• Logo

Allied Publications

Americas
ഹൂ​സ്റ്റ​ൺ ച​ർ​ച്ച്‌ ഓ​ഫ് ഗോ​ഡ് വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ മാ​ർ​ച്ച് 10 മു​ത​ൽ
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ൺ ച​ർ​ച്ച്‌ ഓ​ഫ് ഗോ​ഡി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ മാ​ർ​ച്ച് 10,11,12 (വെ​ള്ളി, ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടും.

ഹൂ​സ്റ്റ​ൺ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് ദേ​വാ​ല​യ​ത്തി​ൽ (7705, S Loop E FWY, Houston, TX 77012) ന​ട​ത്ത​പെ​ടു​ന്ന യോ​ഗ​ങ്ങ​ളി​ൽ പ്ര​മു​ഖ ക​ൺ​വൻ​ഷ​ൻ പ്ര​സം​ഗ​ക​ർ ദൈ​വ​വ​ച​ന ശു​ശ്രൂ​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.

ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ന​ട​ക്കു​ന്ന മി​ഷ​ൻ സെ​മി​നാ​റി​ലും വൈ​കി​ട്ട് ആ​റ​ര​യ്ക്കും ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്കും ന​ട​ത്ത​പെ​ടു​ന്ന ശു​ശ്രൂ​ഷ​ക​ളി​ലും ച​ർ​ച്ച്‌ ഓ​ഫ് ഗോ​ഡ് ഏ​ഷ്യ പ​സി​ഫി​ക് റീ​ജി​യ​ണ​ൽ സൂ​പ്ര​ണ്ട് റ​വ. കെ​ൻ ആ​ൻ​ഡേ​ഴ്സ​ൺ വ​ച​ന ശു​ശ്രൂ​ഷ നി​ർ​വ​ഹി​ക്കും.

റെ​ഫ്യൂ​ജ് സി​റ്റി മി​ഷ​ൻ സ്ഥാ​പ​ക ഡോ.​ഏ​ഞ്ച​ൽ സ്റ്റീ​ഫ​ൻ ലി​യോ ശ​നി​യാ​ഴ്ച യോ​ഗ​ങ്ങ​ളി​ലും വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റ​ര​യ്ക്ക് ന​ട​ക്കു​ന്ന യോ​ഗ​ത്തി​ലും വ​ച​ന​ശു​ശ്രൂ​ഷ​യ്ക്കു നേ​തൃ​ത്വം ന​ൽ​കും.

നേ​പ്പാ​ളി​ൽ മി​ഷ​ന​റി ഡോ​ക്ട​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ.​ഡാ​നി ജോ​സ​ഫ്‌ ശ​നി​യാ​ഴ്ച രാ​വി​ലെ 10 മ​ണി​ക്ക് ന​ട​ക്കു​ന്ന മി​ഷ​ൻ സെ​മി​നാ​റി​ൽ ദൈ​വ​വ​ച​ന പ്ര​ഘോ​ഷ​ണം ന​ട​ത്തും. .

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്,

പാ​സ്‌​റ്റ​ർ മാ​ത്യു കെ. ​ഫി​ലി​പ്പ് 281 736 6008
നി​ജി​ൻ തോ​മ​സ് (സെ​ക്ര​ട്ട​റി) 832 350 3912
ജോ​ർ​ജ് തോ​മ​സ് 713 504

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്