• Logo

Allied Publications

Middle East & Gulf
ബീ ​ ഗ്ലോ​ബ​ല്‍ ഗ്രൂ​പ്പ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ എ​ന്‍.​കെ. ര​ഹ​നി​ഷി​ന് യം​ഗ് എ​ന്‍​ട്ര​പ്ര​ണ​ര്‍ അ​വാ​ര്‍​ഡ്
Share
ദോ​ഹ: നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​യെ കാ​ര്യ​ക്ഷ​മ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്തി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി രം​ഗ​ത്ത് കു​റ​ഞ്ഞ​കാ​ലം കൊ​ണ്ട് ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മാ​റി​യ ബീ ​ഗ്ലോബ​ല്‍ ഗ്രൂ​പ്പ് സ്ഥാ​പ​ക​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റു​മാ​യ എ​ന്‍.​കെ. റ​ഹ​നീ​ഷി​നെ യൂ​ണി​വേ​ര്‍​സ​ല്‍ റി​ക്കോ​ര്‍​ഡ് ഫോ​റ​ത്തി​ന്‍റെ യം​ഗ് എ​ന്‍​ട്ര​പ്ര​ണ​ര്‍ അ​വാ​ര്‍​ഡ് 2023 ന് ​തെ​ര​ഞ്ഞെ​ടു​ത്ത​താ​യി യു​ആ​ര്‍​എ​ഫ് സിഇഒ ഡോ. ​സൗ​ദീ​പ് ചാ​റ്റ​ര്‍​ജി​യും ചീ​ഫ് എ​ഡി​റ്റ​ര്‍ ഡോ. ​സു​നി​ല്‍ ജോ​സ​ഫും അ​റി​യി​ച്ചു.

ക്ളൗ​ഡ് കം​പ്യൂ​ട്ടിം​ഗ്, ആ​ര്‍​ട്ടി​ഫി​ഷ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ്, സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്മെ​ന്‍റ് തു​ട​ങ്ങി ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലാ​ണ് ബീ ​ഗ്ലോ​ബ​ല്‍ ഗ്രൂ​പ്പ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ന്ന​ത്.

ഹാ​ര്‍​ഡ് വെ​യ​റും സോ​ഫ്റ്റ് വെ​യ​റും സ​മ​ന്വ​യി​പ്പി​ച്ച് നൂ​ത​ന​മാ​യ സേ​വ​ന​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച ബീ ​ഗ്ലോബ​ല്‍ ഗ്രൂ​പ്പ് ഒ​രു പ​തി​റ്റാ​ണ്ടി​നു​ള്ളി​ല്‍ കൈ​വ​രി​ച്ച നേ​ട്ടം ശ്ലാ​ഘ​നീ​യ​മാ​ണെ​ന്ന് അ​വാ​ര്‍​ഡ് നി​ര്‍​ണ​യ സ​മി​തി വി​ല​യി​രു​ത്തി.

ഒ​രു സം​രം​ഭ​ക​ന്‍ എ​ന്ന​തി​ലു​പ​രി ര​ഹ​നി​ഷ് ക​ലാ​കാ​യി​ക​രം​ഗ​ങ്ങ​ളി​ലും ശ്ര​ദ്ധേ​യ​നാ​ണ്. കേ​ര​ള​ത്തി​ലെ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​യാ​യ ര​ഹ​നി​ഷ് വ​ര്‍​ഷ​ങ്ങ​ളാ​യി കാ​യി​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി ഇ​ട​പെ​ടു​ന്ന ഒ​രു ഫു​ട്ബോ​ള്‍ പ്രേ​മി​കൂ​ടി​യാ​ണ് . വേ​ന​ല്‍​ക്കാ​ല അ​വ​ധി​ക്കാ​ല​ത്ത് കു​ട്ടി​ക​ള്‍​ക്ക് സൗ​ജ​ന്യ ഫു​ട്ബോ​ള്‍ കോ​ച്ചിം​ഗ് ന​ല്‍​കു​ന്ന​തി​നാ​യി അ​ദ്ദേ​ഹം അ​ടു​ത്തി​ടെ ഒ​രു ബ്രി​ട്ടീ​ഷ് ഫു​ട്ബോ​ള്‍ അ​ക്കാ​ദ​മി​യു​മാ​യി സ​ഹ​ക​രി​ച്ചു. ഡ്രി​ബ്ലിം​ഗും ഷൂ​ട്ടിം​ഗും പോ​ലെ​യു​ള്ള ക​ളി​യു​ടെ അ​ടി​സ്ഥാ​ന​കാ​ര്യ​ങ്ങ​ള്‍ അ​വ​രെ പ​ഠി​പ്പി​ക്കു​ന്ന​തി​നൊ​പ്പം അ​വ​രു​ടെ മൊ​ത്ത​ത്തി​ലു​ള്ള ഫു​ട്ബോ​ള്‍ ക​ഴി​വു​ക​ളും സാ​ങ്കേ​തി​ക​ത​യും വി​ക​സി​പ്പി​ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ര​ഹ​നി​ഷ് ന​ട​ത്തി​യ​ത്.

കു​റ​ഞ്ഞ കാ​ലം കൊ​ണ്ട് ത​ന്നെ ദുബായ് കേ​ന്ദ്ര​മാ​ക്കി മി​ഡി​ല്‍ ഈ​സ്റ്റി​ലേ​ക്കും യുകെയി​ലേ​ക്കും പ്ര​വ​ര്‍​ത്ത​നം വ്യാ​പി​പ്പി​ച്ചാ​ണ് ര​ഹ​നീ​ഷ് തന്‍റെ ബി​സി​ന​സ് ച​ക്ര​വാ​ളം വി​ക​സി​പ്പി​ച്ച​ത്.
ബീ ​ഗ്ലോ​ബ​ല്‍ ഗ്രൂ​പ്പ്, ബി​ഗ്ലൈ​വ്, ബി​ജി​ക്ലൗ​ഡ്, ആ​ക്‌​സെ​ന്റോ എ​ഐ, ബി​ജി​സോ​ഫ്റ്റ് സൊ​ല്യൂ​ഷ​ന്‍​സ് എ​ന്നി​വ​യാ​ണ് ര​ഹ​നി​ഷി​ന്‍റെ സ്ഥാ​പ​ന​ങ്ങ​ള്‍. മാ​ര്‍​ച്ച് 12 ന് ​ദുബായ് ഷെ​റാ​ട്ട​ണ്‍ ഹോ​ട്ട​ലി​ല്‍ ന​ട​ക്കു​ന്ന ച​ട​ങ്ങി​ല്‍ അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷൻ​ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി.
മനാമ: ബ​ഹറ​നി​ലെ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം സ്റ്റാ​ർ വി​ഷ​ൻ ഇ​വ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച "പൊ​ന്നോ​ണം 2024' ജ​ന
എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് : കോ​ർ​ണ​ർ വേ​ൾ​ഡ് എ​ഫ്സി ​ജേ​താ​ക്ക​ളാ​യി.
അ​ബു​ദാ​ബി : അ​ബു​ദാ​ബി കെഎംസി​സി കോ​ട്ട​ക്ക​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി കെഇഎ​ഫ്എ ​യു​മാ​യി സ​ഹ​ക​രി​ച്ചു സം​ഘ​ടി​പ്പി​ച്ച എ​മി​ക്കോ സൂ​പ്പ​ർ ലീ​ഗ് സെ​വ​ൻ
അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട് ജി​ല്ലാ കെ​എം​സി​സി യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: 32 വ​ർ​ഷ​ത്തെ പ്ര​വാ​സ​ജീ​വി​ത​ത്തി​ന് വി​രാ​മ​മി​ട്ട് നാ​ട്ടി​ലേ​ക്ക് യാ​ത്ര തി​രി​ക്കു​ന്ന അ​ബ്ബാ​സ് മൗ​ല​വി​ക്ക് അ​ബു​ദാ​ബി പാ​ല​ക്കാ​ട
ടി​എം​ഡ​ബ്ല്യു​എ ക്രി​ക്ക​റ്റ് ടൂർണമെന്‍റ്: ടീം ​സൗ​ദാ​ൽ ജേ​താ​ക്ക​ൾ.
റി​യാ​ദ്: ത​ല​ശേ​രി മ​ണ്ഡ​ലം വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ(​ടി​എം​ഡ​ബ്ല്യു​എ) ത​ല​ശേ​രി ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച ത​ല​ശേ​രി പ്രീ​മി​യ​ർ
സൗ​ദി​യി​ലെ ഏ​റ്റ​വും വ​ലി​യ ഫി​സി​യോ​തെ​റാ​പ്പി ശൃം​ഖ​ല​യാ​യി ഗ്രൂ​പ്പി​ ഫി​സി​യോ​തെ​റാ​ബി​യ നെ​റ്റ്‌വർക്ക്.
റി​യാ​ദ്: ആ​രോ​ഗ്യ രം​ഗ​ത്തെ മു​ന്നേ​റ്റ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന ഏ​റ്റ​വും വ​ലി​യ വേ​ദി​ക​ളി​ൽ ഒ​ന്നാ​യ ഗ്ലോ​ബ​ൽ ഹെ​ൽ​ത്ത് എ​ക്സി​ബി​ഷ​നി​ൽ സൗ​ദി അ​