• Logo

Allied Publications

Middle East & Gulf
അ​മേ​രി​ക്ക​യി​ലെ 22 സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​ക്ഷി മാം​സ​ത്തിന്‍റെയും മു​ട്ട​യുടെയും ഇ​റ​ക്കു​മ​തി നി​രോ​ധി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: സ്പെ​യി​നി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലെ 22 സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മു​ള്ള എ​ല്ലാ​ത്ത​രം പ​ക്ഷി​മാം​സ​ങ്ങ​ളും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​ത് നി​രോ​ധി​ച്ചു കൊ​ണ്ട് കു​വൈ​റ്റ് ജ​ന​റ​ൽ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ൻ ഓ​ഫ് ക​സ്റ്റം​സ് (കെ​ജി​എ​സി) ആ​ക്ടിം​ഗ് ഡ​യ​റ​ക്ട​ർ സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദ് സ​ർ​ക്കു​ല​ർ പു​റ​ത്തി​റ​ക്കി​യ​താ​യി അ​ൽ​അ​ൻ​ബ ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

70 ഡി​ഗ്രി സെ​ൽ​ഷ്യ​സി​ൽ ഹീ​റ്റ് ട്രീ​റ്റ്‌​മെ​ന്റ് പൂ​ർ​ത്തി​യാ​ക്കി​യ ഉ​ൽപ​ന്ന​ങ്ങ​ൾ​ക്ക് നി​രോ​ധ​നം ബാ​ധ​ക​മ​ല്ല. എ​ല്ലാ​ത്ത​രം ശുദ്ധീകരിച്ചതും ശീ​തീ​ക​രി​ച്ച​തും സം​സ്ക​രി​ച്ച​തു​മാ​യ പ​ക്ഷി മാം​സം, അ​വ​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ , മു​ട്ട​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​യു​ടെ ഇ​റ​ക്കു​മ​തി​ക്കാ​ണ് നി​രോ​ധ​നം. ഈ ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള അ​പ​ക​ട​ക​ര​മാ​യ പ​ക്ഷി​പ്പ​നി കാ​ര​ണ​മാ​ണ് നി​രോ​ധ​നം.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.