• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയ്ക്ക് പന്ത്രണ്ട് റീജിയനുകൾ
Share
ല​ണ്ട​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യെ പ​ന്ത്ര​ണ്ട് റീ​ജി​യ​നു​ക​ൾ ആ​യി പു​ന​ർ​ക്ര​മീ​ക​രി​ച്ചു. രൂ​പ​താ രൂ​പീ​കൃ​ത​മാ​യി ഏ​ഴ് വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ടു​ന്ന ഈ ​അ​വ​സ​ര​ത്തി​ൽ രൂ​പ​താ അം​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വ് ഉ​ണ്ടാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​ജ​പാ​ല​ന പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് റീ​ജി​യ​നു​ക​ളു​ടെ പു​ന​ർ ക്ര​മീ​ക​ര​ണം ഇ​പ്പോ​ൾ ന​ട​ത്തി​രി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ന്‍റെ അ​തി​പു​രാ​ത​ന​വും ച​രി​ത്ര പ്ര​സി​ദ്ധ​വു​മാ​യ സ്ഥ​ല​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചാ​ണ് പു​തി​യ 12 റീ​ജി​യ​നു​ക​ൾ രൂ​പീ​ക​രി​ച്ച​ത്. പു​ന​ർ​ക്ര​മീ​ക​രി​ച്ച റീ​ജി​യ​നു​ക​ളും പു​തി​യ റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റേ​ഴ്‌​സും ഇ​പ്ര​കാ​ര​മാ​ണ്.

ബി​ർ​മിം​ഗ്ഹാം റീ​ജി​യ​ൻ റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ർ​ജ് എ​ട്ടു​പ​റ​യി​ൽ, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് വെ​രി .റെ​വ . ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ.

ബ്രി​സ്റ്റോ​ൾ കാ​ർ​ഡി​ഫ് റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജി​ബി​ൻ വാ​മ​റ്റം, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് വെ​രി .റെ​വ . ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ.

കേം​ബ്രി​ഡ്ജ് റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ.​ജി​നു മു​ണ്ടു​ന​ട​ക്ക​ൽ, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി.​റ​വ.​ഡോ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്.

കാ​ന്‍റ​ർ​ബ​റി റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​മാ​ത്യു മു​ള​യോ​ലി​ൽ, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി .റെ​വ.​ഡോ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്.

ലീ​ഡ്സ് റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ജോ പ്ലാ​പ്പ​ള്ളി​ൽ സി​എം​ഐ ( സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് വെ​രി റെ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ.

ലെ​സ്റ്റ​ർ റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജി​ൻ​സ് ക​ണ്ട​കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ​ചാ​ർ​ജ് വെ​രി റെ​വ. ഫാ. ​ജോ​ർ​ജ് ചേ​ല​ക്ക​ൽ.

ല​ണ്ട​ൻ റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ലി​ജേ​ഷ് മു​ക്കാ​ട്ട്, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി .റെ​വ.​ഡോ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട്.

മാ​ഞ്ചെ​സ്റ്റെ​ർ റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​ൺ പു​ളി​ന്താ​ന​ത്ത്, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി റെ​വ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട്

ഓ​ക്സ്ഫോ​ർ​ഡ് റീ​ജി​യ​ൻ : റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ഫാ​ൻ​സ്വാ പ​ത്തി​ൽ, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി .റെ​വ.​ഡോ ആ​ന്‍റ​ണി ചു​ണ്ടെ​ലി​ക്കാ​ട്ട് ).

പ്രെ​സ്റ്റ​ൻ റീ​ജി​യ​ൻ: റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ബാ​ബു പു​ത്ത​ൻ​പു​ര​ക്ക​ൽ, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി റെ​വ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബിഎ​സ്.

സ്കോ​ട്‌​ല​ൻ​ഡ് റീ​ജി​യ​ൻ: റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ.​ജി​ബി​ൻ പ​തി​പ​റ​മ്പി​ൽ എംസി ബി എ​സ്, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി റെ​വ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി എ​സ് ).

സൗ​ത്താം​പ്ട​ൺ റീ​ജി​യ​ൻ: റീ​ജി​യ​ണ​ൽ കോ​ഡി​നേ​റ്റ​ർ ഫാ. ​ജോ​സ് കു​ന്നും​പു​റം, സി​ഞ്ചെ​ല്ലൂ​സ് ഇ​ൻ ചാ​ർ​ജ് വെ​രി റെ​വ ഫാ. ​ജി​നോ അ​രീ​ക്കാ​ട്ട് എം​സി​ബി​എ​സ് ).

പു​ന​ർ ക്ര​മീ​ക​രി​ച്ച റീ​ജി​യ​നു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഇ​ട​വ​ക, മി​ഷ​ൻ/പ്രൊ​പ്പോ​സ​ഡ്‌ മി​ഷ​ൻ എ​ന്നി​വ​യു​ടെ ലി​സ്റ്റ് ചു​വ​ടെ ചേ​ർ​ക്കു​ന്നു.

നി​ല​വി​ൽ 81 മി​ഷ​നു​ക​ളി​ലാ​യി 62 വൈ​ദി​ക​ർ ആ​ണ് ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ൽ ഇ​പ്പോ​ൾ ശു​ശ്രൂ​ഷ ചെ​യ്യു​ന്ന​ത്. ഈ ​പു​തി​യ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലൂ​ടെ അ​ജ​പാ​ല​ന​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സം​ല​ഭ്യ​മാ​കു​ന്ന​തി​നും എ​ല്ലാ വി​ശ്വാ​സി​ക​ൾ​ക്കും കൂ​ടു​ത​ൽ ഫ​ല​പ്ര​ദ​മാ​യ ശു​ശ്രൂ​ഷ​ക​ൾ സ്വീ​ക​രി​ക്കു​വാ​നും ഇ​ട​വ​രു​ത്ത​ട്ടെ എ​ന്ന് പ്രാ​ർ​ഥി​ക്കു​ന്ന​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ പ​റ​ഞ്ഞു.

സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.
യു​ഡി​എ​ഫി​ന് വോ​ട്ട് ന​ല്‍​കാ​ന്‍ പ്ര​വാ​സി കു​ടും​ബ​ങ്ങ​ളോ​ട് ഒ​ഐ​സി​സി​യു​ടെ ആ​ഹ്വാ​നം.
ബ​ര്‍​ലി​ന്‍: രാ​ജ്യം അ​തി നി​ര്‍ണാ​​യ​ക​മാ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് സാ​ക്ഷ്യം വ​ഹി​ക്കു​മ്പോ​ള്‍, പ്ര​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള ജ​നാ​ധി​പ​ത്യ വി​ശ്വാ
ചൈന ചാരക്കേസ്: ജര്‍മന്‍ തീവ്ര വലതുപക്ഷ എഎഫ്ഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിൽ.
ബ​ര്‍​ലി​ന്‍: ചാ​ര​വൃ​ത്തി ആ​രോ​പി​ച്ച് തീ​വ്ര വ​ല​തു​പ​ക്ഷ ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ് ഫോ​ര്‍ ജ​ര്‍​മ​നി (എ​എ​ഫ്ഡി) രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യി​ലെ ജീ​വ
മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.