• Logo

Allied Publications

Americas
സം​ഗീ​ത​സ​ന്ധ്യ "ഓ​ളം 2023' മാ​ര്‍​ച്ച് നാ​ലി​ന് ശ​നി​യാ​ഴ്ച ഒ​ട്ടാ​വ​യി​ല്‍
Share
ഒ​ട്ടാ​വ: കാ​ന​ഡ​യു​ടെ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ ഒ​ട്ടാ​വ​യി​ലെ അ​ല്‍​ഗോ​ണ്‍​ക്വി​ന്‍ (Algonquin) കോ​ള​ജി​ലെ മ​ല​യാ​ളി സ്റ്റു​ഡന്‍റ്സും​, അ​ലും​മ്‌​നി ക്ല​ബും, ഫെ​ഡ​റേ​ഷ​ന്‍ ഓ​ഫ് ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന സം​ഗീ​ത സ​ന്ധ്യ 'ഓ​ളം 2023' മാ​ര്‍​ച്ച് നാ​ലാം ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 6.30ന് ​സെ​ന്‍റ് ജോ​സ​ഫ് ച​ര്‍​ച്ച് പാ​രീ​ഷ് ഹാ​ളി​ല്‍ (St. Joseph Church Parish Hall, 174 Rue Wilbrd Street, Ottawa)വ​ച്ച് അ​ര​ങ്ങേ​റും.

ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​യ പാ​ര്‍​ല​മെ​ന്‍റ് അം​ഗം ച​ന്ദ്ര ആ​ര്യ എം.​പി ഓ​ളം 2023 ഉ​ദ്ഘാ​ട​നം ചെ​യ്യും സ്റ്റെ​ഫി റോ​ഡ്രി​ഗ്‌​സ് പ്ര​സി​ഡ​ന്റാ​യും, സെ​രി​ന്‍ സാം ​വൈ​സ് പ്ര​സി​ഡ​ന്‍റായും, ബെ​ന്‍​സ​ണ്‍ പോ​ള്‍ സെ​ക്ര​ട്ട​റി​യാ​യും വി​വി​ധ ക​മ്മി​റ്റി​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്നു.

ഇന്ത്യാനയിൽ വിമാനം തകർന്നു വീണു; നാല് മരണം.
ആൻഡേഴ്സൺ(ഇന്ത്യാന): വെള്ളിയാഴ്ച രാവിലെ ഫോർട്ട് ഡോഡ്ജിൽ നിന്ന് പുറപ്പെട്ട സിംഗിൾ എഞ്ചിൻ വിമാനം ഇന്ത്യാനയിൽ തകർന്നുവീണതായി അധികൃതർ അറിയിച്ചു.
ഹാ​രി​സി​ന് വോ​ട്ട് ചെ​യ്യു​മെ​ന്ന് മു​ൻ റി​പ്പ​ബ്ലി​ക്ക​ൻ വൈ​സ് പ്ര​സി​ഡ​ൻ്റ് ഡി​ക്ക് ചെ​നി.
ചീ​യെ​ൻ(​വ്യോ​മിം​ഗ്):​ ക​ഴി​ഞ്ഞ അ​ര​നൂ​റ്റാ​ണ്ടി​ലെ ഏ​റ്റ​വും പ്ര​മു​ഖ റി​പ്പ​ബ്ലി​ക്ക​ൻ​മാ​രി​ൽ ഒ​രാ​ളാ​യ മു​ൻ വൈ​സ് പ്ര​സി​ഡന്‍റ്​ ഡി​ക്ക് ചെ​നി വര
മാ​പ്പ് ഓ​ണം "സം​ഗ​മൊ​ത്സാ​വ് 'ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഫി​ലഡൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ലഡൽ​ഫി​യ അ​ണി​യി​ച്ചൊ​രു​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഏ​വ​രും ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ഓ​ണ
ഡൊ​മി​നി​ക്ക് ചി​റ്റില​പ്പി​ള്ളിയുടെ മാതാവ് മേ​രി അ​ന്ത​രി​ച്ചു.
മാ​പ്രാ​ണം: ചി​റ്റില​പ്പി​ള്ളി പ​രേ​ത​നാ​യ തൊ​മ്മാ​ന വാ​റു​ണ്ണി ഭാ​ര്യ മേ​രി (93) അ​ന്ത​രി​ച്ചു.
ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബർ 14ന്.
ഡിട്രോയിറ്റ്: മിഷിഗണിലെ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്,വാറൻ കൺസോളിഡേറ്റഡ് പെർഫോമിംഗ് ആർട്സ് സെന്‍