• Logo

Allied Publications

Americas
പ്ര​ഥ​മ ഹൂ​സ്റ്റ​ൺ മാ​ർ​ത്തോ​മ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ ടീ​മി​ന് കി​രീ​ടം
Share
ഹൂ​സ്റ്റ​ൺ: ഹൂ​സ്റ്റ​ണി​ലെ മാ​ർ​ത്തോ​മ ദേ​വാ​ല​യ​ങ്ങ​ളി​ലെ ക്രി​ക്ക​റ്റ് ടീ​മു​ക​ളെ സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ട് ഇ​ദം പ്ര​ഥ​മ​മാ​യി ന​ട​ത്ത​പ്പെ​ട്ട ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ലി​ൽ ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മ ടീ​മി​നെ 16 റ​ൺ​സി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി ട്രി​നി​റ്റി മാ​ർ​ത്തോ​മ ടീം ​ജേ​താ​ക്ക​ളാ​യി.

ആ​രം​ഭം മു​ത​ൽ അ​വ​സാ​ന നി​മി​ഷം വ​രെ ആ​വേ​ശം തു​ളു​മ്പി നി​ന്ന മ​ത്സ​ര​ത്തി​ല്‍ നി​ശ്ചി​ത 15 ഓ​വ​റി​ൽ 5 വി​ക്ക​റ്റ് ന​ഷ്ട്ട​ത്തി​ൽ ട്രി​നി​റ്റി 140 റ​ൺ​സ് നേ​ടി​യ​പ്പോ​ൾ മ​റു​പ​ടി ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ ഇ​മ്മ​നു​വേ​ലി​നു ആ​ദ്യ പ​ന്തി​ൽ ത​ന്നെ വി​ക്ക​റ്റ് ന​ഷ്ട​മാ​യി. ആ​ദ്യ പ​ന്ത്ര​ണ്ടു ഓ​വ​റി​ൽ ത​ന്നെ 5 വി​ക്ക​റ്റു​ക​ൾ ന​ഷ്ട​മാ​യ ഇ​മ്മാ​നു​വേ​ലി​നു 15 ഓ​വ​റി​ൽ 8 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 124 റ​ൺ​സ് നേ​ടാ​നെ ക​ഴി​ഞ്ഞു​ള്ളൂ.

ട്രി​നി​റ്റി​ക്ക് വേ​ണ്ടി നീ​ൽ തോ​മ​സ്‌ 31 റ​ൺ​സും സ​ഞ്ജ​യ്‌ വ​ര്‍​ഗീ​സ്‌, റെ​ജി മാ​ത്യു എ​ന്നി​വ​ർ 17 റ​ൺ​സ് വീ​ത​വും നേ​ടി മി​ക​ച്ച തു​ട​ക്കം സ​മ്മാ​നി​ച്ചു. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ ത​ക​ര്‍​ത്ത​ടി​ച്ച നി​ധി​ൻ ഐ​സ​ക്ക് 13 പ​ന്തി​ല്‍ 27 റ​ൺ​സും ക്യാ​പ്റ്റ​ൻ ബി​ജോ ബെ​ഞ്ച​മി​ന്‍ 11 പ​ന്തി​ല്‍ 24 റ​ൺ​സും, അ​നീ​ഷ്‌ എ​ബ്ര​ഹാം 4 പ​ന്തി​ല്‍ 14 റ​ൺ​സും നേ​ടി. ബൗ​ളി​ങ്ങി​ൽ റ​വ. റോ​ഷ​ൻ , റെ​ജി തോ​മ​സ് , വി​നി​ൽ ചെ​റി​യാ​ന്‍ , റോ​ബി​ൻ ജോ​ര്‍​ജ് എ​ന്നി​വ​ർ ര​ണ്ടു വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

ഇ​മ്മാ​നു​വേ​ലി​നു വേ​ണ്ടി ബി​നു അ​ല​ക്സാ​ണ്ട​ർ, ക്യാ​പ്റ്റ​ന്‍ ഷി​ബു ക​ള​ത്തൂ​ർ എ​ന്നി​വ​ർ 34 റ​ൺ​സ് വീ​തം നേ​ടി​യ​പ്പോ​ൾ വൈ​സ് ക്യാ​പ്റ്റ​ന്‍ മെ​വി​ൻ 22 റ​ൺ​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു. ബൌ​ളി​ങ്ങി​ല്‍ ബി​നു അ​ല​ക്സാ​ണ്ട​ര്‍ 2 ഉം , ​ബി​നു പാ​പ്പ​ച്ച​ന്‍, നൈ​നാ​ന്‍ ഫി​ലി​പ്പ് എ​ന്നി​വ​ര്‍ ഒ​ന്നും വി​ക്ക​റ്റു​ക​ള്‍ വീ​തം നേ​ടി.

മ​ത്സ​ര​ശേ​ഷം ന​ട​ന്ന സ​മ്മാ​ന ദാ​ന ച​ട​ങ്ങി​ല്‍ ടീം ​അം​ഗ​ങ്ങ​ള്‍​ക്ക് പു​റ​മേ ഇ​ട​വ​ക ജ​ന​ങ്ങ​ളും , സ്പോ​ണ്‍​സ​ര്‍​മാ​രും പ​ങ്കെ​ടു​ത്തു. സ​മ്മാ​ന ദാ​ന​ത്തി​നു മു​ന്‍​പാ​യി മു​ഖ്യ സം​ഘാ​ട​ക​രി​ല്‍ ഒ​രാ​ളാ​യ ട്രി​നി​റ്റി മാ​ർ​ത്തോ​മാ ഇ​ട​വ​ക അ​സി​സ്റ്റ​ന്‍റ് വി​കാ​രി റ​വ. റോ​ഷ​ന്‍ വി ​മാ​ത്യു​സ് ഈ ​ടൂ​ര്‍​ണമെന്‍റ് അനു​ഗ്ര​ഹ​ക​ര​മാ​യി ന​ട​ത്താ​ന്‍ ഇ​ട​യാ​ക്കി​യ ദൈ​വ​ത്തി​നും, മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച്ചവ​ച്ച ട്രി​നി​റ്റി, ഇ​മ്മാ​നു​വേ​ല്‍, സെ​ന്റ്‌ തോ​മ​സ്‌ എ​ന്നീ മാ​ര്‍​ത്തോ​മ ഇ​ട​വ​ക​ക​ള്‍​ക്കും, ഇ​ട​വ​ക​യി​ലെ അ​ച്ച​ന്മാ​ര്‍​ക്കും, ട്രോ​ഫി​ക​ള്‍ സ്പോ​ണ്‍​സ​ര്‍ ചെ​യ്തു സ​ഹാ​യി​ച്ച പ്രി​യ​പ്പെ​ട്ട​വ​ര്‍​ക്കും, ഈ ​ടൂ​ര്‍​ണ​മെ​ന്റി​ന് വേ​ണ്ടി അ​ക്ഷീ​ണം പ്ര​വ​ര്‍​ത്തി​ച്ച ടൂ​ര്‍​ണമെന്‍ കണ്‍​വീ​ന​ര്‍ ശ​ജോ​ണ്‍ വ​ര്‍​ഗീ​സി​നും (അ​നി​ൽ) ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു

ഇ​മ്മാ​നു​വേ​ല്‍ ഇ​ട​വ​ക അ​സി​സ്റ്റ​ന്റ്റ് വി​കാ​രി​യാ​യ റ​വ സ​ന്തോ​ഷ്‌ തോ​മ​സിന്‍റെ പ്രാ​ര്‍​ഥ​ന​യ്ക്ക് ശേ​ഷം വി​ജ​യി​ക​ളാ​യ ട്രി​നി​റ്റി ടീ​മി​ന് TWFG ചാ​ണ്ട​പ്പി​ള്ള ഇ​ൻ​ഷു​റ​ൻ​സ് ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും റ​ണ്ണ​ഴ്സ് അ​പ്പ് ആ​യ ഇ​മ്മാ​നു​വേ​ല്‍ ടീ​മി​ന് ടെ​ക്സാ​സ് റി​യ​ൽ​റ്റ​ർ അ​ല​ക്സ്‌ പാ​പ്പ​ച്ച​ൻ സ്പോ​ണ്‍​സ​ർ ചെ​യ്ത ഏ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. റ​വ റോ​ഷ​ൻ വി ​മാ​ത്യൂ​സ് , റ​വ സ​ന്തോ​ഷ്‌ തോ​മ​സ്, സ്പോ​ൺ​സ​ർ​മാ​രാ​യ മാ​ത്യു​സ് ചാ​ണ്ട​പ്പി​ള്ള, ജീ​മോ​ൻ റാ​ന്നി, ജൈ​ജു കു​രു​വി​ള, അ​ല​ക്സ് പാ​പ്പ​ച്ച​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. സ്റ്റാ​ഫോ​ർ​ഡ് സി​റ്റി കൌ​ൺ​സി​ൽ​മാ​ൻ കെ​ൻ മാ​ത്യു തു​ട​ങ്ങി​യ പ്ര​മു​ഖ​രും മ​ത്സ​രം കാ​ണാ​ൻ എ​ത്തി​യി​രു​ന്നു

റ​വ. റോ​ഷ​ൻ വി ​മാ​ത്യു​സ്, ജോ​ൺ വ​ർ​ഗീ​സ് (അ​നി​ൽ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ള്ള സം​ഘാ​ട​ക സ​മി​തി​യു​ടെ അം​ഗ​ങ്ങ​ളാ​യി ബി​ജോ ബെ​ഞ്ച​മി​ൻ, ക്രി​സ് ചെ​റി​യാ​ൻ, ജോ​ൺ​സ​ൺ ജോ​ർ​ജ്, സാ​ജ​ൻ.​റ്റി. ജോ​ൺ , ഷി​ബു ക​ള​ത്തൂ​ർ എ​ന്നി​വ​ർ പ്ര​വ​ർ​ത്തി​ച്ചു. എ​ല്ലാ മ​ത്സ​ര​ങ്ങ​ളും സ്റ്റാ​ഫോ​ഡ് ക്രി​ക്ക​റ്റ് ഗ്രൗ​ണ്ടി​ൽ ആ​ണ് ന​ട​ത്ത​പ്പെ​ട്ട​ത്. മ​ത്സ​ര​ങ്ങ​ളു​ടെ ത​ത്സ​മ​യ സ്കോ​ർ cricclubs വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​യി​രു​ന്നു.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5