• Logo

Allied Publications

Delhi
ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു
Share
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്2 ഏ​രി​യ​യു​ടെ വ​നി​താ വി​ഭാ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക വ​നി​താ ദി​നം ആ​ഘോ​ഷി​ച്ചു.

ച​ട​ങ്ങി​ൽ ഇ​സാ​ഫ് ബാ​ങ്ക് പ്ര​തി​നി​ധി റീ​നു ഡി​നോ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ല​താ മു​ര​ളി, ഡോ​ളി ആ​ന്റ​ണി, ത​ങ്കം ഹ​രി​ദാ​സ്, ഡോ ​രാ​ജ​ല​ക്ഷ്മി മു​ര​ളീ​ധ​ര​ൻ, ഗ്രേ​സ് ജോ​ൺ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

ഡ​ൽ​ഹി സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ എം​എ​ൽ​എ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളെ അ​ഭി​ന​ന്ദി​ച്ച് മേ​ഘാ​ല​യ നി​യ​മ​സ​ഭാം​ഗം മെ​യ്റ​ൽ​ബോ​ൺ സ​യീം.
ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​ന് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ പോ​ലീ​സി​ന് നേ​രെ ക​ത്തി​യാ​ക്ര​മ​ണം.
മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; ജാമ്യ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.
ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി മു​ന്‍ ഉ​പ​മു​ഖ്യ​മ​ന്ത്രി​യും എ​എ​പി നേ​താ​വു​മാ‌​യ മ​നീ​ഷ് സി​സോ​ദി​യ​യ്ക്ക് മ​ദ്യ​ന​യ​ക്കേ​സി​ൽ തി​രി​ച്ച​ടി.
നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ്.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഐ​ഐ​ടി​യി​ൽ​നി​ന്ന് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ മാ​നേ​ജ്‌​മ​ന്‍റി​ൽ നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു
ഡ​ൽ​ഹി​യി​ൽ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ർ മ​രി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ട്ര​ക്ക് ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​രാ​യ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു.