• Logo

Allied Publications

Americas
കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍ പാരിഷ് കൗണ്‍സില്‍ അംഗങ്ങളെ തെരഞ്ഞെടുത്തു
Share
കൊളംബസ്: കൊളംബസ് സീറോ മലബാര്‍ കത്തോലിക്കാ മിഷന്‍, പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ഫാ. നിബി കണ്ണായിയുടെ നേതൃത്വത്തില്‍ 2023 24 കാലയളവിലേക്കുള്ള പാരിഷ് കൗണ്‍സില്‍ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.

ജിൻസൺ സാനി (ട്രസ്റ്റി), ദീപു പോൾ (ട്രസ്റ്റി), എബിന്‍ ജയിംസ് (ഫിനാന്‍സ്), ബബിത ഡിലിൻ (പി.ആർ.ഓ, സി.സി.ഡി), ഷിംഷ മനോജ് (സെക്രട്ടറി, ലിറ്റര്‍ജി, ക്വയര്‍), ബിനിക്സ് ജോൺ (ഫാമിലി അപോസ്റ്റലെറ്റ്, സാക്രിസ്റ്റിൻ), പ്രശാന്ത് നിക്കോളാസ് (സേഫ് എന്‍വയണ്‍മെന്റ്, ഐ.റ്റി & സോഷ്യൽ മീഡിയ) , സ്റ്റാലിൻ ജോസഫ് (ചാരിറ്റി, യൂത്ത് അപോസ്റ്റലെറ്റ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കൂടാതെ, മിഷനിലെ രണ്ടു വാര്‍ഡുകളും 2023 2024 ലേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. ജോസഫ് സെബാസ്റ്റ്യൻ , റോസ്മി അരുൺ (സെയിന്റ്റ്. അല്‍ഫോന്‍സാ വാര്‍ഡ്), ചെറിയാൻ മാത്യു , ഡോക്ടർ. ദീപക് തോമസ് (സെയിന്റ്റ്. ചാവറ വാര്‍ഡ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

കൊളംബസ് രൂപത മെത്രാൻ ബിഷപ്പ്. ഏൾ.കെ.ഫെർണാണ്ടസ്, ഫെബ്രുവരി 12ന് മിഷൻ സന്ദർശിച്ചു തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളെ അനുഗ്രഹിച്ചാശീർവാദിക്കുകയും, എല്ലാ ആശംസകൾ നേരുകയും ചെയ്തു. തുടർന്നു മിഷൻ ഡയറക്ടർ ഫാദർ നിബി കണ്ണായിയുടെ പ്രാർഥനയോടെ പുതിയ പ്രതിനിധികൾ ചുമതലയേറ്റു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്