• Logo

Allied Publications

Americas
ലി​സ​മ്മ കൊ​ച്ചു​പ​റ​ന്പി​ൽ (മാക്കീൽ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു
Share
ഡാ​ള​സ്: പ​രേ​ത​നാ​യ ജോ​സ് കൊ​ച്ചു​പ​റ​ന്പി​ലി​ന്‍റെ ഭാ​ര്യ ലി​സ​മ്മ കൊ​ച്ചു​പ​റ​ന്പി​ൽ (68 ) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു. കോ​ട്ട​യം മാ​ഞ്ഞൂ​രു​ള്ള മാ​ക്കീ​ൽ ചു​മ്മാ​ർ ചാ​ക്കോ​യു​ടെ​യും ഏ​ലി​ക്കു​ട്ടി ചാ​ക്കോ​യു​ടെ​യും മ​ക​ളാ​ണ്.
മ​ക്ക​ൾ: ജൂ​ലി & സി​ബി ഇ​ല്ല​ന്പ​ള്ളി, ഡാ​ള​സ്. ജോ​സി & ജെ​യ്സ​ണ്‍ ക​ണ്ണ​ന്താ​ന​ത്ത് , ജ​ർ​മ്മ​നി , ഫി​ലി​പ്പ് & ര​ഞ്ജു (മം​ഗ​ല​ത്ത്) കൊ​ച്ചു​പ​റ​ന്പി​ൽ, ഷി​ക്കാ​ഗോ, ജൂ​മി & മാ​ത്യു എ​ല​ക്കാ​ട്ട്, ഷി​ക്കാ​ഗോ.
ട്രി​നി​റ്റി, പെ​നെ​ലോ​പ്പ്, ഫെ​ലി​സി​റ്റി, ലി​യോ​ണി​സ്, ക്ലോ​യി, ഗ​ബ്രി​യേ​ൽ, St. John Fisher Catholic Church 120 Av. Summerhill, PointeClaire, Qc H9R 2L7, Canada.

സ​ബെ​ൽ, ഐ​ഡ​ൻ, എ​വ​രി, സൈ​മ​ണ്‍ എ​ന്നി​വ​രാ​ണ് കൊ​ച്ചു​മ​ക്ക​ൾ.
വ​ത്സ​മ്മ ജോ​ർ​ജ് പൂ​ഴി​ക്കാ​ലാ, ലി​ല്ലി ഫി​ലി​പ്പ് മ​ണ്ണാ​ട്ടു​പ​റ​ന്പി​ൽ, സൈ​മ​ണ്‍ & പ​രേ​ത​യാ​യ ജൂ​ഡി മാ​ക്കീ​ൽ, സി​റി​യ​ക്ക് & മേ​ഴ്സി മാ​ക്കീ​ൽ, ലീ​ലാ​മ്മ & ജോ​യ് പ​ന​ങ്ങാ​ട്ട് എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ് .

മാ​ർ​ച്ച് 3 വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 5 മു​ത​ൽ 9 വ​രെ കാ​ന​ഡ​യി​ലെ മോ​ണ്‍​ട്റി​യാ​ലി​ലു​ള്ള വോ​ള​ണ്ട​സ് കോ​മെ​മ്മോ​റേ​ഷ​ൻ ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (Voluntas Commemoration, 4695 Boul, SaintJean, DollarddesOrmeaux, Qc H9H 2AZ, Canada) മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കു​ന്ന​താ​ണ്.

മാ​ർ​ച്ച് 4 ശ​നി​യാ​ഴ്ച രാ​വി​ലെ 10ന് ​കാ​ന​ഡ​യി​ലെ മോ​ണ്‍​ട്റി​യാ​ലി​ലു​ള്ള സെ​ന്‍റ് ജോ​ണ്‍ ഫി​ഷ​ർ കാ​ത്ത​ലി​ക്ക് ച​ർ​ച്ചി​ൽ (St. John Fisher Catholic Church, 120 Av. Summerhill, PointeClaire, Qc H9R 2L7, Canada.) വി​ശു​ദ്ധ കു​ർബാ​ന​യോ​ടു​കൂ​ടി സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ആ​രം​ഭി​ക്കും.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്