• Logo

Allied Publications

Americas
സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ വീ​ട്ടി​ൽ അ​ഞ്ചു പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ
Share
മി​യാ​മി ലേ​ക്‌​സ്,(സൗ​ത്ത് ഫ്ലോ​റി​ഡ): സൗ​ത്ത് ഫ്ലോ​റി​ഡ മി​യാ​മി ലേ​ക്‌സിലെ​ ഒ​രു വീ​ട്ടി​ൽ അ​ഞ്ചു പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ച​നി​ല​യി​ൽ കണ്ടെത്തി. ​കൊല​പാ​ത​കങ്ങൾ ന​ട​ത്തി​യ വ്യക്തി ​ ആ​ത്മ​ഹ​ത്യ ചെ​യ്ത​താ​കാം എ​ന്ന് പ്രാ​ഥ​മീ​ക അ​ന്വേ​ഷ​ണ​ത്തി​ൽ പോ​ലീ​സ് ക​രു​തു​ന്നു .അ​ഞ്ച് മ​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് സൗ​ത്ത് ഫ്ലോ​റി​ഡ​യി​ലെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു വ​രു​ന്നു.

വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് സം​ഭ​വം . വീ​ട്ടി​ൽ താ​മ​സ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഒ​രു ബ​ന്ധു​വാ​ണു വെ​ൽ ഫെ​യ​ർ ചെ​ക്ക് ന​ട​ത്ത​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് അ​ഭ്യ​ർ​ത്ഥി​ച്ച​ത്.​ഇ​തി​നെ തു​ട​ർ​ന്ന് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മി​യാ​മി​ഡേ​ഡ് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വീ​ടി​ന​ക​ത്തു അ​ഞ്ചു പേ​ർ വെ​ടി​യേ​റ്റ് മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യ​തെ​ന്ന് പൊ​ലീ​സി​ന്‍റെ ഒ​രു വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

യൂ​ണി​ഫോം ധ​രി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ർ പി​ൻ​വ​ശ​ത്തെ ജ​ന​ൽ വ​ഴി വ​സ​തി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തി​നു​ള്ളി​ൽ മൂ​ന്ന് സ്ത്രീ​ക​ളെ​യും ര​ണ്ട് പു​രു​ഷ​ന്മാ​രെ​യും വെ​ടി​യേ​റ്റു മ​രി​ച്ച​താ​യി ക​ണ്ടെ​ത്തിയതായി ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. മ​രി​ച്ച ഒ​രു വ്യ​ക്തി​യു​ടെ മു​റി​വു​ക​ൾ സ്വ​യം ഉ​ണ്ടാ​ക്കി​യ​താ​യി കാ​ണ​പ്പെ​ട്ടു, കേ​സ് കൊ​ല​പാ​ത​ക​ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് വി​ശ്വ​സി​ക്കാ​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ പ്രേ​രി​പ്പി​ച്ച​ത്.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്