• Logo

Allied Publications

Australia & Oceania
ബ്രി​സ്ബെ​യ്നി​ൽ നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ട് വി​മാ​ന സ​ർ​വീ​സ് വേ​ണ​മെ​ന്ന് ആ​വ​ശ്യം
Share
ബ്രി​സ്ബെ​യ്ൻ: ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ച്ച ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​നു​മാ​യി യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്ലാ ഭാ​ര​വാ​ഹി​ക​ൾ ച​ർ​ച്ച ന​ട​ത്തി. വി​ദേ​ശ മ​ല​യാ​ളി​ക​ൾ നേ​രി​ടു​ന്ന വി​വി​ധ വി​ഷ​യ​ങ്ങ​ളെ കു​റി​ച്ചു ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ ബ്രി​സ്ബെ​യ്നി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കു നേ​രി​ട്ടു വി​മാ​ന സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

എ​യ​ർ​ഇ​ന്ത്യ വി​മാ​ന​സ​ർ​വീ​സ് ബ്രി​സ്ബെ​യ്നി​ൽ നി​ന്നു നേ​രി​ട്ടു കേ​ര​ള​ത്തി​ലേ​ക്കു ന​ട​ത്തു​ന്ന​തി​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ആ​ലോ​ചി​ച്ചു പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ഓ​സ്ട്രേ​ലി​യ​ൻ മ​ല​യാ​ളി​ക​ളു​ടെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ കേ​ര​ള ഹൗ​സ് ക്യൂ​ൻ​സ്ലാ​ന്റി​ൽ സ്ഥാ​പി​ക്കു​ന്ന​തു​മാ​യ കാ​ര്യ​ങ്ങ​ൾ ഇ​ന്ത്യ​ൻ ഹൈ​ക്ക​മ്മീ​ഷ​നു​മാ​യി ആ​ലോ​ചി​ക്കാ​മെ​ന്നും മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി.

യു​ണൈ​റ്റ​ഡ് മ​ല​യാ​ളീ​സ് ഓ​ഫ് ക്യൂ​ൻ​സ്ലാ​ന്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഡോ. ​ജേ​ക്ക​ബ് ചെ​റി​യാ​ൻ, സി​റി​ൽ ജോ​സ​ഫ്, പ്ര​ഫ. എ​ബ്രാ​ഹാം ഫ്രാ​ൻ​സി​സ്, ജി​ജി ജ​യ​നാ​രാ​യ​ണ​ൻ, ഷാ​ജി തേ​ക്കാ​നാ​ത്ത് ച​ർ​ച്ച​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

സിം​ഗ​പ്പു​രി​ൽ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
സിം​ഗ​പ്പു​ർ: സിം​ഗ​പ്പു​രി​ലെ സീ​റോ​മ​ല​ബാ​ർ സ​ഭാ വി​ശ്വാ​സി​ക​ൾ ദു​ക്റാ​ന തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ബെ​ന്നി ബ​ഹ​നാ​ൻ ഓ​സ്ട്രേ​ലി​യ സ​ന്ദ​ർ​ശി​ക്കു​ന്നു.
ക്വീ​ൻ​സ്‌​ലാ​ൻ​ഡ്: ഓ​സ്ട്രേ​ലി​യ​യി​ൽ ഐ​ഒ​സി ക്വീ​ൻ​സ്‌​ലാ​ൻ​ഡ് സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷ​ത്തി​ൽ മു​ഖ്യ​അ​തി​ഥി​യാ​യി
മെ​ൽ​ബ​ൺ സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
മെ​ൽ​ബ​ൺ: സെ​ന്‍റ് ജോ​ർ​ജ് യാ​ക്കോ​ബാ​യ സി​റി​യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഹൃ​ദ​യാഘാ​തം: മ​ല​യാ​ളി യു​വ​തി ന്യൂ​സി​ല​ൻ​ഡി​ൽ അ​ന്ത​രി​ച്ചു.
കോ​ട്ട​യം: മ​ല​യാ​ളി യു​വ​തി ന്യൂ​സി​ല​ൻ​ഡി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട‌​ർ​ന്ന് അ​ന്ത​രി​ച്ചു.
മലയാളി യുവതി ഓ​സ്ട്രേ​ലി​യ​യി​ൽ ഹൃ​ദ​യാഘാ​തത്തെ തുടർന്ന് മ​രിച്ചു.
ക്യൂ​ൻ​സ്‌ലാ​ൻഡ്: ഓ​സ്ട്രേ​ലി​യ​യി​ലെ ക്യൂ​ൻ​സ്‌ലാ​ൻഡിൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി പോ​യ കാ​ര​യ്ക്കാ​ട് സ്വ​ദേ​ശി​യാ​യ യു​വ​തി ഹൃ​ദ​യാ​ഘാ​തം മൂ​ലം മരിച്ചു