• Logo

Allied Publications

Americas
മുൻ ഭാ​ര്യ​യെ​യും വളർത്തുമക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്രതിയുടെ വ​ധ​ശി​ക്ഷ ടെ​ക്സ​സിൽ ന​ട​പ്പാ​ക്കി
Share
ഡാ​ള​സ്: 14 വ​ർ​ഷം മു​മ്പ് വി​വാ​ഹബ​ന്ധം വേ​ർ​പി​രി​ഞ്ഞ ഭാ​ര്യ​യെ​യും 6 വ​യ​സു​ള്ള വ​ള​ർ​ത്തു​മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി ഗ്രീ​ൻ ആം​സ്റ്റെ​ഡി​ന്‍റെ വ​ധ​ശി​ക്ഷ ചൊ​വ്വാ​ഴ്ച രാ​ത്രി ടെ​ക്സ​സ്സി​ൽ ന​ട​പ്പാ​ക്കി. ടെ​ക്‌​സാ​സി​ലെ ഹ​ണ്ട്‌​സ്‌​വി​ല്ലി​ൽ മാ​ര​ക​മാ​യ വി​ഷം സി​ര​ക​ളി​ലേ​ക്ക് പ്ര​വ​ഹി​പ്പി​ച്ചാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത് . വാ​ർ​ഡ​നു മുന്നിൽ ഗ്രീ​ൻ ക്ഷ​മാ​പ​ണം ന​ട​ത്തി.

2009ൽ 32 ​കാ​രി​യാ​യ ലോ​വെ​റ്റ ആം​സ്റ്റെ​ഡി​നെ​യും ജാ​സ്‌​മെ​ൻ മോ​ണ്ട്‌​ഗോ​മ​റി​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് 51 കാ​ര​നാ​യ ഗാ​രി ഗ്രീ​ൻ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. ​ഗ്രീ​ൻ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി 2022ൽ ​വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ച്ചു. ത​ന്‍റെ മ​ക​ളെ​യും അ​വ​ളു​ടെ അ​മ്മ​യെ​യും കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​യോ​ട് താ​ൻ ക്ഷ​മി​ച്ച​താ​യി പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് റേ ​മോ​ണ്ട്‌​ഗോ​മ​റി പ​റ​ഞ്ഞു .

ജാ​സ്‌​മെ​ന്‍റെ 9 വ​യ​സുള്ള സ​ഹോ​ദ​ര​നും കു​ത്തേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു. വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു കു​ട്ടി​ക്ക് പ​രി​ക്കി​ല്ല."​ഗാ​രി ഗ്രീ​ൻ ല​വേ​റ്റ​യു​മാ​യു​ള്ള വി​വാ​ഹം റ​ദ്ദാ​ക്കാ​ൻ വി​സ​മ്മ​തി​ക്കു​ക​യും കു​ടും​ബ​ത്തി​ലെ അ​ഞ്ചു​പേ​രെ​യും കൊ​ല്ലാ​ൻ ഒ​രു പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ശേ​ഷം അ​വി​ടെ നി​ന്നും ര​ക്ഷ​പെ​ട്ടു . തു​ട​ർ​ന്ന് സ്വ​യം മ​രു​ന്ന് അ​മി​ത​മാ​യി ക​ഴി​ച്ചു ​ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്