• Logo

Allied Publications

Americas
പാ​ച​ക ക​ല​യി​ല്‍ ക​നേ​ഡി​യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യി​ല്‍ മ​ല​യാ​ളി​ക​ളു​ടെ ജൈ​ത്ര​യാ​ത്ര
Share
ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ ത​ല​സ്ഥാ​ന​മാ​യ ഒ​ട്ടാ​വ​യി​ല്‍ മ​ല​യാ​ളി​യു​ടെ ഭ​ക്ഷ​ണ രു​ചി​ക്കൂ​ട്ട് ത​ദ്ദേ​ശീ​യ​രാ​യ കാ​ന​ഡ​ക്കാ​ര്‍​ക്ക് ഏ​റെ പ​രി​ച​യ​മി​ല്ലാ​ത്ത 2004 കാ​ല​ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ളി രു​ചി​ക്കൂ​ട്ട് ത​ദ്ദേ​ശീ​യ​ര്‍​ക്ക് വി​ള​മ്പി ക​ഴി​ഞ്ഞ ഇ​രു​പ​ത് വ​ര്‍​ഷ​മാ​യി ജോ ​തോ​ട്ടു​ങ്ക​ല്‍ ത​ന്‍റെ ജൈ​ത്ര​യാ​ത്ര തു​ട​രു​ന്നു.

ജോ ​തോ​ട്ടു​ങ്ക​ല്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന താ​ലി, കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍ എ​ന്നീ റ​സ്റ്റോ​റ​ന്‍റുക​ള്‍ കാ​ന​ഡ​ക്കാ​രാ​യ ത​ദ്ദേ​ശീ​യ​രു​ടെ ഇ​ട​യി​ല്‍ വ​ള​രെ പ്ര​സി​ദ്ധ​മാ​ണ്. ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ന്‍ ട്രൂ​ഡോ ഉ​ള്‍​പ്പെ​ട്ട രാ​ഷ്ട്രീ​യ സാം​സ്‌​കാ​രി​ക നാ​യ​ക​ന്മാ​രു​ടെ ഇ​ഷ്ട ഭോ​ജ്യം വി​ള​മ്പു​ന്ന ഇ​ട​മാ​ണ് ജോ ​തോ​ട്ടു​ങ്ക​ല്‍ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കോ​ക്ക​ന​ട്ട് ല​ഗൂ​ണ്‍.

ഇ​ന്ത്യ​ന്‍ പാ​ച​ക ക​ല ത​ദ്ദേ​ശീ​യ​രാ​യ കാ​ന​ഡ​ക്കാ​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലേ​ക്കാ​യി 2019ല്‍ ​അ​ദ്ദേ​ഹം പു​റ​ത്തി​റ​ക്കി​യ 'കു​ക്ക് ബു​ക്ക്' ത​ദ്ദേ​ശീ​യ​രാ​യ കാ​ന​ഡ​ക്കാ​രു​ടെ അ​ഭ്യ​ര്‍​ത്ഥ​ന മാ​നി​ച്ച് അ​തി​ന്റെ ര​ണ്ടാം എ​ഡി​ഷ​ന്‍ 'മൈ ​താ​ലി എ ​സി​മ്പി​ള്‍ ഇ​ന്ത്യ​ന്‍ കി​ച്ച​ന്‍ (My Thali A Simple Indian Kitchen) ) എ​ന്ന പേ​രി​ല്‍ ഈ ​മാ​ര്‍​ച്ച് മാ​സം ഏ​ഴാം തീ​യ​തി ക​നേ​ഡി​യ​ന്‍ ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ മേ​യ​ര്‍ മാ​ര്‍​ക്ക് സ്യൂ​ട്ട്ക്ലി​ഫി​ന്റെ മ​ഹ​നീ​യ സാ​ന്നി​ധ്യ​ത്തി​ല്‍ പു​റ​ത്തി​റ​ക്കു​ക​യു​ണ്ടാ​യി.

ജോ ​തോ​ട്ടു​ങ്ക​ലി​ന്‍റെ സ​ഹ​ധ​ര്‍​മ്മി​ണി സു​മ തോ​ട്ടു​ങ്ക​ല്‍ പ​ര​മ്പ​രാ​ഗ​ത​മാ​യി പാ​ച​ക ക​ല​യി​ല്‍ നൈ​പു​ണ്യം സി​ദ്ധി​ച്ച ആ​ളാ​ണ്.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക