• Logo

Allied Publications

Europe
ഗാൽവേ ഇൻഡ്യൻസ് ഇൻഡോർ പ്രീമിയർ ലീഗ്: ഗാൽവേ ടൈറ്റൻസ് ചാമ്പ്യന്മാരായി
Share
ഡബ്ലിൻ: ഗാൽവേ ഇന്ത്യൻസ് ക്രിക്കറ്റ്ക്ലബ് സെന്‍റ് മേരീസ് കോളേജ് ഇൻഡോർ കോർട്ടിൽ നടത്തിയ പ്രഥമ ഇൻഡോർ ക്രിക്കറ്റ് ടൂർണമെന്റിൽ കരുത്തരായ തുവാം ഗൈഗേഴ്സിനെ
ഫൈനലിൽ പരാജയപ്പെടുത്തി ഗാൽവേ ടൈറ്റൻസ് ചാമ്പ്യന്മാരായി .

അയർലൻഡിന്‍റെ വിവിധ പ്രദേശങ്ങളിൽ നിന്നും പതിനെട്ടു ടീമുകൾ പങ്കെടുത്ത രണ്ടു ദിവസമായി നടത്തപ്പെട്ട ക്രിക്കറ്റ് മാമാങ്കത്തിൽ കാണികളായി നിരവധി ക്രിക്കറ്റ് പ്രേമികൾ സന്നിഹിതരായിരുന്നു . ആവേശകരമായ ഫൈനലിൽ ടൈറ്റൻസ് മുന്നോട്ടു വയ്ച്ച 6 ഓവറിൽ 119 എന്ന സ്കോർ ലക്ഷ്യമാക്കി മറുപടി ബാറ്റിംഗിന് ഇറങ്ങിയ ടുവും ടൈഗേഴ്‌സിന് 106 റൺസ് എടുക്കാനെ സാധിച്ചുള്ളൂ.

സോഫ്റ്റ് ബോൾ ടൂർണമെന്‍റിലെ എക്കാലത്തെയും വലിയ ക്യാഷ് അവാർഡായി 1000യൂറോയും എവർറോളിങ് ട്രോഫിയും വിജയികൾക്ക് ലഭിച്ചു റണ്ണേഴ്‌സ് അപ്പിന് 500യൂറോ ക്യാഷ് അവാർഡും ട്രോഫിയും ലഭിച്ചു. മികച്ച കളിക്കാരനായി ടൈറ്റൻസിൻറ്റെ "വിശാൽ തെരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്റിന്റെ പ്രധാന സ്പോന്സർസ് ആയ ഏഷ്യലാൻഡ് ഗാൽവേ ,കറി ആൻഡ് സ്‌പൈസ് ഗാൽവേ മാനേജ്മേൻറ്റ് വിജയികൾക്ക് സമ്മാനദാനം നിർവ്വഹിച്ചു

ഫ്രാ​ങ്ക്ഫ​ര്‍​ട്ടിൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്റ്.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ ഇ​ന്ത്യ​ക്കാ​ര്‍​ക്ക് വി​സ​യെ​ടു​ക്കാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കി യു​എ​സ് കോ​ണ്‍​സു​ലേ​റ്
ബ്രി​സ്‌​ക​യു​ടെ ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച; അ​വേ​ശം പ​ക​രാ​ൻ മ്യൂ​സി​ക്ക​ല്‍ ആ​ന്‍​ഡ് കോ​മ​ഡി നൈ​റ്റ്.
ബ്രിസ്റ്റോൾ: ബ്രി​സ്‌​ക​യു​ടെ 11ാമ​ത് ഓ​ണാ​ഘോ​ഷം ശ​നി‌​യാ​ഴ്ച ബ്രി​സ്‌​റ്റോ​ള്‍ സി​റ്റി ഹാ​ളി​ല്‍ ന​ട​ക്കും.
മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ മി​ഷ​നി​ൽ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ 29 മു​ത​ൽ.
മാ​ഞ്ച​സ്റ്റ​ർ: മാ​ഞ്ച​സ്റ്റ​ർ സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​നി​ൽ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ അ​മ​ലോ​ത്ഭ​വ മാ​താ​വി​ന്‍റെ തി​രു​നാ​ൾ ഒ​ക്
ജ​ര്‍​മ​നി​യി​ല്‍ അ​ണു​ബാ​ധ വ​ര്‍​ധ​ന; പു​തി​യ കോ​വി​ഡ് ജാ​ബി​ന് ശു​പാ​ര്‍​ശ.
ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ അ​ണു​ബാ​ധ​ക​ള്‍ വ​ർ​ധി​ക്കു​ന്ന​തി​നാ​ല്‍ ആ​രോ​ഗ്യ​മ​ന്ത്രി ഡോ.
ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച.
ആ​ഷ്ഫോ​ർ​ഡ്: കെ​ന്‍റെ കൗ​ണ്ടി​യി​ലെ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നാ​യ ആ​ഷ്ഫോ​ർ​ഡ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ (AMA) 19ാമ​ത് ഓ​ണാ​ഘോ​ഷം (ആ​ര​വം –2023) ശ​നി