• Logo

Allied Publications

Americas
അ​ഖി​ല ലോ​ക പ്രാ​ർ​ഥനാ ദി​നം ആചരിച്ചു
Share
ഡാ​ള​സ്: കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഡാ​ള​സി​ൽ അ​ഖി​ല ലോ​ക പ്രാ​ർ​ഥ​നാ ദി​നം മാ​ർ​ച്ച്‌ 11 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ 12.30 വ​രെ മെ​സ്ക്വി​റ്റ് സെ​ന്റ്. പോ​ൾ​സ് മാ​ർ​ത്തോ​മ ദേ​വാ​ല​യ​ത്തി​ൽ (1002 Barnes Bridge Rd, Mesquite, Tx 75150) നടത്തപ്പെട്ടു.

സി​സ്റ്റ​ർ മ​രി​യ തെ​ങ്ങും​തോ​ട്ട​ത്തി​ൽ (സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ കാ​ത​ലി​ക്ക് ച​ർ​ച്ച്‌, ഗാ​ർ​ല​ന്റ് ) മു​ഖ്യ സ​ന്ദേ​ശം ന​ൽ​കും. കേ​ര​ള എ​ക്യൂ​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ്പ ഗാ​യ​ക​സം​ഘം ഗാ​ന ശു​ശ്രു​ഷ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ലോ​ക​ത്തി​ലെ 170ൽ ​പ​രം രാ​ജ്യ​ങ്ങ​ളി​ൽ ക്രി​സ്തി​യ വി​ശ്വാ​സി​ക​ളാ​യ വ​നി​ത​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​രോ വ​ർ​ഷ​വും ഒ​രു പ്ര​ത്യേ​ക രാ​ജ്യം തെ​ര​ഞ്ഞെ​ടു​ത്ത് ആ ​രാ​ജ്യ​ത്തി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തി​നാ​യി പ്രാ​ർ​ഥിക്കു​വാ​നാ​യി മാ​ർ​ച്ച് മാ​സ​ത്തി​ലെ ഒ​രു ശ​നി​യാ​ഴ്ച പ്രാ​ർ​ത്ഥ​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു​വ​രു​ന്ന​താ​ണ് വേ​ൾ​ഡ് ഡേ ​പ്ര​യ​ർ.

താ​യ്‌​വാ​നി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന ജ​നാ​വി​ഭാ​ഗ​ത്തി​നാ​യി​ട്ടാ​ണ് പ്ര​ത്യേ​കം പ്രാ​ർ​ഥ​നാ ദി​ന​മാ​യി ഈ ​വ​ർ​ഷം വേ​ർ​തി​രി​ച്ചി​രി​ക്കു​ന്ന​ത്. പ്ലേ​നോ സെ​ന്റ്. പോ​ൾ​സ്. മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ലെ മ​ർ​ത്ത​മ​റി​യം വ​നി​താ സ​മാ​ജം ആ​ണ് ഡാ​ള​സി​ലെ വേ​ൾ​ഡ് ഡേ ​പ്ര​യ​റി​ന് ഈ ​വ​ർ​ഷം നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

സിയോൺ ചർച്ച് ഡാളസിന്‍റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച വർഷിപ്പ് നൈറ്റ്.
ഡാ​ള​സ്: റി​ച്ചാ​ർ​ഡ്സ​ൺ സി​റ്റി​യി​ൽ സ​യ​ൺ ച​ർ​ച്ചി​ൽ വ​ച്ച് ഞാ​യ​റാ​ഴ്ച (ജൂ​ലൈ 28) വൈ​കു​ന്നേ​രം 6.30ന് ​സം​ഗീ​ത ആ​രാ​ധ​ന ന​ട​ത്തു​ന്നു.
12ാം വ​ർ​ഷ​ത്തി​ന്‍റെ നി​റ​വി​ൽ ഷി​ക്കാ​ഗോ സെ​ന്‍റ് ‌ മാ​ർ​ത്ത ദേ​വാ​ല​യം.
ഇ​ലി​നോ​യി​സ്: ഷി​ക്കാ​ഗോ അ​തി​രൂ​പ​ത​യി​ലെ മ​ല​യാ​ളി റോ​മ​ൻ ക​ത്തോ​ലി​ക്ക ഇ​ട​വ​ക ദേ​വാ​ല​യ​മാ​യ മോ​ർ​ട്ട​ൻ ഗ്രോ​വി​ലെ സെ​ന്‍റ് മാ​ർ​ത്ത ദേ​വാ​ല​യ​ത
ഫാ. ​ജോ​ണ്‍ മേ​ലേ​പ്പു​റ​ത്തി​നെ സെ​ന്‍റ് അ​ല്‍​ഫോ​ണ്‍​സാ ദേ​വാ​ല​യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡാ​ള​സ്: ആ​ഗോ​ള സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഷി​ക്കാ​ഗോ രൂ​പ​താ വി​കാ​രി ജ​ന​റാ​ളും നോ​ര്‍​ത്ത് അ​മേ​രി​ക്ക​യി​ലെ സീ​നി​യ​ര്‍ മോ​സ്റ്റ് മ​ല​യാ​ളി വൈ​ദീ​
സൗ​ത്ത് ജ​ഴ്‌​സി​യി​ലും ബാ​ള്‍​ട്ടി​മോ​റി​ലും ഫാ​മി​ലി കോ​ണ്‍​ഫ​റ​ന്‍​സി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ കി​ക്ക് ഓ​ഫ് ന​ട​ത്തി.
ഫി​ലാ​ഡ​ല്‍​ഫി​യ: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സി​ന്‍റെ (എ​സ്എം​സി​സി) ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് സെ​പ്റ്റം​ബ​ര്‍ 27 മു​ത​ല്‍ 29 വ​രെ
ഹൂ​സ്റ്റ​ൺ ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ബൈ​ബി​ൾ ക്വി​സ്; സെ​ന്‍റ് ജെ​യിം​സ് ടീ​മി​ന് ഒ​ന്നാം സ്ഥാ​നം.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യു​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഹൂ​സ്റ്റ​ണി​ലെ ഇ​ട​വ​ക​ളെ പ​ങ്കെ​ടു​പ്പ