• Logo

Allied Publications

Europe
പ​ത്താം വ​ർ​ഷ​ത്തി​ന്‍റെ പ​കി​ട്ടി​ൽ മ​ഴ​വി​ൽ സം​ഗീ​തം
Share
ബോ​ൺ​മൗ​ത്ത്: ബോ​ൺ​മൗ​ത്തി​നെ സം​ഗീ​ത​മ​ഴ​യി​ൽ കു​ളി​ര​ണി​യി​ക്കാ​ൻ മ​ഴ​വി​ൽ സം​ഗീ​തം വീ​ണ്ടു​മെ​ത്തു​ന്നു. പ​ത്താം വാ​ർ​ഷി​ക​ത്തി​ന്‍റെ പ​കി​ട്ടു​മാ​യി ജൂ​ൺ 10നാ​ണ് ഇ​ത്ത​വ​ണ​ത്തെ പ​രി​പാ​ടി​ക​ൾ.

യു​കെ​യി​ലെ സം​ഗീ​ത​പ്രേ​മി​ക​ൾ​ക്ക് അ​വ​സ​ര​മൊ​രു​ക്കാ​നാ​യി 2012ലാ​ണ് മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ തു​ട​ക്കം. കു​റ​ഞ്ഞ​കാ​ലം​കൊ​ണ്ട് പ​രി​പാ​ടി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. യു​കെ​യി​ലെ നൂ​റു​ക​ണ​ക്കി​നു പാ​ട്ടു​കാ​രി​ൽ​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ്ര​തി​ഭ​ക​ളാ​ണ് പ​രി​പാ​ടി​യി​ൽ നാ​ദ വി​സ്മ​യം തീ​ർ​ക്കു​ക.

കോ​വി​ഡ് മു​ട​ക്കി​യ ര​ണ്ടു​വ​ർ​ഷ​ത്തി​ന്‍റെ ഇ​ട​വേ​ള​യ്ക്കു ശേ​ഷ​മാ​ണ് വീ​ണ്ടും മ​ല​യാ​ള സ​മൂ​ഹം മ​ഴ​വി​ൽ സം​ഗീ​ത​ത്തി​ന്‍റെ ഈ​ണ​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തു​ന്ന​ത്. അ​നു​ഗ്ര​ഹീ​ത ക​ലാ​കാ​ര​ന്മാ​രാ​യ അ​നീ​ഷ് ജോ​ർ​ജും ഭാ​ര്യ ടെ​സു​മാ​ണ് പ​രി​പാ​ടി​യു​ടെ ആ​ശ​യ​ത്തി​നും ആ​വി​ഷ്കാ​ര​ത്തി​നും പി​ന്നി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം.
പാ​രീ​സ്: ഒ​ളി​ന്പി​ക്സ് ആ​രം​ഭി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ശേ​ഷി​ക്കെ ഫ്രാ​ൻ​സി​ലെ അ​തി​വേ​ഗ റെ​യി​ൽ ശ്യം​ഖ​ല​യ്ക്കു നേ​രെ ആ​ക്ര​മ​ണം.
ഉ​ത്സ​വി​ന് പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഡ​ബ്ലി​ൻ: ഉ​ത്സ​വ് 2024ന് ​പോ​ർ​ട്ട്‌​ലോ​യി​സ് ശ​നി​യാ​ഴ്ച കൊ​ടി​യു​യ​രും.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധം.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: പരിസ്ഥിതി വാദികളുടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് ജ​ർ​മ​നി​യി​ലെ ഏ​റ്റ​വും വ​ലി​യ വി​മാ​ന​ത്താ​വ​ള​മാ​യ ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ല്‍ നൂ
യൂറോപ്പിൽനിന്നുള്ള എക്യുമെനിക്കൽ സംഘം മാർത്തോമ്മ മെത്രാപ്പോലീത്തയെ സന്ദർശിച്ചു.
തി​രു​വ​ല്ല: ആ​ഗോ​ള ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ യൂ​റോ​പ്യ​ൻ യൂ​ണി​യ​നി​ൽ നി​ന്നു​ള്ള എ​ക്യു​മെ​നി​ക്ക​ൽ സം​ഘം ഡോ.
33ാം ​ഒ​ളി​മ്പി​ക്സി​ന് ഇ​ന്ന് പാ​രീ​സി​ൽ തു​ട​ക്കം.
പാ​രീ​സ്: പ്ര​കാ​ശ​ത്തി​ന്‍റെ ന​ഗ​ര​മെ​ന്ന​റി​യ​പ്പെ​ടു​ന്ന പാ​രീ​സി​ന്‍റെ ഓ​ള​പ്പ​ര​പ്പി​ൽ ഇ​ന്ന് ലോ​ക കാ​യി​ക മാ​മാ​ങ്ക​ത്തി​നു തു​ട​ക്കം.