• Logo

Allied Publications

Americas
സൗത്ത് വെസ്റ്റ് റീജിയണല്‍ മാര്‍ത്തോമ കോണ്‍ഫറൻസ് വെള്ളിയാഴ്ച ഡാളസിൽ തുടക്കം
Share
ഡാളസ്: മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്കയൂറോപ്പ് ഭദ്രാസനത്തിന്‍റെ സൗത്ത് വെസ്റ്റ് റീജിയണിന്റെ ആഭിമുഖ്യത്തില്‍ മാര്‍ത്തോമ വോളൻന്‍ററി ഇവാന്‍ഞ്ചലിസ്റ്റിക് അസോസിയേഷന്‍ (ഇടവക മിഷന്‍), സേവികാസംഘം, സീനിയര്‍ ഫെലോഷിപ്പ് എന്നീ സംഘടനകളുടെ 10ാമത് സംയുക്ത കോണ്‍ഫറൻസ് വെള്ളിയാഴ്ച കരോള്‍ട്ടന്‍ മാര്‍ത്തോമ ദേവാലയത്തില്‍ (1400 W. Frankford Rd, Carrollton, Tx 75007) വച്ചു തു‌ടക്കം കുറിക്കുന്നു.

റവ. ഏബ്രഹാം തോമസ് (ഡാളസ്), റവ. സാം കെ. ഈശോ (ഹൂസ്റ്റൺ ) എന്നിവരാണ് കോൺഫറൻസ് മുഖ്യ ലീഡേഴ്സ്. കോൺഫറൻസ് പ്രസിഡന്‍റായി റവ. തോമസ് മാത്യു പി, ജനറൽ കൺവീനർ ആയി സജി ജോര്‍ജ് എന്നിവർ പ്രവര്‍ത്തിക്കുന്നു. ദൈവ വചനം വെളിപ്പെടുത്തുക ദൈവ സ്നേഹം പങ്കുവയ്ക്കുക (2 കൊരി 3:18) എന്നതാണ് കോൺഫറൻസ് മുഖ്യ ചിന്താവിഷയം.

സൗത്ത് വെസ്റ്റ് റീജിയണില്‍ ഉള്‍പ്പെടുന്ന ഡാളസ്, ഹൂസ്റ്റണ്‍, ഒക്‌ലഹോമ, ഓസ്റ്റിന്‍, ലബക്ക്, സാൻ അന്റോണിയോ എന്നിവിടങ്ങളിലുള്ള മാര്‍ത്തോമ്മ ദേവാലയങ്ങളിലെ അംഗങ്ങളും വൈദീകരുമാണ് രണ്ടുദിവസം നീണ്ടുനില്‍ക്കുന്ന ഈ കോണ്‍ഫറൻസിൽ സംബന്ധിക്കുന്നത്.

ദൈവ സ്നേഹത്തിൽ ഒരുമിച്ച് ചേർന്ന് വചനം പഠിക്കുന്നതിനും, അനുഭവങ്ങൾ പങ്കുവയ്ക്കുന്നതിനും, വരുംതലമുറയെ ക്രിസ്തുവുമായി ചേർത്തു നിർത്തുക എന്ന ലക്ഷ്യത്തോടെ മാർച്ച്‌ 17,18 (വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടുന്ന കോൺഫറൻസിന്‍റെ ക്രമീകരണങ്ങൾ പൂർത്തിയായതായി പ്രസിഡന്‍റ് റവ. തോമസ് മാത്യു. പി, ജനറൽ കൺവീനർ സജി ജോർജ് എന്നിവർ അറിയിച്ചു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​