• Logo

Allied Publications

Americas
ഡാ​ളസ് ഉ​ൾ​പ്പെ​ടെ നോ​ർ​ത്ത് ടെ​ക്സ​സ് കൗ​ണ്ടി​ക​ളി​ൽ ക​ന​ത്ത മ​ഴ​യും ചു​ഴ​ലി​ക്കാ​റ്റും \
Share
ഡാ​ള​സ് : ഡാള​സ്, ഫോ​ർ​ട്ട്‍​വ​ർ​ത്ത്, ഡ​ന്‍റൻ തു​ട​ങ്ങി​യ നി​ര​വ​ധി നോ​ർ​ത്ത് ടെ​ക്സ​സ് കൗ​ണ്ടി​ക​ളി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ആ​ഞ്ഞ​ടി​ച്ച ചു​ഴ​ലി​ക്കാ​റ്റി​ലും ക​ന​ത്ത മ​ഴ​യി​ലും പ​ര​ക്കെ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. തെ​ക്കു പ​ടി​ഞ്ഞാ​റ​ൻ അ​ർ​ക​ൻ​സ​യി​ൽ ചു​ഴ​ലി​കാ​റ്റും അ​തോ​ടൊ​പ്പം ആ​ലി​പ​ഴ വ​ർ​ഷ​വും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. റോ​ഡ് ഗ​താ​ഗ​ത​ത്തെ ഇ​ത് ഭാ​ഗി​ക​മാ​യി ബാ​ധി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​ത്രി 7 മ​ണി​യോ​ടെ​യാ​ണ് ഡാ​ള​സ് ഫോ​ർ​ട്ട്‌​വ​ർ​ത്ത് മേ​ഖ​ല​യി​ലൂ​ടെ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റ് ക​ട​ന്നു പോ​യ​ത്. ചു​ഴ​ലി​ക്കാ​റ്റി​നെ കു​റി​ച്ചു നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​തി​നാ​ൽ ആ​ള​പാ​യം ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.​നോ​ർ​ത്ത് ടെ​ക്സ​സി​ൽ 347000 ത്തി​ല​ധി​കം ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ്സ​പ്പെ​ട്ടു. പ​ല വീ​ടു​ക​ളു​ടെ​യും മേ​ൽ​കൂ​ര​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.‌​കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ടെ​ക്സ​സി​ലു​ട​നീ​ളം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്നു. ഡാ​ള​സി​ലെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ഏ​ക​ദേ​ശം 400 വി​മാ​ന സ​ർ​വീ​സു​ക​ൾ റ​ദ് ചെ​യ്തി​ട്ടു​ണ്ട്. മെ​ക്ക​നി​യി​ലെ ശ​ക്ത​മാ​യ കാ​റ്റി​ൽ ചെ​റി​യ വി​മാ​നം ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. രാ​ത്രി 9 മ​ണി​യോ​ടെ കാ​റ്റ് ശാ​ന്ത​മാ​യി. അ​ധി​കൃ​ത​ർ നാ​ശ​ന​ഷ്ട​ങ്ങ​ൾ വി​ല​യി​രു​ത്തി​വ​രു​ന്നു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്