• Logo

Allied Publications

Europe
ഡ​ബ്ലി​ൻ ഹോ​ളി ട്രി​നി​റ്റി സി​എ​സ്‌​ഐ സ​ഭ​യി​ൽ വി​കാ​രി​യാ​യി ജെ​നു ജോ​ൺ ചു​മ​ത​ല​യേ​റ്റു
Share
ഡ​ബ്ലി​ൻ: ഹോ​ളി ട്രി​നി​റ്റി സി​എ​സ്‌​ഐ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ പു​തി​യ വി​കാ​രി​യാ​യി റ​വ. ജെ​നു ജോ​ൺ ചു​മ​ത​ല​യേ​റ്റു. ഫാ​ദ​ർ ജെ​നു ജോ​ണും കു​ടും​ബ​വും മാ​ർ​ച്ച് 29ന് ​ഡ​ബ്ലി​നി​ൽ എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.

ച​ർ​ച്ച് ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഭാ​ജ​ന​ങ്ങ​ൾ ഡ​ബ്ലി​ൻ എ​യ​ർ​പോ​ർ​ട്ടി​ൽ ഉ​ചി​ത​മാ​യി സ്വീ​ക​രി​ച്ചു. 2011ൽ ​സ്ഥാ​പി​ത​മാ​യ കോ​ൺ​ഗ്രി​ഗേ​ഷ​ൻ 12 വ​ർ​ഷ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്കു​മ്പോ​ഴാ​ണ് ആ​ദ്യ പൂ​ർ​ണ്ണ സ​മ​യ വി​കാ​രി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന​ത്.

പ​ത്ത​നം​തി​ട്ട റാ​ന്നി സ്വ​ദേ​ശി​യാ​യ റ​വ. ജെ​നു ജോ​ൺ, ജാ​മി​യ മി​ലി​യാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ നി​ന്ന് ഫി​സി​ക്സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ചെ​ന്നൈ ഗു​രു​കു​ൽ തി​യോ​ള​ജി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വൈ​ദി​ക വി​ദ്യാ​ഭ്യാ​സ​വും പൂ​ർ​ത്തീ​ക​രി​ച്ച​ത്. കാ​രി​ക്കു​ഴി സി​എ​സ്ഐ ഇ​ട​വ​ക​യി​ൽ നി​ന്നാ​ണ് ഡ​ബ്ലി​നി​ലേ​ക്ക് സ്ഥ​ലം മാ​റി വ​ന്ന​ത്. ഭാ​ര്യ: ഡോ.​ഷെ​റി​ൻ ജേ​ക്ക​ബ്. മ​ക്ക​ൾ: ജോ​ർ​ഡ​ൻ, ജോ​വി​റ്റാ.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.