• Logo

Allied Publications

Middle East & Gulf
അബുദാബിക്ക് പുതിയ കിരീടാവകാശി
Share
അബുദാബി: അബുദാബിയുടെ കിരീടാവകാശിയായി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനെ നിയമിച്ചു. ഏഴ് എമിറേറ്റുകളിലെയും ഭരണാധികാരികൾ അടങ്ങുന്ന രാജ്യത്തിന്‍റെ പരമോന്നത ഭരണഘടനാ അതോറിറ്റിയായ യുഎഇ ഫെഡറൽ സുപ്രീം കൗൺസിലിന്‍റെ അംഗീകാരത്തോടെ നിയമനം പ്രഖ്യാപിച്ചുകൊണ്ട് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എമിരി ഉത്തരവ് പുറപ്പെടുവിച്ചു.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദിന്‍റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്. അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ അംഗവും അബുദാബി എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനുമായ ഷെയ്ഖ് ഖാലിദിനെ 2016 ഫെബ്രുവരി 15 ന് ദേശീയ സുരക്ഷാ മേധാവിയായി നിയമിച്ചിരുന്നു.

അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ബെ​ൻ​സേ​മ ക​രാ​ർ ഒ​പ്പി​ട്ടു.
റി​യാ​ദ്: സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രീം ബെ​ൻ​സേ​മ സൗ​ദി പ്രോ ​ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ അ​ൽ ഇ​ത്തി​ഹാ​ദു​മാ​യി ക​രാ​റി​ലെ​ത്തി.
ഇ​റാ​ന്‍ എം​ബ​സി റി​യാ​ദി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
റി​യാ​ദ്: ഏ​ഴ് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഇ​റാ​ന്‍ എം​ബ​സി റി​യാ​ദി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു.
തൊ​ഴി​ൽ​നി​യ​മ ലം​ഘ​നം: ഒമാനിൽ പി​ടി​യി​ലാ​യ​ത് 7000ത്തി​ല​ധി​കം പ്ര​വാ​സി​കൾ.
മ​സ്ക​റ്റ്: ഒമാനിൽ തൊ​ഴി​ൽ​നി​യ​മ ലം​ഘ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 7000ത്തി​ല​ധി​കം ആ​ളു​ക​ളെ അ​റ​സ്റ്റ് ചെ​യ്ത​താ​യി തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ
പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം തേ​ടി കു​വൈ​റ്റി​ല്‍ പു​തി​യ പാ​ര്‍​ല​മെ​ന്‍റ്.
കുവൈറ്റ് സിറ്റി: ഒ​രു ദ​ശ​ക​ത്തോ​ള​മാ​യി നീ​ളു​ന്ന രാ​ഷ്ട്രീ​യ പ്ര​തി​സ​ന്ധി​ക്കു പ​രി​ഹാ​രം തേ​ടി കു​വൈ​റ്റ് പാ​ര്‍​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു
രാ​ജ്യ​സ​ഭാം​ഗം ഡോ​. ഫൗ​സി​യാ​ഖാ​നുമാ​യി ഒഎ​ൻസിപി ഭാ​ര​വാ​ഹി​ക​ൾ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.
കു​വൈ​റ്റ് സി​റ്റി: നാ​ഷ​ണ​ലി​സ്റ്റ് കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി വ​നി​താ വി​ഭാ​ഗം ദേ​ശീ​യ ക​മ്മി​റ്റി അ​ധ്യ​ക്ഷ​യും( നാ​ഷ​ണ​ലി​സ്റ്റ് മ​ഹി​ളാ കോ​ൺ​ഗ്ര​സ്)