• Logo

Allied Publications

Australia & Oceania
ഡോ . ​വി പി ​ഉ​ണ്ണി കൃ​ഷ്ണ​ന് ബ്രിസ്ബെയ്ന്‍ സ​മൂ​ഹം ആ​ദ​രാ​ഞ്ജ​ലി​ക​ൾ അർപ്പിച്ചു
Share
ബ്രിസ്ബെയ്ന്‍ : അ​കാ​ല​ത്തി​ൽ വി​ട​പ​റ​ഞ്ഞ ഡോ ​വി പി ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ളു​മാ​യി
ബ്രി​സ്ബ​നി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹം ഒ​ത്തു ചേ​ർ​ന്നു . ബ്രി​ഡ്ജ്‌​മെ​ൻ ഡൗ​ൺ​സി​ലും
വി​ല്ലാ​വോ​ങ്ങി​ലും ന​ട​ന്ന അ​നു​സ്മ​ര​ണ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഓ​സ്‌​ട്രേ​ലി​യ എ​മ്പാ​ടു​നി​ന്നും ഉ​ള്ള നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണെ​ത്തി​യ​ത് .

തി​രു​വ​ന്ത​പു​രം പ​ള്ളി​ച്ച​ൽ കൊ​ട്ട​റ പ​രേ​ത​നാ​യ വേ​ലാ​യു​ധന്‍റെ ​പു​ത്ര​നാ​ണ് ഉ​ണ്ണി​കൃ​ഷ്ണ​ൻ .
സംസ്കാരം ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് തി​രു​വ​ന​ന്ത​പു​രം ശാ​ന്തി ക​വാ​ട​ത്തി​ൽ ന​ട​ക്കും . ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഖ​ത്ത​ർ എ​യ​ർ വി​മാ​ന​ത്തി​ൽ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​ര​ത്തു എ​ത്തും . 10 മു​ത​ൽ ഉ​ച്ച​ക്ക് 12 വ​രെ പ​ള്ളി​ച്ച​ലി​ലെ വീ​ട്ടി​ൽ പൊ​തു​ദ​ര്ശ​ന​ത്തി​നും വ​യ്ക്കു​ന്ന​താ​ണ്.

പി​ന്നാ​രോ സെ​മി​റ്റ​റി ചാ​പ്പ​ലി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ന്റെ ഭൗ​തീ​ക ശ​രീ​രം പൊ​തു ദ​ർ​ശ​ന​ത്തി​ന് വ​ച്ച​പ്പോ​ൾ സ​മൂ​ഹ​ത്തി​ന്‍റെ വി​വി​ധ തു​റ​ക​ളി​ൽ പെ​ട്ട​വ​ർ ആ​ദ​ര​വ് അ​ര്പ്പി​ക്കാ​നെ​ത്തു​കയു​ണ്ടാ​യി .
നേ​ര​ത്തേ ക്യു​ൻ​സ്ലാ​ൻ​ഡ് വേ​ദി​ക് ക​ൾ​ച്ച​റ​ൽ സെ​ന്റ​റി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ബ്രി​സ് ബെയ്ൻ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ൽ പു​തി​യ ഒ​ര​ധ്യാ​യം ത​ന്നെ എ​ഴു​തി ചേ​ർ​ത്തു . ക്യു​ൻ​സ്ലാ​ൻ​ഡി​ലെ മു​ഴു​വ​ൻ ഭാ​ഷാ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ ,ദീ​ർ​ഘ കാ​ലം ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ന്റെ നേ​തൃ പ​ദം അ​ല​ങ്ക​രി​ച്ച ഡോ ​ഉ​ണ്ണി​കൃ​ഷ്ണ​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ എ​ത്തി​യി​രു​ന്നു .



ഓ​സ്ട്ര​ലി​യ​യി​ലെ ഉ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ആ​യ ഓ​ർ​ഡ​ർ ഓ​ഫ് ഓ​സ്‌​ട്രേ​ലി​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ സേ​വ​ന​ങ്ങ​ൾ ഓ​രോ​രു​ത്ത​രും പ്ര​ത്യേ​കം എ​ടു​ത്തു പ​റ​ഞ്ഞു പ്ര​കീ​ർ​ത്തി​ക്കു​ക​യു​ണ്ടാ​യി. ഡോ ​ചെ​റി​യാ​ൻ വ​ർഗീ​സ് ആ​മു​ഖ​മാ​യി പ്ര​സം​ഗി​ച്ചു . വേ​ദാ​ന്ത സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ണ്ട് സ്വാ​മി ആ​ത്മേ​ശാ​ന​ന്ദ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി .തു​ട​ർ​ന്ന്. ബ്രി​സ്ബെയ്ൻ സി​റ്റി കൗ​ൺ​സി​ല​ർ ആ​ഞ്ച​ല ഓ​വ​ൻ , സ്പ്രിം​ഗ് ഫീ​ൽ​ഡ് സി​റ്റി കോ​ര്പ​റേ​ഷ​ൺ എം ​ഡി ഡോ ​മ​ഹാ​ശി​ന്ന​ത്ത​മ്പി , സ​ഹ പ്ര​വ​ർ​ത്ത​ക​ൻ കൂ​ടി​യാ​യ ക്യു​ൻ​സ്ലാ​ൻ​ഡ് മെ​യി​ൻ റോ​ഡ്‌​സ് മു​ൻ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ജിം ​വ​ർഗീ​സ് , FICQ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് ന​ന്ന​രു, ഗോ​പി​യോ പ്ര​സി​ഡ​ന്‍റ് ഉ​മേ​ഷ് ച​ന്ദ്ര ,വി​വി​ധ അ​സോ​സി​യേ​ഷ​ൻ സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​താ​പ് ല​ക്ഷ്മ​ൺ ,രാ​ജേ​ഷ് മ​ണി​ക്ക​ര ടോം ​ജോ​സ​ഫ് , ഡോ ​ജോ​യി ചെ​റി​യാ​ൻ സു​രേ​ന്ദ്ര പ്ര​സാ​ദ് ,ഡോ ​പ്ര​സാ​ദ് യ​ർ​ലാ​ഗ​ദ്ദ , പ​ള​നി തേ​വ​ർ ,ശ്യാം ​ദാ​സ് , ജോ​മോ​ൻ കു​ര്യ​ൻ , ഗി​രീ​ഷ് പ​ര​മേ​ശ്വ​ര​ൻ , ഷാ​ജി തേ​ക്കാ​ന ത്ത്‌ , ​സു​ധ നാ​യ​ർ, എ ​കെ കൃ​ഷ്ണ​ൻ, ര​ജ​നി രാ​ജേ​ഷ് , സി .കെ ഉ​ണ്ണി​കൃ​ഷ്ണ​ൻ , സ​ജി​നി ഫി​ലി​പ്പ് , ഗി​ൽ​ബ​ർ​ട് കു​റു​പ്പ​ശേരി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. മ​രു​മ​ക​ൻ ആ​ദ​ർ​ശ് മേ​നോ​ൻ , മ​ക്ക​ളാ​യ ഗാ​ർ​ഗി ,സി​ദ്ധാ​ർ​ത് എ​ന്നി​വ​ർ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു .

വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ദ്മ​നാ​ഭ​ൻ അ​ന്ത​രി​ച്ചു.
മെ​ൽ​ബ​ൺ: വെ​സ്‌​റ്റേ​ൺ ടൈ​ഗ​ർ ക്രി​ക്ക​റ്റ് ക്ല​ബ് താ​രം സു​ജി​ത് പ​ത്മ​നാ​ഭ​ൻ(40) അ​ന്ത​രി​ച്ചു. ആ​ലു​വ പ​ട്ടേ​രി​പ്പു​റം സു​പ്രീം ഭ​വ​ന​ത്തി​ൽ കെ.
പെ​ർ​ത്ത് റോ​യ​ൽ വാ​രി​യേ​ഴ്സ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പെ​ർ​ത്ത്: റോ​യ​ൽ വാ​രി​യേ​ഴ്സ് ക്രി​ക്ക​റ്റ് ക്ല​ബ് പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു.
പ​ത്താം വാ​ര്‍​ഷി​കം ആ​ഘോ​ഷി​ച്ചു.
മെ​ല്‍​ബ​ണ്‍: മി​ല്‍​പാ​ര്‍​ക്ക് സെ​ന്‍റ് ഫ്രാ​ന്‍​സി​സ് ദേ​വാ​ല​യ​ത്തി​ല്‍ വി.
ഉ​ഴ​വൂ​ർ സം​ഗ​മം ബ്രി​സ്‌​ബേ​നി​ൽ സം​ഘ​ടി​പ്പി​ച്ചു.
ബ്രി​സ്‌​ബേ​ൻ: ഉ​ഴ​വൂ​രി​ൽ നി​ന്ന് ബ്രി​സ്ബേ​ന്‍റെ സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യ കു​ടും​ബ​ങ്ങ​ളു​ടെ സം​ഗ​മം ഈ ​മാ​സം നാ​ലി​ന് ബ്രി​
കാ​ൻ​ബ​റ നെ​ടു​മ്പാ​ശേ​രി കു​ടും​ബ​സം​ഗ​മം 11ന്.
കാ​ൻ​ബ​റ: ഓ​സ്ട്രേ​ലി​യ​യു​ടെ ത​ല​സ്ഥാ​നം ന​ഗ​ര​മാ​യ കാ​ൻ​ബ​റ‌​യി​ലേ​ക്ക് കു​ടി​യേ​റി​യ നെ​ടു​മ്പാ​ശേ​രി​കാ​രു​ടെ കു​ടും​ബ​സം​ഗ​മം ഈ ​മാ​സം 11ന് ​വൈ​ക