• Logo

Allied Publications

Americas
ട്രം​പ് അ​റ​സ്റ്റി​ലാ​യാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളോ അ​ക്ര​മ​ങ്ങ​ളോ വേ​ണ്ടെ​ന്ന് മ​ക്കാ​ർ​ത്തി
Share
ഒ​ർ​ലാ​ൻ​ഡോ (ഫ്ലോ​റി​ഡ): മാ​ൻ​ഹ​ട്ട​ൻ ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് അ​റ​സ്റ്റി​ലാ​യാ​ൽ പ്ര​തി​ഷേ​ധ​ങ്ങ​ളോ അ​ക്ര​മ​ങ്ങ​ളോ വേ​ണ്ടെ​ന്ന് ഹൗ​സ് സ്പീ​ക്ക​ർ കെ​വി​ൻ മ​ക്കാ​ർ​ത്തി പ്ര​വ​ർ​ത്ത​ക​രോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

2016ലെ ​പ്ര​ചാ​ര​ണ​ത്തി​നി​ടെ മു​തി​ർ​ന്ന ച​ല​ച്ചി​ത്ര താ​രം സ്റ്റോ​മി ഡാ​നി​യ​ൽ​സി​ന് പ​ണം ന​ൽ​കി​യ​തി​നെ കു​റി​ച്ചു​ള്ള മാ​ൻ​ഹ​ട്ട​ൻ ഡി​എ ആ​ൽ​വി​ൻ ബ്രാ​ഗി​ന്‍റെ അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചൊ​വ്വാ​ഴ്ച ത​ന്നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന് ട്രം​പ് ക​ഴി​ഞ്ഞ​ദി​വ​സം പ​റ​ഞ്ഞി​രു​ന്നു. അ​ക്ര​മ​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ജ​ന​ങ്ങ​ൾ ഈ ​വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. ട്രം​പി​ന്‍റെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ച് ചോ​ദി​ച്ച​പ്പോ​ൾ മ​ക്കാ​ർ​ത്തി ഞാ​യ​റാ​ഴ്ച ഹൗ​സ് ജി​ഒ​പി ഇ​ഷ്യു റി​ട്രീ​റ്റി​ൽ ഒ​രു പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ആ​ളു​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കാ​ൻ ട്രം​പ് മ​റ്റു​ള്ള​വ​രോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു എ​ന്നും മ​ക്കാ​ർ​ത്തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ട്രം​പ് ദോ​ഷ​ക​ര​മാ​യ രീ​തി​യി​ൽ ഒ​ന്നും സം​സാ​രി​ച്ചി​ട്ടി​ല്ല. ആ​രും പ​ര​സ്‌​പ​രം ഉ​പ​ദ്ര​വി​ക്ക​രു​ത്. നി​യ​മം എ​ല്ലാ​വ​ർ​ക്കും ഒ​രു പോ​ലെ ബാ​ധ​ക​മാ​കു​ക​യാ​ണെ​ങ്കി​ൽ അ​ങ്ങ​നെ​യൊ​ന്നും ഒ​ന്നും സം​ഭ​വി​ക്കി​ല്ലെ​ന്നും മ​ക്കാ​ർ​ത്തി പ​റ​ഞ്ഞു.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ