• Logo

Allied Publications

Americas
മൗ​ണ്ട് ഒ​ലീ​വ് സെന്‍റ്​ തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക പ്ര​തി​ഷേ​ധ പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു
Share
മൗ​ണ്ട് ഒ​ലീ​വ് (ന്യൂജേ​ഴ്‌​സി): രാ​ജ്യ​ത്തി​ന്‍റെ പ​ര​മോ​ന്ന​ത നീ​തി പീ​ഠ​ത്തി​ന്‍റെ വി​ധി​ക്കെ​തി​രെ​യു​ള്ള സ​ർ​ക്കാ​രി​ന്‍റെ ക​ര​ട്‌ ബി​ൽ പ്ര​ഖ്യാ​പ​ന​ത്തെ ശ​ക്ത​മാ​യി എ​തി​ർ​ത്ത്കൊ​ണ്ട് മൗ​ണ്ട് ഒ​ലീ​വ് സെന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യു​ടെ പ്ര​തി​ഷേ​ധ പ്ര​മേ​യം മു​ഖ്യ​മ​ന്ത്രി​ക്ക് അ​യ​ച്ചു. വി​കാ​രി ഫാ. ​ഷി​ബു ഡാ​നി​യേ​ൽ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി .

പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ച സ​ഭാ മാ​നേ​ജിംഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ര്ർ​സ്, ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യ്ക്ക് അ​നു​കൂ​ല​മാ​യി ല​ഭി​ച്ച വി​ധി​യെ മ​റി​ക​ട​ക്കു​വാ​ൻ ഏ​തൊ​രു നി​യ​മം ഉ​ണ്ടാ​ക്കി​യാ​ലും സ​ഭ അ​തി​നെ നേ​രി​ടു​ക ത​ന്നെ ചെ​യ്യു​മെ​ന്ന് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ സൂ​ചി​പ്പി​ച്ചു .

1934 ലെ ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് സ​ഭ ഒ​രു ട്ര​സ്റ്റ് ആ​ണെ​ന്നും, സ​ഭ​യു​ടെ ട്ര​സ്റ്റി​ന്‍റെ സ്വ​ത്തു​ക്ക​ൾ വി​ഭ​ജി​ക്കാ​ൻ സാ​ധി​ക്കു​ക​യി​ല്ലെ​ന്നും, ഒ​രു സ്ഥാ​പ​ന​ത്തി​നും സ​മാ​ന്ത​ര ഭ​ര​ണം ന​ട​ത്തു​വാ​നാ​യി​ട്ട് അ​നു​വ​ദി​ക്കു​ക​യി​ല്ല എ​ന്നു​ള്ള​തും സു​പ്രീം കോ​ട​തി അ​സ​ന്നി​ദ്ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ് .അ​തി​ന് എ​തി​രാ​യി 1934 ലെ ​ഭ​ര​ണ​ഘ​ട​ന അ​നു​സ​രി​ച്ച് ഇ​പ്പോ​ൾ ഭ​രി​ക്ക​പ്പെ​ടു​ന്ന പ​ള്ളി​ക​ളി​ൽ, അ​തി​നെ ഇ​ല്ലാ​താ​ക്കാ​നാ​യി​ട്ട് എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ലും നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടു​മെ​ന്നും, എ​ല്ലാ ത​ര​ത്തി​ലു​ള്ള​തു​മാ​യ പ്ര​തി​ഷേ​ധ​വും സ​ഭ കൈ​ക്കൊ​ള്ളു​ക ത​ന്നെ ചെ​യ്യു​മെ​ന്നും ഷാ​ജി വ​റു​ഗീ​സ് പ്ര​ഖ്യാ​പി​ച്ചു.

സ​ഭ​യു​ടെ അ​വ​കാ​ശ​ത്തി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​മാ​ണ് സ​ർ​ക്കാ​ർ നി​യ​മ നി​ർ​മാ​ണ​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും ഷാ​ജി വ​ർ​ഗീ​സ് ഇ​ട​വ​ക​യി​ൽ ന​ട​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്