• Logo

Allied Publications

Americas
രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ
Share
ഡാ​ള​സ്: രാ​ഹു​ൽ ഗാ​ന്ധി​യെ എം​പി സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ ന​ട​പ​ടി ദൗ​ർ​ഭാ​ഗ്യ​ക​ര​മെ​ന്നു അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് എ​ബി തോ​മ​സ്.

രാ​ഹു​ൽ ഗാ​ന്ധി എ​ന്ന ജ​ന​കീ​യ നേ​താ​വ് ജ​നാ​ധി​പ​ത്യ​ത്തി​നും മ​തേ​ത​ര​ത്വ​ത്തി​നും വേ​ണ്ടി ജീ​വ​ൻ ഒ​ഴി​ഞ്ഞു​വ​ച്ച കു​ടും​ബ​ത്തി​ലെ തു​ട​ർ​ക്ക​ണ്ണി​യാ​ണ്. എ​തി​ർ ശ​ബ്ദ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കി അ​ധി​കാ​ര​ത്തെ ദു​രു​പ​യോ​ഗം ചെ​യ്യു​ക എ​ന്ന​തി​ലൂ​ടെ വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​ൻ ജ​ന​ത കാ​ത്തു പ​രി​പാ​ലി​ച്ച ജ​നാ​ധി​പ​ത്യ മ​ര്യാ​ദ​ക​ൾ ലം​ഘി​ക്ക​പ്പെ​ടു​ന്ന​താ​യി എ​ബി തോ​മ​സ് ആ​രോ​പി​ച്ചു.

രാ​ഷ്‌​ട്ര​ത്തി​ന് വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ വി​സ്മ​രി​ക്ക​രു​ത്: ജോ ​ബൈ​ഡ​ൻ.
ആ​ർ​ലിം​ഗ്ട​ൺ: രാ​ഷ്‌​ട്ര​ത്തി​ന്‍റെ നി​ല​നി​ൽ​പ്പി​നു​വേ​ണ്ടി ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ച്ച​വ​രെ ഒ​രി​ക്ക​ലും നാം ​വി​സ്മ​രി​ക്ക​രു​തെ​ന്ന് യു​എ​സ് പ്ര​സി
പ്ര​ഥ​മ കാ​ന​ഡ ക്നാ​നാ​യ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ടൊ​റ​ന്‍റോ: കാ​ന​ഡ​യി​ലെ ക്നാ​നാ​യ​ക്കാ​രു​ടെ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മേ​യ് 19 മു​ത​ൽ 21 വ​രെ​യാ​യി​രു​ന്നു പ​രി​പാ​ടി.
ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സ് സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ വ​ല​ഡി​ക്റ്റോ​റി​യ​ൻ.
ഡാ​ള​സ്: സ​ണ്ണി​വെ​യ്ൽ ഹൈ​സ്‌​കൂ​ൾ 2023ലെ ​വ​ല​ഡി​ക്റ്റോ​റി​യ​നാ​യി ജെ​റി​ൻ ടി. ​ആ​ൻ​ഡ്രൂ​സി​നെ തെ​ര​ഞ്ഞെ‌​ടു​ത്തു.
മു​ഖ്യമ​ന്ത്രി​യു​ടെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര അ​നു​മ​തി.
ന്യൂ​ഡ​ല്‍​ഹി: മു​ഖ്യ​മന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ യു​എ​സ്, ക്യൂ​ബ യാ​ത്ര​യ്ക്ക് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ല്‍​കി.
രാഹുൽ ഗാന്ധിയുടെ യുഎസ് സന്ദർശനം വിജയിപ്പിക്കും: ജെയിംസ് കൂടൽ.
ന്യൂ​യോ​ർ​ക്ക്: കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​നം വി​ജ​യ​കര​മാ​ക്കി മാ​റ്റു​മെ​ന്ന് ഒ​ഐ​സി​സി യു​എ​സ്എ ചെ​യ​ർ​മാ​ൻ