• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ​യു​ടെ പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ഫൈ​ന​ൽ നാ​ളെ
Share
ലണ്ടൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന പ്ര​ഥ​മ ഓ​ൾ യു​കെ നാ​ഷ​ണ​ൽ ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഗ്രാ​ന്‍റ് ഫി​നാ​ലെ നാ​ളെ മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ക്കും. മാ​ഞ്ച​സ്റ്റ​ർ സെ.​പോ​ൾ​സ് കാ​ത്ത​ലി​ക് ഹൈ​സ്കൂ​ളി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ സ​മീ​ക്ഷ യു​കെ മാ​ഞ്ച​സ്റ്റ​ർ ബ്രാ​ഞ്ചി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൂ​ർ​ത്തി​യാ​യ​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

മ​ത്സ​ര വേ​ദി​യു​ടെ അഡ്രസ്: Fir bank road , Newall Green, Whythenshave, Manchester, M23 2YS. 37 ദി​വ​സം കൊ​ണ്ട് 12 റീ​ജി​യ​ണ​ലു​ക​ളി​ലാ​യി 210 ടീ​മു​ക​ൾ മ​ത്സ​രി​ച്ച​തി​ൽ നി​ന്നും വി​ജ​യി​ക​ളാ​യ 32 ടീ​മു​ക​ളാ​ണ് ഗ്രാന്‍റ് ഫി​നാ​ല​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ദേ​ശീ​യ ഫൈ​ന​ലി​സ്റ്റു​ക​ളു​ടെ പ​ട്ടി​ക താ​ഴെ കൊ​ടു​ക്കു​ന്നു.

കെ​റ്റ​റിം​ഗ് ജൂ​വ​ൽ & മെ​ബി​ൾ, ഐ​സ​ക്ക് & ജെ​യ്സ​ൺ, നോ​ബി​ൻ & ബി​നു
ഷെ​ഫീ​ൽ​ഡ് ജി​ജോ & മ​നു, ആ​ബേ​ൽ & അ​രു​ൺ, രാ​ജേ​ഷ് & പ്ര​വീ​ൺ
നോ​ർ​ത്താം​പ്ട​ൺ ഹാ​രി & ഗ്രി​ഗ​റി, ജോ​മേ​ഷ് & ഷി​ജു, നി​തി​ൻ & ഡാ​നി
മാ​ഞ്ച​സ്റ്റ​ർ നാ​സ് & ഈ​ഥ​ൻ, ഡാ​നി​യ​ൽ & സെ​യി​ൻ, അ​നു​മോ​ൻ & ബാ​ഗി​യോ
ഗ്ലൗ​സെ​സ്റ്റ​ർ വി​മ​ൽ & സ​തീ​ഷ്, പ്ര​ശാ​ന്ത് & ജി​നോ, ആ​രോ​ൺ & മു​ഹ​മ്മ​ദ്
ഇ​പ്സ്വി​ച്ച് ലെ​വി​ൻ & മാ​ത്യു, സു​ദീ​പ് & ജോ​യ​ൽ, ഷാ​ജ​ഹാ​ൻ & മു​ഹ​മ്മ​ദാ​ലി
ബെ​ഡ്ഫോ​ർ​ഡ് ജി​ൻ​സ് & ബെ​ന്ന​റ്റ്, ജി​നി & വി​നൂ​പ്, റോ​ബി​ൻ & ധ​നു​ഷ്
ക​വ​ൻ​ട്രി​ജോ​ബി & ജി​സ്മോ​ൻ, ആ​കാ​ശ് & ഈ​ശ്വ​ർ, ധേ​രു & ഇ​മ്മാ​നു​വ​ൽ
ബോ​സ്റ്റ​ൺ കെ​വി​ൻ & കെ​ൻ​ലി, ക്രി​സ്റ്റി & ജെ​യ്‌​സ്
ബെ​ൽ​ഫാ​സ്റ്റ് ശി​വ​രാ​മ​ൻ & ഉ​ദി​ത്, ദു​ഷ്യ​ന്ത് & ദേ​വ
ഈ​സ്റ്റ് ഹാം ഫെ​ബി​ൻ & അ​ബെ, ഫ​ർ​ഹാ​ദും ഷാ​യും
എ​ഡി​ൻ​ബ​ർ​ഗ്​ഷി​ബു ജേ​ക്ക​ബ് & പ്ര​വീ​ൺ, വി​നോ​ദും ജെ​റി​യും

ഫൈ​ന​ലി​ൽ വി​ജ​യി​ക​ൾ​ക്ക് യ​ഥാ​ക്ര​മം £1001ഉം ​എ​വ​റോ​ളിംഗ് ട്രോ​ഫി​യും (ഒ​ന്നാം സ്ഥാ​നം), £501ഉം ​ട്രോ​ഫി (ര​ണ്ടാം സ്ഥാ​നം) , £251ഉം ​ട്രോ​ഫി (മൂ​ന്നാം സ്ഥാ​നം), £101ഉം ​ട്രോ​ഫി (നാ​ലാം സ്ഥാ​നം) എ​ന്നീ സ​മ്മാ​ന​ങ്ങ​ളാ​ണ് ല​ഭി​ക്കു​ക. സ​മ്മാ​ന​ങ്ങ​ൾ സ്പോ​ൺ​സ​ർ ചെ​യ്തി​രി​ക്കു​ന്ന​ത് ഗു​ഡീ​സ്, ഇ​ൻ​ഫി​നി​റ്റി മോ​ർ​ട്ട്ഗേ​ജ്, കി​യാ​ൻ ലോ​ജി​സ്റ്റി​ക്സ് ലി​മി​റ്റ​ഡ്, ആ​ദീ​സ് എ​ച്ച് ആ​ർ ആ​ൻ​ഡ് അ​ക്കൗ​ണ്ട​ൻ​സി സൊ​ല്യൂ​ഷ​ൻ തു​ട​ങ്ങി​യ​വ​രാ​ണ്.

സ​മീ​ക്ഷ യു​കെ നാ​ഷ്ണ​ൽ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ റീ​ജ​ണ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്ക് ന​ൽ​കി​യ പി​ന്തു​ണ​ക്ക് യു​കെ​യി​ലെ എ​ല്ലാ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ജ​ന​ങ്ങ​ളോ​ടും പ്ര​ത്യേ​കി​ച്ച് മ​ത്സ​രി​ച്ച മു​ഴു​വ​ൻ ടീ​മു​ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും ഒ​പ്പം ത​ന്നെ ഗ്രാ​ന്‍റ​ഫി​നാ​ലെ ഒ​രു വ​ൻ വി​ജ​യ​മാ​ക്കി​ത്തീ​ർ​ക്കു​വാ​ൻ ഏ​വ​രു​ടേ​യും സ​ഹ​ക​ര​ണം പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും ടൂ​ർ​ണ​മെ​ന്‍റ് കോ​ർ​ഡി​നേ​റ്റേ​ഴ്സ് ആ​യ ജി​ജു സൈ​മ​ൺ, ജോ​മി​ൻ ജോ ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.