• Logo

Allied Publications

Americas
അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് നി​കു​തി: ബ​ജ​റ്റ് നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ച്ച ധ​ന​കാ​ര്യ​മ​ന്ത്രി​യെ ഫൊ​ക്കാ​ന അ​ഭി​ന​ന്ദി​ച്ചു
Share
ന്യൂ​യോ​ർ​ക്ക്: സം​സ്ഥാ​ന​ത്ത് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദ്ദേ​ശം ന​ട​പ്പി​ലാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല​ന്ന് ധ​ന​കാ​ര്യ മ​ന്ത്രി ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞ​തി​നെ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം ചെ​യ്തു.

ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്കും നി​കു​തി ന​ൽ​ക​ണം എ​ന്ന പ്ര​ഖ്യാ​പ​നം പ്ര​വാ​സി​ക​ളി​ൽ വ​ള​രെ അ​ധി​കം ആ​ശ​ങ്ക​ക​ൾ ഉ​ണ്ടാ​ക്കു​ക​യും പ​ല​രും അ​ത് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​നു​മാ​യി പ​ങ്കു​വെ​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹം കേ​ര​ളാ ധ​ന​കാ​ര്യ മ​ന്ത്രി ബാ​ല​ഗോ​പാ​ലു​മാ​യി സം​സാ​രി​ക്കു​ക​യും ഈ ​നി​യ​മം ന​ട​പ്പാ​ക്കു​ന്നി​ല്ലെ​ന്ന് ് ഉ​റ​പ്പു ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.

ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​നു​ള്ള ഒ​രു നി​ർ​ദ്ദേ​ശം മാ​ത്ര​മാ​യി​രു​ന്നു ഈ ​പ്രൊ​പ്പോ​സ​ൽ എ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത് ന​ട​പ്പാ​ക്കി​ല്ലെ​ന്നും ധ​ന​മ​ന്ത്രി കെ ​എ​ൻ ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു. തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ സ​ബ്മി​ഷ​ന് മ​റു​പ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു മ​ന്ത്രി.


അ​ട​ഞ്ഞു കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റി​ലെ നി​ർ​ദേ​ശ​ത്തി​നെ​തി​രെ ഏ​റ്റ​വും ആ​ദ്യം​ത​ന്നെ പ്ര​തി​ക​രി​ക്കു​ക​യും വ​കു​പ്പു​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും ഈ ​നി​യ​മം ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ഫൊ​ക്കാ​ന​ക്ക് ഉ​റ​പ്പ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​വാ​സി​ക​ളി​ൽ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ന്ന സ​ഹ്യ​ച​ര്യ​ത്തി​ൽ പോ​ലും പ്ര​വാ​സി സം​ഘ​ട​ന​ക​ൾ മാ​ത്ര​മാ​ണ് ഈ ​ന​ട​പ​ടി​ക്കെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​ത്. പ്ര​വാ​സി​ക​ളു​ടെ ഒ​രു പ്ര​ശ്നം വ​രു​ബോ​ൾ അ​തി​ൽ രാ​ഷ്ട്രീ​യം ക​ല​ർ​ത്താ​ത് നാം ​ഒ​റ്റ​കെ​ട്ടാ​യി പ​രി​ശ്ര​മി​ച്ചാ​ൽ ന​മ്മു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കു പ​രി​ഹാ​രം കാ​ണു​വാ​ൻ ക​ഴി​യു​മെ​ന്ന് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ്ര​വാ​സി​ക​ളു​ടെ ആ​ശ​ങ്ക​ക​ൾ​ക്ക് വി​രാ​മം ഇ​ട്ടു​കൊ​ണ്ട് അ​ട​ഞ്ഞു​കി​ട​ക്കു​ന്ന വീ​ടു​ക​ൾ​ക്ക് നി​കു​തി ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള ബ​ജ​റ്റ് നി​ർ​ദ്ദേ​ശം പി​ൻ​വ​ലി​ച്ച ധ​ന​കാ​ര്യ മ​ന്ത്രി ബാ​ല​ഗോ​പാ​ലി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ഡോ. ​ബാ​ബു സ്റ്റീ​ഫ​ൻ , സെ​ക്ര​ട്ട​റി ഡോ. ​ക​ല ഷ​ഹി , ട്ര​ഷ​ർ ബി​ജു ജോ​ണ്‍, എ​ക്സ്. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജി വ​ർ​ഗീ​സ്, ട്ര​സ്ടി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​ജി പോ​ത്ത​ൻ , വൈ​സ് പ്ര​സി​ഡ​ന്‍റ് ച​ക്കോ​കു​ര്യ​ൻ , ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​യി ച​ക്ക​പ്പാ​ൻ , അ​ഡി​ഷ​ണ​ൽ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സോ​ണി അ​ന്പൂ​ക്ക​ൻ, ജോ​യി​ന്‍റ് ട്ര​ഷ​ർ ഡോ . ​മാ​ത്യു വ​ർ​ഗീ​സ്, ജോ​യി​ന്‍റ് അ​ഡീ​ഷ​ണ​ൽ ട്ര​ഷ​ർ ജോ​ർ​ജ് പ​ണി​ക്ക​ർ, വി​മെ​ൻ​സ് ഫോ​റം ചെ​യ​ർ ഡോ. ​ബ്രി​ജി​റ്റ് ജോ​ർ​ജ്, ക​ണ്‍​വെ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ വി​പി​ൻ രാ​ജ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്