• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ജൂബിലി ആഘോഷങ്ങള്‍ വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍
Share
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷൻ 50 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്‍റെ ഭാഗമായുള്ള ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ ജൂണ്‍ 24ന് എൽമഴ്സ്റ്റിലുള്ള വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് ഹാളില്‍ വച്ച് നടക്കുന്നു. ഇതിന്‍റെ ഒരുക്കങ്ങളുടെ ഭാഗമായി അസോസിയേഷന്‍ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ നേതൃത്വത്തില്‍ കണ്‍വന്‍ഷന്‍ പ്ലാനിംഗ് കമ്മിറ്റി അംഗങ്ങളും എക്‌സിക്യൂട്ടീവ് ഭാരവാഹികളും ബോര്‍ഡ് അംഗങ്ങളും ബാങ്ക്വറ്റ് ഹാള്‍ സന്ദര്‍ശിച്ചു.

എണ്ണൂറില്‍ പരം അതിഥികളെ ഉള്‍ക്കൊള്ളാൻ സാധിക്കുന്ന വിശാലമായ ബാങ്ക്വറ്റ് ഹാളും പരിസരങ്ങളും ഭാരവാഹികള്‍ നേരില്‍ കണ്ടു വിലയിരുത്തുകയും അതില്‍ സംതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. ബാങ്ക്വറ്റ് ഹാള്‍ ബുക്ക് ചെയ്തതിന്‍റെ ഭാഗമായുള്ള അഡ്വാന്‍സ് പ്രസിഡന്റ് ജോഷി വള്ളിക്കളം കൺവൻഷൻ ചെയര്‍മാന്‍ ലജി പട്ടരുമഠത്തില്‍, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ ജോണ്‍സണ്‍ കണ്ണൂക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് വാട്ടര്‍ഫോര്‍ഡ് ബാങ്ക്വറ്റ് മാനേജര്‍ പ്രദീപ് ഗാന്ധിക്ക് കൈമാറി. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ അച്ചന്‍കുഞ്ഞ് മാത്യു, കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ഡോ.സിബില്‍ ഫിലിപ്പ്, ഫൈനാന്‍സ് കോര്‍ഡിനേറ്റര്‍ വിവീഷ് ജേക്കബ്, സെക്രട്ടറി ലീലാ ജോസഫ്, ട്രഷറര്‍ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്‍റ് മൈക്കിള്‍ മാണി പറമ്പില്‍ ബോര്‍ഡ് അംഗങ്ങളായ തോമസ് പൂതക്കരി, സജി തോമസ്, ജയന്‍ മുളങ്കാട് ഡോ സ്വണ്ണം ചിറമ്മേല്‍, ഷൈനി തോമസ്, മനോജ് തോമസ്, സെബാസ്റ്റ്യന്‍ വാഴേ പറമ്പില്‍, ഫൊക്കാനാ ആര്‍വിപി ആല്‍ബി ഫ്രാന്‍സിസ് കിഴക്കേകുറ്റ്, ഫോമാ ആര്‍വിപി ടോമി എടത്തില്‍, ഡോ.ബിനു ഫിലിപ്പ്, ടെറന്‍സ് ചിറമേല്‍, ജൂബി വള്ളിക്കളം, കാല്‍വിന്‍ കവലയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

രാ​ഷ്‌​ട്ര​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ വി​സ്മ​രി​ക്ക​രു​ത്: ജോ ​ബൈ​ഡ​ൻ.
ആ​ർ​ലിം​ഗ്ട​ൺ: രാ​ഷ്‌​ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ ഒ​രി​ക്ക​ലും നാം ​വി​സ്മ​രി​ക്ക​രു​തെ​ന്ന് യു​എ​സ് പ്ര​സി
പ്ര​ഥ​മ കാ​ന​ഡ ക്നാ​നാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മേ​യ് 19 മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി.
ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സ് സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ വ​ല​ഡി​ക്റ്റോ​റി​യ​ൻ.
ഡാ​ള​സ്: സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ 2023ലെ ​വ​ല​ഡി​ക്റ്റോ​റി​യ​നാ​യി ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സി​നെ തെ​ര​ഞ്ഞെ‌​ടു​ത്തു.
മു​ഖ്യമ​ന്ത്രി​യു​ടെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര അ​നു​മ​തി.
ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി.
രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും: ജെയിംസ് കൂടൽ.
ന്യൂ​യോ​ർ​ക്ക്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​കര​മാ​ക്കി മാ​റ്റു​മെ​ന്ന് ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ