• Logo

Allied Publications

Middle East & Gulf
ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത് ഖ​ത്ത​ർ കെ​എംസിസി​ക്ക് പു​തു ഭാ​ര​വാ​ഹി​ക​ൾ
Share
ദോ​ഹ:​ ഖ​ത്ത​ർ കെഎംസിസി ഉ​ണ്ണി​കു​ളം പ​ഞ്ചാ​യ​ത്ത്‌ 2025 കാ​ല​യ​ള​വി​ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​നി​ല​വി​ൽ വ​ന്നു.

സു​ബൈ​ർ​ആ​തി​ര​ക്കു​ഴി​യി​ൽ (പ്ര​സി​ഡ​ന്‍റ്), ജു​നൈ​ദ് പൂ​നൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സാ​ലിം എം​എം പ​റ​മ്പ്(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ പ്ര​ധാ​ന ഭാ​ര​വാ​ഹി​ക​ളാ​യി ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന സ​മ്പൂ​ർ​ണ ജ​ന​റ​ൽ ബോ​ഡി തെര​ഞ്ഞെ​ടു​ത്തു.

സ​ഹ​ഭാ​ര​വാ​ഹി​ക​ളാ​യി നൗ​ഷാ​ദ് അ​ത്തി​ക്കോ​ട്, മു​ഹ​മ്മ​ദ് അ​ലി ശി​ഹാ​ബ്, മു​ജീ​ബ് ഈ​ന്ത​ട്ട്, സി.​പി.​ഷം​സീ​ർ പൂ​നൂ​ർ (വൈ​സ് പ്രെ​സി​ഡ​ന്റു​മാ​ർ), മു​ബ​ഷി​ർ (SSP), ജു​നൈ​ദ് വ​ള്ളി​യോ​ത്ത്, മ​ർ​ജ​ൻ പി. ​കെ ചോ​യി​മ​ഠം,അ​ർ​ഷാ​ദ് വി​കെ (ജോ​യി​ന്‍റ് സെക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രെ​യും തെര​ഞ്ഞെ​ടു​ത്തു.

ഷ​ബീ​ർ ശം​റാ​സ് ,ഷ​ഫീ​ഖ് ശം​റാ​സ് , സി​ദ്ധീ​ഖ് എം ​ൻ ,അ​ബ്ദു​ൽ സ​മ​ദ് , സൈ​നു​ദ്ധീ​ൻ നി​സാ​മി ,അ​ജ്മ​ൽ ബ​ക്ക​ർ എ​ന്നി​വ​രെ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​ങ്ങ​ൾ ആ​യി​രി​ക്കും. ശ​ഫീ​ഖ് ശം​റാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബാ​ലു​ശേ​രി മ​ണ്ഡ​ലം കെ.​എം.​ സി.​സി പ്ര​സി​ഡന്‍റ് എം.​എ​ൻ സി​ദ്ദി​ഖ് സാ​ഹി​ബ് സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ജ്മ​ൽ ബ​ക്ക​ർ, ശ​ഫീ​ഖ് സ​മ​ദ്‌, ന​വാ​ബ് അ​ബ്ദു​ൽ അ​സീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ന​വാ​ബ് അ​ബ്ദു​ൽ അ​സീ​സ്, മു​സ്ത​ഫ എ​ന്നി​വ​ർ തെര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

റ​വ. റോ​ഷ​ൻ വി ​മാ​ത്യു​സ്, ജോ​ൺ വ​ർ​ഗീ​സ് (അ​നി​ൽ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ അം​ഗ​ങ്ങ​ളാ​യി ബി​ജോ ബെ​ഞ്ച​മി​ൻ, ക്രി​സ് ചെ​റി​യാ​ൻ, ജോ​ൺ​സ​ൺ ജോ​ർ​ജ്, സാ​ജ​ൻ.​റ്റി. ജോ​ൺ , ഷി​ബു ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും സ്റ്റാ​ഫോ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ സ്കോ​ർ cricclubs വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ; വി​മാ​ന ടി​ക്ക​റ്റു​ക​ൾ നൽകി.
മ​നാ​മ: ദു​രി​ത​മ​നു​ഭ​വി​ച്ച ര​ണ്ട് പ്ര​വാ​സി വ​നി​ത​ക​ൾ​ക്ക് ത​ണ​ലാ​യി വെ​ൽ​കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ.
ഇ​റാ​നി​ൽ മ​ത്സ്യ​മ​ഴ..! അ​ന്പ​ര​ന്ന് ആ​ളു​ക​ൾ.
ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ യ​സു​ജ് മേ​ഖ​ല​യി​ലെ ആ​ളു​ക​ൾ​ക്ക് അ​ന്പ​ര​പ്പ് വി​ട്ടു​മാ​റു​ന്നി​ല്ല.
ഗൾഫിലേക്കുള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വീ​സു​ക​ൾ ഇ​ന്നും മു​ട​ങ്ങി.
ക​ണ്ണൂ​ർ: സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​തോ​ടെ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ തി​രി​കെ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച് തു​ട​ങ്ങി​യെ​ങ്കി​ലും ക​ണ്ണൂ​ർ,
ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി ഹ​ജ്ജ് വോ​ള​ണ്ടി​യ​ർ കോ​ർ രു​പീ​ക​രി​ച്ചു.
മ​ക്ക: വി​ശു​ദ്ധ ഹ​ജ്ജ് ക​ർ​മ​ത്തി​നെ​ത്തു​ന്ന ഹാ​ജി​മാ​ർ​ക്ക് ആ​വ​ശ്യ​മാ​യ സേ​വ​ന​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന് മ​ക്ക ഐ​സി​എ​ഫ് ആ​ർ​എ​സ്‌​സി സം​യു​ക്ത വോ
എ‍​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​രു​ടെ സ​മ​രം പി​ൻ​വ​ലി​ച്ചു.
ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ജീ​വ​ന​ക്കാ​ർ ന​ട​ത്തി​വ​ന്ന പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു.