• Logo

Allied Publications

Americas
ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളു​ടെ വി​ത​ര​ണം ഫാ​ർ​മ​സി​കൾ നി​ർ​ത്തി​വ​യ്ക്കു​ന്ന തീ​രു​മാ​നം അ​പ​ല​നീ​യ​മെ​ന്ന് വൈ​റ്റ്ഹൗ​സ്
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ഗ​ർ​ഭ​നി​രോ​ധ​ന ഗു​ളി​ക​ക​ളു​ടെ വി​ൽ​പ​ന​യും വി​ത​ര​ണ​വും നി​ർ​ത്തി​വ​യ്ക്കു​ന്ന​തി​ന് റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​വും അ​പ​ക​ട​ക​ര​മാ​ണെ​ന്നും വൈ​റ്റ്ഹൗ​സ്. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് പ്രസ് സെ​ക്ര​ട്ട​റി​യാ​ണ് മാ​ധ്യ​മ​ങ്ങ​ളെ ഈ ​വി​വ​രം അ​റി​യി​ച്ച​ത്.

അ​മേ​രി​ക്ക​യി​ലെ മ​രു​ന്നു വി​ത​ര​ണ ക​ന്പ​നി​യാ​യ വാ​ൾ​ഗ്രീ​നാ​ണ് ഈ ​തീ​ര​മാ​നം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച​ത്. പ​ത്തൊ​ന്പ​താം നൂ​റ്റാ​ണ്ടി​ലെ കോം ​സ്റ്റോ​ക്ക് ആ​ക്ട് അ​നു​സ​രി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് റി​പ്പ​ബ്ലി​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​റ്റോ​ർ​ണി ജ​ന​റ​ൽ​മാ​രു​ടെ ഭീ​ഷ​ണി​യെ തു​ട​ർ​ന്നാ​ണ് വാ​ൾ ഗ്രീ​ൻ ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യ​ത്. എ​ന്നാ​ൽ കോ​സ്റ്റ​ക്കോ, സി​വി​എ​സ്, ക്രോ​ഗ​ർ എ​ന്നി​വ ഇ​തി​നെ​ക്കു​റി​ച്ചു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല.

ഗ​ർ​ഭഛി​ദ്ര​ത്തെ വ​ള​ഞ്ഞ​വ​ഴി​യി​ലൂ​ടെ നി​രോ​ധി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നെ എ​തി​ർ​ക്കു​മെ​ന്ന് വൈ​റ്റ് ഹൗ​സ് പ്ര​സ് സെ​ക്ര​ട്ട​റി ക​രീ​ൻ ജീ​ൻ പി​യ​രി വെ​ള്ളി​യാ​ഴ്ച വൈ​റ്റ് ഹൗ​സ് പ്ര​തി​ദി​നം ന​ട​ത്തു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

60 രാ​ജ്യ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ 20 വ​ർ​ഷ​മാ​യി ഗ​ർ​ഭഛി​ദ്ര​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​വ​ന്നി​രു​ന്ന മി​ഫ്പ്ര​സ്റ്റോ​ൺ എ​ന്ന മ​രു​ന്ന് ഇ​ന്നും പ്ര​സ​ക്ത​മാ​ണെ​ന്നും വൈ​റ്റ് ഹൗ​സ് സെ​ക്ര​ട്ട​റി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ഫ്ഡി​എ​യു​ടെ അം​ഗീ​കാ​ര​മു​ള്ള ഈ ​മ​രു​ന്നി​ന്‍റെ ഉ​പ​യോ​ഗം അ​സാ​ധു​വാ​ക്കാ​ൻ നി​യ​മ​ന​ട​പ​ടി​ക​ൽ സ്വീ​ക​രി​ക്കു​ന്ന​ത് ദു​രൂ​ഹ​മാ​ണ്. സം​സ്ഥാ​ന​ങ്ങ​ളി​ലെ ഏ​തൊ​രു ജ​ഡ്ജി​ക്കും ഇ​തി​ന​നു​കൂ​ല​മാ​യി വി​ധി പ്ര​ഖ്യാ​പി​ക്കു​നാ​ൻ ക​ഴി​യും. എ​ന്നാ​ൽ അ​തി​നെ മ​റി​ക​ട​ക്കു​വാ​ൻ ഫെ​ഡ​റ​ൽ ഗ​വ​ർ​ണ​ർ മു​ന്നോ​ട്ടു വ​രു​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക