• Logo

Allied Publications

Delhi
സ്ത്രീ​ജ്വാ​ല വോ​ള​ന്‍റീയേഴ്സ് കാവൽഭടന്മാർക്ക് രക്തദാനം നൽകി
Share
ന്യൂഡൽഹി: ബ്ല​ഡ് പ്രൊ​വി​ഡ​ഴ്സ് ഡ്രീം ​കേ​ര​ള അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​ന​ത്തിന്‍റെ ഭാ​ഗ​മാ​യി ബിപിഡി കേ​ര​ള​യു​ടെ പോ​ഷ​ക സം​ഘ​ട​ന​യാ​യ, സ്ത്രീ​ജ്വാ​ല വോ​ള​ന്‍റീയേഴ്സ് രാ​ഷ്ട്ര​ത്തി​ന്‍റെ കാ​വ​ൽ ഭ​ട​ൻ​മാ​ർ​ക്കു​വേ​ണ്ടി ര​ക്ത ദാ​നം ന​ൽ​കി.

ഡ​ൽ​ഹി Cantt. ലു​ള്ള armed transfusion centrelil ‌ആ​ണ് ദാ​നം സംഘടിപ്പിച്ചത്. സ്ത്രീ ​ജ്വാ​ല തു​ട​ർ​ച്ച​യാ​യി വ​നി​താ ദി​ന​ത്തി​ൽ രക്തദാ​നം ന​ട​ത്തി വ​രു​ന്നു. ര​ക്ത ദാ​ന​ത്തി​ൽ സ്ത്രീ ​പ​ങ്കാ​ളി​ത്തം കൂ​ടു​ത​ൽ ആ​ക്കു​ക​യാ​ണ് പരിപാടിയുടെ ല​ക്ഷ്യം.

ജോ​ർ​ജ് കു​ര്യ​ന് ആ​ശം​സ​ക​ളു​മാ​യി ഡി​എം​എ.
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന് ഡ​ൽ​ഹി മ​ല​യാ​ളി​ക​ളു​ടെ ആ​ശം​സ​ക​ളും സ്നേ​ഹാ​ദ​ര​ങ്ങ​ളു​മാ​യി ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ പ്ര​വ​
ഡ​ൽ​ഹി‌​യി​ൽ ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച പ്ര​തി​ക്ക് 20 വ​ർ​ഷം ത​ട​വ്.
ന്യൂ​ഡ​ൽ​ഹി: ആ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ഇ​രു​പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വു വി​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി.
ഡി​എം​എ​യു​ടെ നേതൃത്വത്തിൽ യോ​ഗ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ യോ​ഗാ ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ന​ട​ത്തി.
ഉ​ഷ്ണ​ത​രം​ഗം: ഡ​ൽ​ഹി​യി​ൽ ഈ ​മാ​സം 192 പേ​ർ മ​രി​ച്ച​താ​യി റി​പ്പോ​ർ​ട്ട്.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ഷ്ണ​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​തോ​ടെ താ​പ​നി​ല 40 ഡി​ഗ്രി സെ​ൽ​ഷ​സി​നു മു​ക​ളി​ൽ ഉ​യ​ർ​ന്നു.
ഡ​ൽ​ഹി​യി​ൽ വെ​ടി​വ​യ്പ്; കൗ​മാ​ര​ക്കാ​രി ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡ​ൽ​ഹി​യി​ലെ ഷാ​ലി​മാ​ർ ബാ​ഗ് മേ​ഖ​ല​യി​ൽ വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന വെ​ടി​വ​യ്പി​ൽ 14 വ​യ​സു​കാ​രി ഉ​ൾ​പ്പ