• Logo

Allied Publications

Middle East & Gulf
കോ​ട്ട​യം ഫെ​സ്റ്റ് 2023 ഫ്ള​യ​ർ പ്ര​കാ​ശ​നം ചെ​യ്തു
Share
കു​വൈ​റ്റ് സി​റ്റി: കോ​ട്ട​യം ജി​ല്ലാ പ്ര​വാ​സി അോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ (KODPAK) ന്‍റെ ഏ​ഴാം വാ​ർ​ഷീ​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മെ​യ് 5ന് ​ന​ട​ത്തു​ന്ന ​കോ​ട്ട​യം ഫെ​സ്റ്റ്ന 2023 ന്‍റെ ഫ്ള​യ​ർ പ്ര​കാ​ശ​നം അ​ബാ​സി​യ പോ​പ്പി​ൻ​സ് ഹാ​ളി​ൽ നടത്തപ്പെട്ടു.

കോ​ട്ട​യം ഫെ​സ്റ്റ് 2023 ഫ്ള​യ​ർ പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ൻ മെ​യി​ൻ സ്പോ​ണ്‍​സ​റാ​യ ബി​ഇസി എ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി ​റെ​നോ​ഷ് കു​രു​വി​ള​ക്ക് ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.​ റാ​ഫി​ൾ കൂ​പ്പ​ണ്‍ പ്ര​കാ​ശ​നം ര​ക്ഷാ​ധി​കാ​രി ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​എ​സ് ബ​ത്താ​റി​ന് ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് അ​നൂ​പ് സോ​മ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജ​സ്റ്റി​ൻ ജ​യിം​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു, ബി​ഇസിഎ​ക്സ്ചേ​ഞ്ച് പ്ര​തി​നി​ധി റെ​നോ​ഷ് കു​രു​വി​ള , വൈ​സ് പ്ര​സി​ഡ​ന്‍റ് ര​തീ​ഷ് കു​ന്പ​ള​ത് അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​ന്പ​ർ ജി​ജോ ജേ​ക്ക​ബ് കു​ര്യ​ൻ , മീ​ഡി​യ ക​ണ്‍​വീ​ന​ർ അ​രു​ണ്‍ ര​വി , ജി​ത്തു തോ​മ​സ് ,സി ​എ​സ് ബ​ത്താ​ർ , ബി​നോ​യ് സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ ജോ​ർ​ജ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി നി​ജി​ൻ ബേ​ബി, വി​ജോ കെ​വി, അ​ബ്ബാ​സി​യ ഏ​രി​യ കോ​ർ​ഡി​നേ​റ്റ​ർ പ്ര​ജി​ത് പ്ര​സാ​ദ് , വ​നി​താ ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ബീ​ന വ​ർ​ഗീ​സ്, മെ​ന്പ​ർ​ഷി​പ് കോ​ർ​ഡി​നേ​റ്റ​ർ സി​റി​ൽ ജോ​സ​ഫ്, എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ​മാ​രാ​യ ജോ​ജോ ജോ​ർ​ജ് , പ്ര​ദീ​പ് കു​മാ​ർ, ദീ​പു, ഷൈ​ൻ പി ​ജോ​ർ​ജ് , സി​ബി പീ​റ്റ​ർ , സി​ജോ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി . ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ജോ​സ​ഫ് കെ​ജെ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.