• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വെ​ള്ളി, ശ​നി സ​മ​രം
Share
ബെ​ര്‍​ലി​ന്‍: പു​തി​യ പ​ണി​മു​ട​ക്കി​നെ തു​ട​ര്‍​ന്ന് ജ​ര്‍​മൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​രാ​ജ​ക​ത്വം അ​ഭി​മു​ഖീ​ക​രി​ക്കു​ക​യാ​ണ്. വെ​ള്ളി​യാ​ഴ്ച നോ​ര്‍​ത്ത് റൈ​ന്‍​വെ​സ്റ​റ്ഫാ​ലി​യ, ബാ​ഡ​ന്‍​വു​ര്‍​ട്ടം​ബ​ര്‍​ഗ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ വെ​ര്‍​ഡി ട്രേ​ഡ് യൂ​ണി​യ​ന്‍ അം​ഗ​ങ്ങ​ള്‍ സൂ​ച​നാ പ​ണി​മു​ട​ക്ക് ന​ട​ത്തും.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ മൂ​ന്നാം ത​വ​ണ​യും ഈ ​ആ​ഴ്ച ര​ണ്ടാം ത​വ​ണ​യും, വെ​ര്‍​ഡി യൂ​ണി​യ​ന്‍ നാ​ല് ജ​ര്‍​മൻ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ലെ ഗ്രൗ​ണ്ട് സ്റ്റാ​ഫു​ക​ള്‍​ക്കി​ട​യി​ല്‍ സ​മ​രം വെ​ള്ളി​യാ​ഴ്ച ആ​രം​ഭി​ച്ച് ശ​നി​യാ​ഴ്ച വ​രെ തു​ട​രാ​ന്‍ ആ​ഹ്വാ​നം ചെ​യ്തി​രി​യ്ക്ക​യാ​ണ്.​ ഇ​ത്ത​വ​ണ, കൊ​ളോ​ണ്‍~​ബോ​ണ്‍, ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, സ്റ​റു​ട്ട്ഗാ​ര്‍​ട്ട്, കാ​ള്‍​സ്റൂ​ഹെ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ യാ​ത്രാ ത​ട​സ​ങ്ങ​ള്‍ നേ​രി​ടും.

വേ​ത​ന​വ​ര്‍​ധന ന​ട​പ്പാ​ക്കാ​നു​ള്ള ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​ള്ള ച​ര്‍​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നെ തു​ട​ര്‍ന്നാ​ണ് വീ​ണ്ടും പ​ണി​മു​ട​ക്കാൻ തൊഴിലാളികൾ നിർബന്ധിതരായത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.