• Logo

Allied Publications

Americas
ത്രേ​സ്യാ​മ്മ ഫ്രാ​ൻ​സി​സ് ന്യൂ​ജേ​ഴ്‌​സി​യി​ൽ അ​ന്ത​രി​ച്ചു
Share
ന്യൂ​ജേ​ഴ്‌​സി: സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ ഫൊ​റോ​നാ ഇ​ട​വ​കാം​ഗ​വും പ​രേ​ത​നാ​യ ഫ്രാ​ൻ​സി​സ് ചേ​ല​ക്ക​ലി​ന്‍റെ ഭാ​ര്യ​യു​മാ​യ ത്രേ​സി​യാ​മ്മ ഫ്രാ​ൻ​സി​സ് (67) ന്യൂ​ജേ​ഴ്‌​സി​യി​ല്‍ അ​ന്ത​രി​ച്ചു.

പ​രേ​ത മു​ത​ല​ക്കോ​ടം തു​റ​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ്. ന്യൂ​ജേ​ഴ്‌​സി​യി​ല്‍ സ്ഥി​ര​താ​മ​സ​ക്കാ​ര​നാ​യ ഷി​ൻ​സ് ഫ്രാ​ൻ​സി​സി​ന്റെ അ​മ്മ​യാ​ണ് പ​രേ​ത.
മ​ക്ക​ൾ: ഷി​ൻ​സ് (ന്യൂ​ജേ​ഴ്‌​സി), ഷി​ജോ (ഐ​ർ​ല​ൻ​ഡ്).

മ​രു​മ​ക്ക​ൾ: ലീ​ന, പ​ത്ത​നം​തി​ട്ട കു​മ്പ​ഴ കോ​യി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് (ന്യൂ​ജേ​ഴ്‌​സി), പ്രീ​മ, മോ​നി​പ്പ​ള്ളി കു​ള​ങ്ങ​ര കു​ടും​ബാം​ഗ​മാ​ണ് (ഐ​ർ​ല​ൻ​ഡ്).
കൊ​ച്ചു​മ​ക്ക​ൾ: ജ​യ്‌​ഡ​ൻ, മാ​യ, ജോ​യ​ൽ, ജ​സ്റ്റി​ൻ

സ​ഹോ​ദ​ര​ങ്ങ​ൾ: പരേതനായ ജോ​സ​ഫ് , ജോ​ൺ , ജോ​യ്‌, ജെ​യിം​സ്, സാ​ബു, സ​ണ്ണി, ബി​ജു, അ​ച്ചാ​മ്മ, ചി​ന്ന​മ്മ.

പൊ​തു​ദ​ര്‍​ശ​നം: മാ​ർ​ച്ച് 10ന് ​വെ​ള്ളി​യാ​ഴ്ച വൈ​കീ​ട്ട് 5 മു​ത​ല്‍ 9 വ​രെ സോ​മ​ര്‍​സെ​റ്റ് സെ​ന്‍റ്. തോ​മ​സ് സീ​റോ മ​ല​ബാ​ര്‍ കാ​ത്തോ​ലി​ക് ഫൊ​റാ​ന ദേ​വാ​ല​യ​ത്തി​ല്‍ (508 Elizabeth Ave, Somerset, NJ 08873). 7:30 ന് ​പ്ര​ത്യ​ക ദി​വ്യ​ബ​ലി ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​രം: മാ​ർ​ച്ച് 11 ​ശനി​യാ​ഴ്ച രാ​വി​ലെ 10 ന് ​സോ​മ​ര്‍​സെ​റ്റ് ദേ​വാ​ല​യ​ത്തി​ലെ ശു​ശ്രൂ​ഷ​ക​ള്‍​ക്കു ശേ​ഷം ന്യൂ​ജേ​ഴ്‌​സി​യി​ലെ പി​സ്കാ​റ്റ്വേ റി​സ​റ​ക്ക്ഷ​ന്‍ സെ​മി​റ്റ​റി​യി​ല്‍ 12:00ന്. (Address: Resurrection Burial Park, 899 E Lincoln Ave, Piscataway, NJ

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്