• Logo

Allied Publications

Australia & Oceania
രക്തദാന ക്യാന്പ് സംഘടിപ്പിച്ചു
Share
ബ്രിസ്ബെയ്ൻ: സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ എംജിഒഎസ്‍സിഎം, യുവജനപ്രസ്ഥാനം എന്നീ ആത്മീയ സംഘടനകളും റെഡ് ക്രോസ് ഓസ്ട്രേലിയയും ചേർന്ന് രക്തദാന ക്യാന്പ് നടത്തി.

കുർബാനയ്ക്കുശേഷം വികാരി ഫാ. ലിജു സാമുവൽ, മുൻ വികാരി ഫാ. ജാക്സ് ജേക്കബ്, ആത്മീയ സംഘടന ഭാരവാഹികൾ എന്നിവർ ചേർന്ന് ചെയ്ത പോസ്റ്റർ പ്രകാശനം ചെയ്തു. വീണാ ബോബിയാണു പോസ്റ്റർ ഡിസൈൻ ചെയ്തത്. കുർബാനയ്ക്കു ശേഷം ഫാ. ലിജു സാമുവല്ലിന്‍റെ നേതൃത്വത്തിൽ റെഡ് ക്രോസ് സ്പ്രിംഗ് വുഡ് ഡോണർ സെന്‍ററിൽ രക്തദാനം നടത്തി.

മെ​ൽ​ബ​ണി​ലെ ആ​ദ്യ മ​ല​യാ​ളി ത​മി​ഴ് ഐ​ക്യ സം​ഗ​മ​മാ​കാ​ൻ "നി​ലാ​വ്'.
മെ​ൽ​ബ​ൺ: ഓ​സ്ട്രേ​ലി​യ​യി​ലെ ത​മി​ഴ് മ​ല​യാ​ളി സ​മൂ​ഹ​ങ്ങ​ളു​ടെ ഐ​ക്യം വി​ളി​ച്ചോ​തു​ന്ന സം​ഗ​മ​നി​ശ​യൊ​രു​ക്കാ​ൻ കൈ​കോ​ർ​ത്ത് മെ​ൽ​ബ​ൺ മ​ല​യാ​ളി യ
സി​ഡ്‌​നി ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് സ​മ്മേ​ള​നം.
സി​​​​ഡ്‌​​​​നി: സീ​​​​റോ​​മ​​​​ല​​​​ബാ​​​​ര്‍ സ​​​​മു​​​​ദാ​​​​യം ലോ​​​​ക​​​​ത്ത് എ​​​​വി​​​​ടെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും ഒ​​​​റ്റ​​​​ക്കെ​​​​ട്ടാ​​
തണൽ സ്നേഹത്തിന്‍റെ പങ്കുവയ്ക്കൽ: മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
കാൻബറ: കത്തോലിക്കാ കോൺഗ്രസ്‌ ആരംഭംകുറിക്കുന്ന തണൽ ക്രിസ്തു പഠിപ്പിച്ച സ്നേഹത്തിന്‍റെ പങ്കുവയ്ക്കലെന്ന് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ.
സ​മ്പൂ​ർ​ണ ബൈ​ബി​ൾ പ​ക​ർ​ത്തി​യെ​ഴു​ത്ത് : ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു.
മെ​ൽ​ബ​ൺ: മെ​ൽ​ബ​ൺ സെ​ൻ​റ് മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഇ​ട​വ​ക​യു​ടെ പ​ത്താം വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഇ​ട​വ​കാം​ഗ​ങ്ങ​ൾ ഒ​ന്നു ചേ​ർ​
വി​ക്‌​ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റി​ൽ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി​ക്ക് ഉ​ജ്വ​ല സ്വീ​ക​ര​ണം.
മെ​ൽ​ബ​ൺ: സീ​റോ മ​ല​ബാ​ർ സ​ഭ മേ​ജ​ർ ആ​ർ​ച്ച്‌​ ബി​ഷ​പ്‌ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ്‌ ആ​ല​ഞ്ചേ​രി​ക്കും മെ​ൽ​ബ​ൺ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ മെ​ത്