• Logo

Allied Publications

Europe
ക്രോയിഡൻ സെന്‍റ് പോൾസ് ദേവാലയത്തിൽ വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ
Share
സൗത്ത് ലണ്ടൻ∙ ക്രോയിഡൻ സെന്‍റ് പോൾസ് ദേവാലയത്തിൽ ഈ വർഷത്തെ പീഡ‍ാനുഭവ ശുശ്രൂഷകൾക്കു മലങ്കര കത്തോലിക്കാ സഭയുടെ കൂരിയ മെത്രാപ്പൊലീത്ത ഡോ. അന്തോണി മാർ സിൽവാനിയോസ് എപ്പിസ്കോപ്പ മുഖ്യ കാർമ്മികത്വം വഹിക്കുമെന്നു ഇടവക വികാരി ഫാ. കുര്യാക്കോസ് തിരുവാലിൽ അറിയിച്ചു.

ക്രിസ്തുവിന്‍റെ പീഡാനുഭവവും കുരിശുമരണവും ഓർമ്മിപ്പിക്കുന്ന വിശുദ്ധവാര ശുശ്രൂഷകൾ ഏപ്രിൽ രണ്ടുമുതൽ എട്ടുവരെ കാറ്റർഹം ഓണ്‍ ദി ഹിൽ സെനിറ്ററി ഹാളിൽ വച്ച് നടത്തപ്പെടുന്നു. ഈ ശുശ്രൂഷകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും ദൈവനാമത്തിൽ സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികൾ അറിയിച്ചു. വിശാലമായ കാർ പാർക്കിംങ് സംവിധാനം ഉണ്ടായിരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് : പ്രദീപ് ബാബു ട്രസ്റ്റി 07535761330, റോയി മാത്യു സെക്രട്ടറി– 07480495628.

തി​രു​വോ​ണ ഗാ​നം "അ​ത്ത​പ്പൂ​ങ്കാ​റ്റ്' റി​ലീ​സ് ചെ​യ്തു.
ബെ​ര്‍​ലി​ന്‍: സ്വി​സ് മ​ല​യാ​ളി മ്യൂ​സി​ക്കി​ന്‍റെ ബാ​ന​റി​ല്‍ അ​ണി​യി​ച്ചൊ​രു​ക്കി​യ അ​ത്ത​പ്പൂ​ങ്കാ​റ്റ് എ​ന്ന തി​രു​വോ​ണ സം​ഗീ​ത ആ​ല്‍​ബം പു​റ​ത
സ​ന്ദ​ർ​ലാ​ൻ​ഡി​ൽ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന്.
സ​ന്ദ​ർ​ലാ​ൻ​ഡ്: ഭാ​ര​ത​ത്തി​ന്‍റെ പ്ര​ഥ​മ വി​ശു​ദ്ധ​യാ​യ അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ തി​രു​നാ​ൾ ഇ​ന്ന് സ​ന്ദ​ർ​ലാ​ൻ സെ​ന്‍റ് ജോ​സെ​ഫ്സ് ദേ​വാ​ല​യ​ത്തി​ൽ വ​
സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യി​ല്‍ പെ​രു​ന്നാ​ളും ഇ​ട​വ​ക വാ​ര്‍​ഷി​ക​വും.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ഹെ​ര്‍​നെ​യി​ലെ സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര സു​റി​യാ​നി യാ​ക്കോ​ബാ​യ പ​ള്ളി​യു​ടെ പെ​രു​ന്നാ​ളും ഇ​ട​വ​ക​യു​ടെ ഇ​രു​പ
ജ​ര്‍​മ​നി​യി​ൽ പാ​ലം ത​ക​ര്‍​ന്നു; ആ​ള​പാ​യ​മി​ല്ല.
ബെ​ര്‍​ലി​ന്‍: കി​ഴ​ക്ക​ന്‍ ജ​ര്‍​മ​ന്‍ ന​ഗ​ര​മാ​യ ഡ്രെ​സ്ഡ​നി​ൽ പാ​ലം ത​ക​ര്‍​ന്നു.
അ​യ​ർ​ല​ൻ​ഡ് ന​ഴ്സിം​ഗ് ബോ​ര്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കാ​ൻ മ​ല​യാ​ളി​യും.
കോ​ർ​ക്ക്: ന​ഴ്സിം​ഗ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി ബോ​ർ​ഡ് ഓ​ഫ് അ​യ​ർ​ല​ൻ​ഡ്(​എ​ൻ​എം​ബി​ഐ) തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജ​ന​റ​ല്‍ സീ​റ്റി​ൽ മ​ല​യാ​ളി വ​നി​ത മ​ത്സ​ര