• Logo

Allied Publications

Europe
കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​ർ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി
Share
സൂ​റി​ക്ക്: സ്വി​റ്റ​സ​ർ​ലാ​ൻ​ഡി​ലെ പ്ര​മു​ഖ സാ​മൂ​ഹ്യ സാം​സ്‌​കാ​രി​ക സം​ഘ​ട​ന​യാ​യ കേ​ളി​യു​ടെ പ്രോ​ജ​ക്‌​റ്റാ​യ കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സൂ​റി​ച്ചി​ൽ ഇ​ന്ത്യ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ൽ ന​ട​ത്തി.

കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​ർ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി വ​ന്നി​രു​ന്ന ചാ​രി​റ്റി ഫ​ണ്ട് റൈ​സിം​ഗ് പ്രോ​ഗ്രാം ആ​ണ് ഫു​ഡ് ഫെ​സ്റ്റി​വ​ൽ. കൊ​റോ​ണ എ​പ്പി​ഡ​മി കാ​ര​ണം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷം ചാ​രി​റ്റി പ്രോ​ഗ്രാം ന​ട​ത്തു​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല.

സൂ​റി​ക്ക് ഹോ​ർ​ഗ​ൻ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ നി​ര​വ​ധി ത​ദ്ദേ​ശീ​യ​ർ പ​ങ്കെ​ടു​ത്തു. കേ​ര​ള​ത്തി​ന്‍റെ ത​ന​തു വി​ഭ​വ​ങ്ങ​ളാ​യ അ​പ്പ​വും സ്റ്റൂ​വും മ​സാ​ല​ദോ​ശ​യും മു​ത​ൽ വ​ട​ക്കേ ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ വ​രെ ഉ​ണ്ടാ​യി​രു​ന്നു.

വി​വി​ധ​ങ്ങ​ളാ​യ ഇ​ന്ത്യ​ൻ നൃ​ത്ത​ങ്ങ​ളും സ്റ്റേ​ജി​ൽ അ​ര​ങ്ങേ​റി. രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ നി​ര​ത്തി​യ​ത് കേ​ളി​യു​ടെ വോ​ള​ണ്ടീ​യ​ർ​സ് ത​ന്നെ ആ​യി​രു​ന്നു. കേ​ളി​യു​ടെ ര​ജ​ത ജൂ​ബി​ലി വ​ർ​ഷ​ത്തി​ലെ ആ​ദ്യ പ്രോ​ഗ്രാ​മി​ന് മി​ക​ച്ച പി​ന്തു​ണ​യാ​യി​രു​ന്നു ഹാ​ൾ നി​റ​ഞ്ഞു ക​വി​ഞ്ഞ ജ​ന​ക്കൂ​ട്ടം ന​ൽ​കി​യ​ത്.

കേ​ളി​യു​ടെ ര​ണ്ടാം ത​ല​മു​റ​യി​ൽ പെ​ട്ട ഇ​രു​പ​തോ​ളം യു​വ​തീ​യു​വാ​ക്ക​ളാ​ണ് കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​ർ പ്രോ​ജ​ക്റ്റി​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ. വി​വി​ധ ഇ​ന്ത്യ​ൻ സാ​ധ​ന​ങ്ങ​ളു​ടെ ബ​സാ​റും മൈ​ലാ​ഞ്ചി സ്റ്റാ​ളും സം​ഘാ​ട​ക​ർ ഒ​രു​ക്കി​യി​രു​ന്നു.

കാ​ൽ നൂ​റ്റാ​ണ്ടി​ന് മു​മ്പ് സാ​മൂ​ഹ്യ​പ്ര​തി​ബ​ദ്ധ​ത​യോ​ടെ സോ​ഷ്യ​ൽ വ​ർ​ക്ക് കൂ​ടി ല​ക്ഷ്യ​മാ​ക്കി തു​ട​ങ്ങി​യ സാ​മൂ​ഹ്യ സാം​സ്കാ​രി​ക സം​ഘ​ട​ന​യാ​ണ് കേ​ളി. സ്വി​സി​ലെ പ​ഠി​തേ​ക്ക​ളാ​യ മ​ല​യാ​ളി കു​ട്ടി​ക​ൾ ചാ​രി​റ്റി​ക്ക് സ​മാ​ഹ​രി​ക്കു​ന്ന തു​ക സ​മ​പ്രാ​യ​ക്കാ​രാ​യ ഇ​ന്ത്യ​യി​ലെ സാ​മ്പ​ത്തി​ക​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന വി​ദ്യാ​ർ​ഥിക​ളു​ടെ പ​ഠ​ന​ത്തി​ൽ സ​ഹാ​യി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​ർ.

ക​ഴി​ഞ്ഞ 17 വ​ർ​ഷ​ങ്ങ​ളാ​യി കു​ട്ടി​ക​ൾ കോ​ടി​ക​ളു​ടെ ധ​ന​സ​ഹാ​യം ചെ​യ്തു​വ​രു​ന്നു. വി​ദ്യാ​ഭ്യാ​സ​സ​ഹാ​യ​പ​ദ്ധ​തി​ക​ളാ​യ സ്പോ​ൺ​സ​ർ​ഷി​പ്പ്, സ്കോ​ള​ർ​ഷി​പ്പു​ക​ൾ, മൈ​ക്രോ ക്രെ​ഡി​റ്റ് (ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം) എ​ന്നി പ​ദ്ധ​തി​ക​ളാ​ണ് വി​ജ​യ​ക​ര​മാ​യി ചെ​യ്തു​വ​രു​ന്ന​ത്. കേ​ര​ള​ത്തി​ൽ രാ​ജ​ഗി​രി ഔ​ട്ട് റീ​ച്ചു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് കി​ൻ​ഡ​ർ ഫോ​ർ കി​ൻ​ഡ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട