• Logo

Allied Publications

Americas
ആത്മ യൂത്ത് ഫോറം പിക്‌നിക്കും ഹോളിയും ആഘോഷിച്ചു
Share
ടാന്പ: അ​സോ​സി​യേ​ഷ​ൻ ഓ​ഫ് റ്റാ​മ്പാ ഹി​ന്ദു മ​ല​യാ​ളി (ആ​ത്മ )യൂത്ത് ഫോറത്തിന്‍റെ നേതൃത്വത്തിൽ കുട്ടികൾക്കായുള്ള പിക്‌നിക്കും, ഹോളിയും ആഘോഷിച്ചു . പരിപാടികളിൽ കുട്ടികൾ വളരെ ആവേശത്തോടെ പങ്കെടുത്തു. നീൽ കൃഷ്ണൻ , ആദിത്യ നായർ, അഞ്ജലി അരുൺ, റിയ നായർ എന്നിവരുടെ നേതൃത്വത്തിലാണ് യൂത്ത് ഫോറം ആഘോഷങ്ങൾ നടത്തിയത്. അഞ്ജന കൃഷ്ണനും രാജി രവീന്ദ്രനും കുട്ടികൾക്കുള്ള നേതൃത്വ പരിശീലനം കൊടുത്തു.

ന്യൂ റ്റാമ്പായിലുള്ള ട്രൗട് ക്രീക്ക് പാർക്കിലാണ് പിക്‌നിക്കും ഹോളിയും ആഘോഷിച്ചത്. പ്രകൃതി സൗഹാർദമായ കളറുകൾ ആണ് ഹോളിക്ക് ഉപയോഗിച്ചാണ്. കുട്ടികളും വലിയവരും ഉൾപ്പെടെ നിരവധി ആൾക്കാർ പരിപാടിയിൽ പങ്കെടുത്തു.

ആത്മ യൂത്ത് ഫോറം കുട്ടികളിൽ നേതൃത പരിശീലനവും സാമൂഹിക പ്രതിബദ്ധതയും വളർത്താനുള്ള പരിപാടികളാണ് നടത്തി വരുന്നത് . ജനുവരിയിൽ നടത്തിയ അയ്യപ്പ ക്ഷേത്ര ശുചീകരണം വളരെ ശ്രദ്ധേയമായ പ്രൊജക്റ്റ് ആയിരുന്നു. ഏപ്രിലിൽ ഫീഡിംഗ് ടാമ്പാബേയുമായി സഹകരിച്ചുള്ള വോളന്‍ററിംഗ് ആണ് അടുത്ത പരിപാടി.

അഷീദ് വാസുദേവൻ ( പ്രസിഡന്‍റ്), പ്രവീൺ ഗോപിനാഥ് ( വൈസ് പ്രസിഡന്‍റ്), അരുൺ ഭാസ്കർ (സെക്രട്ടറി), പൂജ വിജയൻ (ജോയിന്റ് സെക്രട്ടറി ) , രാജി രവീന്ദ്രൻ ( ട്രഷറർ) , പ്രഫുൽ നായർ (ജോയിന്റ് ട്രഷറർ), രേഷ്മ ധനേഷ്, സുസ്മിത പദ്മകുമാർ, ശ്രീരാജ് നായർ, ശ്രീജേഷ് രാജൻ, ദീപു ശശീന്ദ്ര(കമ്മിറ്റി അംഗങ്ങൾ ) എന്നിവരുടെ നേതൃത്വത്തിൽ ഏപ്രിൽ 16നു വിപുലമായ വിഷു ആഘോഷങ്ങൾ നടത്തുന്നു.

അസ്സോസിയേഷന്‍റെ മെന്പർഷിപ്പ് ക്യാമ്പയിൻ മാർച്ച് ഏപ്രിൽ മാസങ്ങളിൽ നടക്കുന്നു . കൂടുതൽ വിവരങ്ങൾക്കും മെംബെര്ഷിപ്പിനും athma.inc@gmail ലിൽ ബന്ധപ്പെടുക.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​