• Logo

Allied Publications

Delhi
ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ അ​ഡ്ഹോ​ക് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ 28ാമ​ത് ശാ​ഖ രോ​ഹി​ണി​യി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.ജി. ര​ഘു​നാ​ഥ​ൻ നാ​യ​ർ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

മാ​ർ​ച്ച് 19ന് ​ഉ​ച്ച​ക​ഴി​ഞ്ഞു മൂന്നിന് രോ​ഹി​ണി സെ​ക്ട​ർ7​ലെ അ​യ്യ​പ്പ ക്ഷേ​ത്ര​ത്തി​ന​ടു​ത്തു​ള്ള കാ​ളി ബാ​ഡി മ​ന്ദി​റി​ലാ​ണ് ഉ​ദ്ഘാ​ട​ന യോ​ഗ​ത്തി​നാ​യി വേ​ദി ഒ​രു​ങ്ങി​യ​ത്.

അ​ഡ്ഹോ​ക് ക​മ്മി​റ്റി ക​ൺ​വീ​ന​റാ​യി ടി​.പി. ശ​ശി​കു​മാ​ർ, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ​മാ​രാ​യി സു​രേ​ഷ് കു​മാ​ർ നാ​യ​ർ, എം​കെ അ​നി​ൽ എ​ന്നി​വ​രും അം​ഗ​ങ്ങ​ളാ​യി എം.പി. റെ​ജി, റോ​യി കു​ര്യാ​ക്കോ​സ്, ര​ജ​പു​ത്ര​ൻ, സി ​സു​ജ, വി​ദ്യ ഉ​ണ്ണി, ശ്രീ​ദേ​വി ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും തെ​രഞ്ഞെ​ടു​ത്തു. ഡി​എം​എ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഭാ​ഗ​മാ​കാ​നും അം​ഗ​ങ്ങ​ളാ​കാ​നും താ​ല്പ​ര്യം പ്ര​ക​ടി​പ്പി​ച്ച ധാ​രാ​ളം പേ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ഡ​ൽ​ഹി സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ എം​എ​ൽ​എ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ നി​യ​മ​സ​ഭാം​ഗം മെ​യ്റ​ൽ​ബോ​ൺ സ​യീം.
ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​ന് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​ന് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ‌​യ മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് മ​ദ്യ​ന​യ​ക്കേ​സി​ൽ തി​രി​ച്ച​ടി.
നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഐ​ഐ​ടി​യി​ൽ​നി​ന്ന് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ മാ​നേ​ജ്‌​മ​ന്‍റി​ൽ നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു
ഡ​ൽ​ഹി​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.