• Logo

Allied Publications

Americas
ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ച് യു​ട്യൂ​ബ്
Share
കാ​ലി​ഫോ​ർ​ണി​യ: യു​എ​സ് മു​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് പു​നഃ​സ്ഥാ​പി​ച്ച് വി​ഡീ​യോ ഷെ​യ​റിം​ഗ് പ്ലാ​റ്റ്ഫോ​മാ​യ യു​ട്യൂ​ബ്. 2024ലെ ​പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ട്രം​പ് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഈ ​നീ​ക്കം.

പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ എ​ല്ലാ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ​യും വാ​ക്കു​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് കേ​ൾ​ക്കാ​നു​ള്ള തു​ല്യ അ​വ​സ​രം ഒ​രു​ക്കാ​നാ​ണ് ട്രം​പി​ന്‍റെ അ​ക്കൗ​ണ്ട് വി​ല​ക്ക് പി​ൻ​വ​ലി​ച്ച​തെ​ന്ന് യു​ട്യൂ​ബ് അ​റി​യി​ച്ചു. അ​ക്കൗ​ണ്ടി​ൽ നി​ന്നു​ള്ള വി​വ​ര​ങ്ങ​ൾ മൂ​ലം അ​ക്ര​മം ന​ട​ക്കാ​ൻ സാ​ധ്യ​ത​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ​യാ​ണ് ഈ ​നീ​ക്ക​മെ​ന്ന് ക​മ്പ​നി വ്യ​ക്ത​മാ​ക്കി.

2021 ജ​നു​വ​രി ആ​റി​ന്, പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ​രാ​ജ​യ​ത്തി​ന് പി​ന്നാ​ലെ ട്രം​പ് അ​നു​കൂ​ലി​ക​ൾ യു​എ​സ് കാ​പി​റ്റോ​ളി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​ന് പി​ന്നാ​ലെ​യാ​ണ് യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ക്കൗ​ണ്ട് നീ​ക്കം ചെ​യ്ത​ത്.

ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക്, ഇ​ന്‍​സ്റ്റ​ഗ്രാം എ​ന്നി​വ ട്രം​പി​ന്‍റെ അ​ക്കൗ​ണ്ടു​ക​ൾ​ക്കു​ള്ള വി​ല​ക്ക് ഈ​യി​ടെ നീ​ക്കി​യി​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്