.

ബോ​ധ​വ​ത്‌​ക​ര​ണ​ത്തി​നും സ​മൂ​ഹ​വു​മാ​യു​ള്ള നി​ര​ന്ത​ര ഇ​ട​പെ​ട​ലു​ക​ൾ​ക്കും ശേ​ഷം നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്യ​പ്പെ​ട്ട 1100ല​ധി​കം ആ​ശാ​രി​മാ​രും ക​രാ​റു​കാ​രും ഇ​തി​ൽ മ​ത്സ​രി​ക്കു​ന്നു. മ​ര​പ്പ​ണി​ക്കാ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും ക​മ്മ്യൂ​ണി​റ്റി​യു​ടെ ക​ഴി​വി​നും ക​ഠി​നാ​ധ്വാ​ന​ത്തി​നും പി​ന്തു​ണ​യാ​യി അ​വ​രു​ടെ ക​ലാ​പ്രാ​പ്തി​ക്ക് ഒ​രു വേ​ദി ന​ൽ​കു​ക എ​ന്ന​താ​ണ് മ​ത്സ​ര​ത്തി​ന്‍റെ പ്ര​ധാ​ന ല​ക്ഷ്യം.

സ്വ​ർ​ണ ജ​യ​ന്തി ട്ര​യി​ൻ റ​ദ്ദാ​ക്ക​ൽ: മ​ല​യാ​ളി​ക​ളെ യാ​ത്രാ​ദു​രി​ത​ത്തി​ലാ​ക്കി​യെ​ന്ന് ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: സാ​ങ്കേ​തി​ക​മാ​യ കാ​ര​ണ​ങ്ങ​ൾ പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലേ​ക്കു​ള്ള സ്വ​ർ​ണ ജ​യ​ന്തി എ​ക്സ്പ്ര​സ് റ​ദ്ദാ​ക്കി​യ റ​യി​ൽ​വേ​യു​ടെ ന​ട​പ​ടി മ​ല​
ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ കാ​ർ​ത്തി​ക പൊ​ങ്കാ​ല വ്യാ​ഴാ​ഴ്ച.
ന്യൂഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ എ​ല്ലാ മാ​സ​വും കാ​ർ​ത്തി​ക ന​ക്ഷ​ത്ര​ത്തി​ൽ ന​ട​ത്തി വ​രു​ന്ന കാ​ർ​ത്തി​ക പൊ​ങ്
ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ന്യൂ​ഡ​ൽ​ഹി: ശ്രീ​നാ​രാ​യ​ണ കേ​ന്ദ്ര​യി​ൽ പ്ര​തി​മാ​സ പൂ​ജ​യും ഭ​ജ​ന​യും ന​ട​ത്തി.
ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ‌​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ് ത്രീ ​ഗാ​സി​പ്പു​ർ ഏ​രി​യ​യ്ക്ക് പു​തി​യ സാ​ര​ഥി​ക​ൾ.
ടി.​വി. തോ​മ​സ് ഡ​ൽ​ഹി‌​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: വ​ല​ക്കാ​ട്ട് തോ​ട്ട​ത്തി​ൽ വീ​ട് തി​രു​ത്തി​പ്പ​റ​മ്പ് പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി ടി.​വി.