• Logo

Allied Publications

Americas
മോ​ഷ്ടി​ച്ച കു​തി​രയുമായി കൗമാരക്കാരുടെ സവാരി; 14 കാ​ര​ൻ കാ​‌‌റി​ടി​ച്ച് മ​രി​ച്ചു, രണ്ടുപേർക്ക് പരിക്ക്
Share
ഡാ​ള​സ്:​ തെ​ക്ക​ൻ ഡാ​ള​സി​ൽ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മോ​ഷ്ടി​ച്ച മൂ​ന്ന് കു​തി​ര​ക​ളു​ടെ പു​റ​ത്ത് ക​യ​റി സ​വാ​രി ചെ​യ്തി​രു​ന്ന കൗ​മാ​ര​ക്കാ​രാ​യ മൂ​ന്നു​പേ​രു​ടെ ഇ​ട​യി​ലേ​ക്ക് കാ​ർ ഇ​ടി​ച്ചു​ക​യ​റി 14 കാ​ര​ൻ മ​രി​ക്കു​ക​യും മ​റ്റ് ര​ണ്ട് കൗ​മാ​ര​ക്കാ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​താ​യി ഡാ​ള​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ഇ​ന്‍റർ​സ്‌​റ്റേ​റ്റ് 45ന് ​സ​മീ​പം ഗ്രേ​റ്റ് ട്രി​നി​റ്റി ഫോ​റ​സ്റ്റ് വേ​യി​ൽ പു​ല​ർ​ച്ചെ 5.30 ഓ​ടെ​യാ​ണ് അ​പ​ക​ടം. മോ​ഷ്ടി​ച്ച കു​തി​ര​പ്പു​റ​ത്ത് ക​യ​റി​യ മൂ​ന്ന് കു​തി​ര സ​വാ​രി​ക്കാ​രെ ഒ​രു കാ​ർ ഇ​ടി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​രു കു​തി​ര​സ​വാ​രി​ക്കാ​ര​ൻ സം​ഭ​വ​സ്ഥ​ല​ത്തും 16,17 വ​യ​സുള്ള മ​റ്റു ര​ണ്ടുപേ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ഒ​രു കു​തി​ര അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​പ്പോ​ൾ മ​റ്റൊ​ന്ന് സം​ഭ​വ​സ്ഥ​ല​ത്ത് വെ​ച്ച് ദ​യാ​വ​ധം ചെ​യ്യേ​ണ്ടി​വ​ന്നു. മൂ​ന്നാ​മ​ത്തെ കു​തി​ര​യ്ക്ക് പ​രി​ക്കേ​റ്റെ​ങ്കി​ലും അ​തി​ജീ​വി​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നു. അ​പ​ക​ട​ത്തെ​ക്കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഇ​തു​വ​രെ ല​ഭ്യ​മാ​യി​ട്ടി​ല്ല.

പി. ​ജെ. ഫി​ലി​പ്പ് ഡാ​ള​സി​ൽ ​അന്തരിച്ചു.
ഡാ​ള​സ്: വ​ട​ശേ​രി​ക്ക​ര പു​ത്ത​ൻ​പ​റ​മ്പി​ൽ (പ​ർ​വത​ത്തി​ൽ ) കു​ടും​ബാം​ഗ​മാ​യ പി.​ജെ.
വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസ സഹായവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ.
ന്യൂജേഴ്സി : നിർധനയായ വിദ്യാർഥിനിക്ക് ഉന്നത വിദ്യാഭ്യാസത്തിനായി ഹായഹസ്തവുമായി വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജൺ .
ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ര​ജ​ത​ജൂ​ബി​ലി​യാ​ഘോ​ഷം ഇ​ന്ന്.
ഫി​ലാ​ഡ​ൽ​ഫി​യ: നൃ​ത്ത​വ​ർ​ഷി​ണി പു​ര​സ്കാ​ര ജേ​ത്രി​യാ​യ നി​മ്മി റോ​സ് ദാ​സ് ശി​ക്ഷ​ണം ന​ൽ​കു​ന്ന ‘ഭ​ര​തം ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ' ര​ജ​ത​ജൂ​ബി​ലി​യ
വാ​ഷിം​ഗ്ട​ൺ സെ​ന്‍റ് തോ​മ​സ് ഇ​ട​വ​ക​യി​ൽ പ​ഴ​യ​കാ​ല അം​ഗ​ങ്ങ​ളു​ടെ ഒ​ത്തു​ചേ​ര​ൽ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു.
വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യി​ൽ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ അ​ഭി​മാ​ന​മാ​യി നി​ല​കൊ​ള്ളു​ന്ന വാ​ഷിം​ഗ്ട​ൺ സെ​ന്‍
ജോ​ർ​ജ് കൊ​ട്ടാ​രം അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: തൊ​ടു​പു​ഴ നാ​ക​പ്പു​ഴ കൊ​ട്ടാ​ര​ത്തി​ൽ കെ.​ജെ. ജോ​ർ​ജ് (ജോ​ർ​ജ് കൊ​ട്ടാ​രം 68) അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.