• Logo

Allied Publications

Americas
അ​മേ​രി​ക്ക​യി​ൽ ഞായറാഴ്ച മുതൽ സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട്
Share
ഡാ​ളസ്: അ​മേ​രി​ക്ക​ന്‍ ഐ​ക്യ​നാ​ടു​ക​ളി​ല്‍ മാ​ര്‍​ച്ച് 10 ഞാ​യ​ര്‍ പു​ല​ര്‍​ച്ചെ 2 മ​ണി​ക്ക് ക്ലോ​ക്കു​ക​ളി​ലെ സൂ​ചി ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ട് തി​രി​ച്ചു​വയ്ക്കും.

2018 ന​വം​ബ​ര്‍ 6 തീയതി​യാ​യി​രു​ന്നു സ​മ​യം ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കി​ലേ​ക്ക് തി​രി​ച്ചു വ​ച്ചി​രു​ന്ന​ത്.

വി​ന്‍റർ സീ​സ​ണിന്‍റെ അ​വ​സാ​നം ഒ​രു മ​ണി​ക്കൂ​ര്‍ മു​ന്നോ​ട്ടും, ഫാ​ള്‍ സീ​സ​ണി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ പു​റ​കോ​ട്ടും തി​രി​ച്ചു​വയ്ക്കു​ന്ന സ​മ​യം മാ​റ്റം ആ​ദ്യ​മാ​യി നി​ല​വി​ല്‍ വ​ന്ന​തു ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. സൂ​ര്യ​പ്ര​കാ​ശം ധാ​രാ​ള​മാ​യി ല​ഭി​ക്കു​ന്ന സ്പ്രിംഗ്, വി​ന്‍റർ സീ​സ​ണു​ക​ളി​ല്‍ പ​ക​ലി​ന്‍റെ ദൈ​ര്‍​ഘ്യം വ​ര്‍​ധിപ്പി​ച്ചു.

വൈ​ദ്യു​തി ഉ​പ​യോ​ഗം കു​റ​ക്കു​ന്ന​തി​നും, ഇ​തി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന മി​ച്ച വൈ​ദ്യു​തി യു​ദ്ധ​മേ​ഖ​ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും ല​ക്ഷ്യ​മി​ട്ടാ​ണ് അ​മേ​രി​ക്ക​യി​ല്‍ സ​മ​യ മാ​റ്റം അം​ഗീ​ക​രി​ച്ചു ന​ട​പ്പാ​ക്കി തു​ട​ങ്ങി​യ​ത്. സ്പ്രിംഗ്, ഫോ​ര്‍​വേ​ര്‍​ഡ്, ഫാ​ള്‍ ബാ​ക്ക് വേ​ര്‍​ഡ് എ​ന്നാ​ണ് ഇ​വി​ടെ സ​മ​യ​മാ​റ്റം അ​റി​യ​പ്പെ​ടു​ന്ന​ത്. അ​രി​സോ​ണ, ഹ​വാ​യ്, പു​ര്‍​ട്ടൊ​റി​ക്കൊ, വെ​ര്‍​ജി​ന്‍ ഐ​ല​ന്റ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ സ​മ​യ​മാ​റ്റം ബാ​ധ​ക​മ​ല്ല.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ