• Logo

Allied Publications

Americas
അന്നമ്മ ജോർജ് അന്തരിച്ചു
Share
തുമ്പമൺ /ഡാളസ് : നെടിയ മണ്ണിൽ പരേതനായ കെ.സി. ജോർജിന്‍റെ ഭാര്യ അന്നമ്മ ജോർജ്( 95) അന്തരിച്ചു . പരേത വെൺമണി മത്തേത്ത് കുടുംബാംഗമാണ്. ഡാളസ് സെഹിയോൻ മാർത്തോമ ചർച്ച് വൈസ് പ്രസിഡന്‍റ് ജേക്കബ് ജോർജിന്‍റെ മാതാവാണ് പരേത . സംസ്കാരം മാർച്ച് 13 തിങ്കളാഴ്ച തുമ്പമൺ മാർത്തോമ ചർച്ചിൽ നടക്കും.
മറ്റുമക്കൾ: മോളി, ജേക്കബ് ജോർജ്,വത്സ. മരുമക്കൽ:പരേതനായ പി.സി. ജോർജ്, മോളി(ഡാളസ് ), റോയി, കുഴിക്കാലാ പുളിന്തിട്ട .

live streaming: Chinnas live streaming

കൂടുതൽ വിവരങ്ങൾക്ക്

ജേക്കബ് ജോർജ് (ഡാളസ് ) 469 360 4969

സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​
അ​റ്റ്ലാ​ന്‍റാ കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​ർ റെ​സി​ഡ​ൻ​ഷ്യ​ൽ ബി​ൽ​ഡിം​ഗ് സ​മു​ച്ച​യ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.
ന്യൂ​യോ​ർ​ക്ക്: മാ​ർ​ത്തോ​മ്മ സ​ഭ​യു​ടെ നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് ഭ​ദ്രാ​സ​നം അ​റ്റ്ലാ​ന്‍റ​യി​ൽ ആ​രം​ഭി​ച്ച കർമൽ മാ​ർ​ത്തോ​മ്മ സെ​ന്‍റ​റി​ൽ
ലി​ൻ​ഡ യാ​ക്കാ​രി​നോ ട്വി​റ്റ​ർ സി​ഇ​ഒ ആ​യി സ്ഥാ​ന​മേ​റ്റു.
സ​ന്‍​ഫ്രാ​ന്‍​സി​സ്കോ: ട്വി​റ്റ​റി​ന്‍റെ പു​തി​യ സി​ഇ​ഒ ആ​യി ലി​ൻ​ഡ യാ​ക്കാ​രി​നോ സ്ഥാ​ന​മേ​റ്റു.