• Logo

Allied Publications

Americas
ഡേ​വി​ഡ് ബ്രൗ​ണ്‍ ഷിക്കാ​ഗോ പോ​ലീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് സൂ​പ്ര​ണ്ട് സ്ഥാ​നം രാ​ജി​വ​ച്ചു
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ പോ​ലീ​സ് സൂ​പ്ര​ണ്ട് ഡേ​വി​ഡ് ബ്രൗ​ണ്‍ മാ​ർ​ച്ച് 16 ന് ​സ്ഥാ​ന​മൊ​ഴി​യും. ​ബു​ധ​നാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ഒ​രു പ്ര​സ്താ​വ​ന​യി​ലാ​ണ് ലൈ​റ്റ്ഫൂ​ട്ട് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ലൈ​റ്റ്ഫൂ​ട്ടി​ന്‍റെ വി​ജ​യ​ത്തോ​ടെ​യാ​ണ് ഷിക്കാ​ഗോ​യി​ലെ വ​ർ​ധി​ച്ചു​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളെ
നി​യ​ന്ത്രി​ക്കാ​ൻ ഡാ​ള​സ് പോ​ലീ​സ് ചീ​ഫാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഡേ​വി​ഡ് ബ്രൗ​ണിനെ 2020 ൽ ​ഷിക്കാ​ഗോ മേ​യ​റാ​യി തെര​ഞ്ഞെ​ടു​ക്ക​പെ​ട്ട ലൈ​റ്റ്ഫൂ​ട്ട് അ​ദ്ദേ​ഹ​ത്തെ ഷിക്കാ​ഗോ​യി​ലേ​ക്കു കൊ​ണ്ടു​വ​ന്ന​ത്. ഇ​ന്ന​ലെ ന​ട​ന്ന ഷിക്കാ​ഗോ മേ​യ​ർ തെര​ഞ്ഞെ​ടു​പ്പി​ൽ ലൈ​റ്റ്ഫൂ​ട്ട് ദ​യ​നീ​യ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട​താ​ണു ചീ​ഫി​ന്‍റെ രാ​ജി​യി​ലേ​ക്കു ന​യി​ച്ച​ത്എ​ന്ന് ക​രു​ത​പ്പെ​ടു​ന്നു.

​ഞാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ രാ​ജി സ്വീ​ക​രി​ച്ചു, ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന് മാ​ത്ര​മ​ല്ല, ന​ഗ​രം മു​ഴു​വ​ൻ തു​ട​ർ​ച്ച​യാ​യി ര​ണ്ട് വ​ർ​ഷ​മാ​യി റെ​ക്കോ​ർ​ഡ് എ​ണ്ണം അ​ന​ധി​കൃ​ത തോ​ക്ക് വീ​ണ്ടെ​ടു​ക്ക​ൽ ഉ​ൾ​പ്പെ​ടെ; 2022 ൽ ​അ​ക്ര​മാ​സ​ക്ത​മാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഇ​ര​ട്ട അ​ക്ക കു​റ​വ് വ​രു​ത്തി​യ​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹ​ത്തെ അ​ഭി​ന​ന്ദി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു.​

ക​ഴി​ഞ്ഞ വ​ർ​ഷം 950ല​ധി​കം പു​തി​യ നി​യ​മ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നും ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ ച​രി​ത്ര​ത്തി​ൽ മു​ന്പെ​ന്ന​ത്തേ​ക്കാ​ളും കൂ​ടു​ത​ൽ സ്ത്രീ​ക​ളെ സീ​നി​യ​ർ എ​ക്സെം​പ്റ്റ് റാ​ങ്കു​ക​ളി​ലേ​ക്ക് പ്രൊ​മോ​ട്ട് ചെ​യ്യു​ന്ന​തി​നും ചീ​ഫി​ന് ക​ഴി​ഞ്ഞ​താ​യി പ്ര​സ്താ​വ​ന​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഞ​ങ്ങ​ളു​ടെ ന​ഗ​ര​ത്തോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ത്തി​ന് വ്യ​ക്തി​പ​ര​മാ​യി ഞാ​ൻ അ​ദ്ദേ​ഹ​ത്തോ​ട് ന​ന്ദി പ​റ​യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്നും മേ​യ​ർ പ​റ​ഞ്ഞു

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്