• Logo

Allied Publications

Americas
കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പിന്‍റെ വേൾഡ് ഡേ പ്രയർ വേ​റി​ട്ട അ​നു​ഭ​വ​മാ​യി
Share
ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥന ദി​നം മാ​ർ​ച്ച്‌ 11 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12.30 വ​രെ മെ​സ്ക്വി​റ്റ് സെ​ന്‍റ് പോ​ൾ​സ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്ത​പ്പെ​ട്ടു.

ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ളി​ലെ ഇ​ട​വ​ക​ളി​ൽ നി​ന്ന് അ​നേ​ക സ്ത്രീ​ക​ളും വൈ​ദീ​ക​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് ശേ​ഷം മാ​സ്ക് തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​ല്ലാ​ത്ത ഒ​രു ഒ​ത്തു​കൂ​ട​ലി​ന്‍റെ നി​മി​ഷ​ങ്ങ​ളാ​യി. അ​തോ​ടൊ​പ്പം പ​ട്ടു​സാ​രി​യും നീ​ല ബ്ലൗ​സും അ​ണി​ഞ്ഞ് ത​ങ്ങ​ളു​ടെ പ്രാ​യ​ത്തെ​പ്പോ​ലും വ​ക​വെ​യ്ക്കാ​തെ മു​ന്നൂ​റി​ൽ പ​രം സ്ത്രീ​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

സി​സ്റ്റ​ർ മ​രി​യ തെ​ങ്ങും​തോ​ട്ട​ത്തി​ൽ (സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക്ക് ച​ർ​ച്ച്‌, ഗാ​ർ​ല​ന്റ് ) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. ഞാ​ൻ നി​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തെ​ക്കു​റി​ച്ച് കേ​ട്ടി​രി​ക്കു​ന്നു (എ​ഫെ​സ്യ 1:15 19) എ​ന്ന ബൈ​ബി​ൾ വാ​ക്യ​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ആ​യി​രു​ന്നു മു​ഖ്യ ചി​ന്താ​വി​ഷ​യം. ജോ​ൺ തോ​മ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ് ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലോ​ക​ത്തി​ലെ 170ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്തി​യ വി​ശ്വാ​സി​ക​ളാ​യ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ വ​ർ​ഷ​വും ഒ​രു പ്ര​ത്യേ​ക രാ​ജ്യം തെ​ര​ഞ്ഞെ​ടു​ത്ത് ആ ​രാ​ജ്യ​ത്തി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​വാ​നാ​യി മാ​ർ​ച്ച് മാ​സ​ത്തി​ലെ ഒ​രു ശ​നി​യാ​ഴ്ച പ്രാ​ർ​ഥ​ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്ന​താ​ണ് വേ​ൾ​ഡ് ഡേ ​പ്ര​യ​ർ.

താ​യ്‌​വാ​നി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​നാ​വി​ഭാ​ഗ​ത്തി​നാ​യി​ട്ടാ​ണ് പ്ര​ത്യേ​കം പ്രാ​ർ​ഥനാ ദി​ന​മാ​യി ഈ ​വ​ർ​ഷം വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ലേ​നോ സെ​ന്‍റ് പോ​ൾ​സ്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം ആ​ണ് ഡാ​ള​സി​ലെ വേ​ൾ​ഡ് ഡേ ​പ്ര​യ​റി​ന് ഈ ​വ​ർ​ഷം നേ​തൃ​ത്വം ന​ൽ​കി​യ​ത്.

സാ​റാ​മ്മ രാ​ജു (സാ​ലി കൊ​ച്ച​മ്മ) ആ​യി​രു​ന്നു പ്രോ​ഗ്രാം ജ​ന​റ​ൽ ക​ൺ​വീ​ന​ർ. മേ​രി മാ​ത്യു എം. ​സി യാ​യി പ്ര​വ​ർ​ത്തി​ച്ചു. റ​വ. ഷൈ​ജു സി. ​ജോ​യ് (പ്ര​സി​ഡ​ന്‍റ് ), വെ​രി. റ​വ. രാ​ജൂ ഡാ​നി​യേ​ൽ കോ​ർ എ​പ്പി​സ്കോ​പ്പ (വൈ​സ്. പ്ര​സി​ഡ​ന്‍റ്), ഷാ​ജി എ​സ്. രാ​മ​പു​രം (ജ​ന​റ​ൽ സെ​ക്ര​ട്ട​റി ) എ​ന്നി​വ​ർ ഡാ​ള​സി​ലെ കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​വ​ർ​ത്ത​ക​ർ ടെ​ക്സ​സ് റി​പ്പ​ബ്ലി​ക്ക​ൻ പ്ര​തി​നി​ധി​യു​ടെ ഓ​ഫീ​സ് ത​ക​ർ​ത്തു.
ടെ​ക്സ​സ്: ഇ​സ്രാ​യേ​ൽ വി​രു​ദ്ധ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി എ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​ർ ടെ​ക്സ​സ് പ്ര​തി​നി​ധി​യു​ടെ ഓ​ഫി​സ് ആ​ക്ര​മി​ച്ചു.
ഹ​ഷ് മ​ണി കേസ്​ : ട്രം​പി​നെ ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ തയാറെ​ടു​ത്തു ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം.
ന്യൂ​യോ​ർ​ക്ക്: മു​ൻ പ്ര​സി​ഡ​ന്‍റ് ഡോണ​ൾ​ഡ് ട്രം​പി​ന്‍റെ ക്രി​മി​ന​ൽ ഹ​ഷ് മ​ണി ട്ര​യ​ലി​ൽ കോ​ട​തി​യ​ല​ക്ഷ്യ​ത്തി​നു ജ​യി​ലി​ല​ട​ച്ചാ​ൽ നേ​രി​ടാ​ൻ
ആ​റ് ഇ​ന്ത്യ​ൻ​അ​മേ​രി​ക്ക​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ്.
ന്യൂ​യോ​ർ​ക്ക് : കു​ടി​യേ​റ്റ​ക്കാ​ർ​ക്ക് വേ​ണ്ടി​യു​ള്ള മെ​റി​റ്റ് അ​ധി​ഷ്ഠി​ത ബി​രു​ദ​ സ്കൂ​ൾ പോ​ൾ ആ​ൻ​ഡ് ഡെ​യ്സി സോ​റോ​സ് ഫെ​ലോ​ഷി​പ് നേ​ടി ആ​റ് ഇ​
സെ​ന്‍റ് ബാ​ർ​ണ​ബ​സ് ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​ക​യി​ൽ ഫാ​മി​ലി , യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് റ​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു.
വാഷിംഗ്ടൺ‌ ഡി​സി: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി/​യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സി​ന്റെ റ​ജ
വെ​സ്റ്റ് ചെ​സ്റ്റ​ര്‍​ മ​ല​യാ​ളി അ​സോ​സി​യേ​ഷന്‍റെ​ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.
വെ​സ്റ്റ് ചെ​സ്റ്റ​ര്‍ : വെ​സ്റ്റ് ചെ​സ്റ്റ​ര്‍ ​മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ​ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി .