• Logo

Allied Publications

Americas
ഹെലികോപ്റ്റർ അപകടത്തിന്‍റെ ഫോട്ടോ പരസ്യപ്പെടുത്തിയ ലോസ് ആഞ്ചലസ്ണ്ടി കൗണ്ടിക്ക് 28.85 മില്യൻ ഡോളർ പിഴ
Share
ലോസ് ആഞ്ചലസ്: 2020 ലെ ഹെലികോപ്റ്റർ അപകടത്തിൽ ബാസ്ക്കറ്റ് ബോൾ താരം കോന്പി ബ്രായനും മകളും കൊല്ലപ്പെട്ട ചിത്രങ്ങൾ ലൊസാഞ്ചലസ് ഡെപ്യൂട്ടി പങ്കിട്ട കേസിൽ ബ്രായന്‍റെ ഭാര്യ വനേസ ലൊസാഞ്ചലസ് കൗണ്ടിക്കെതിരെ ഫയൽ ചെയ്ത കേസിൽ 28.85 മില്യൻ ഡോളർ നഷ്ടപരിഹാരം നൽകുന്നതിനുള്ള കരാറിൽ കൗണ്ടി അധികൃതർ ഒപ്പുവച്ചു.

ജൂലി സൂ ലേബർ സെക്രട്ടറിയായി; കാബിനെറ്റിലെ ആദ്യ ഏഷ്യൻ വംശജകോന്പി ബ്രയാൻ, മകൾ ജിയാനും മറ്റ്ഏഴു പേരുമാണ് അന്നത്തെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചത്. അപകടത്തിന്‍റെ വേദനാജനകമായ ഫോട്ടോകൾ പരസ്യപ്പെടുത്തിയ ഡപ്യൂട്ടികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിന് വനേസ നടത്തിയ പോരാട്ടത്തിന്‍റെ വിജയമാണ് ഈ ഉണ്ടായിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകൻ ലൂയിസ് ലി പറഞ്ഞു.

അപകടത്തിന് 8 മാസങ്ങൾക്കുശേഷമാണ് വനേസ കേസ് ഫയൽ ചെയ്തത്. ഡപ്യൂട്ടികൾ അവരുടെ സ്വകാര്യ ക്യാമറകൾ ഉപയോഗിച്ച് അപകടത്തിന്‍റെ ഫോട്ടോ എടുത്ത് പരസ്യപ്പെടുത്തിയപ്പോൾ തനിക്ക് കടുത്ത വൈകാരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി പരാതിയിൽ ചൂണ്ടികാണിച്ചിരുന്നു.ഭാര്യയും മകളും നഷ്ടപ്പെട്ട ക്രിസ ചെസ്റ്ററും ഈ കേസിൽ കക്ഷി ചേർന്നിരുന്നു. അപകടത്തിന്‍റെ ചിത്രം പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ ഇത്രയും തുക നഷ്ടപരിഹാരമായി നൽകുന്ന ആദ്യ സംഭവമാണിത്.

അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്
ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ബി​ല്ലി​ൽ ബൈ​ഡ​ൻ ഒ​പ്പു​വ​ച്ചു.
വാഷിംഗ്ടൺ ഡിസി: യു​എ​സി​ൽ ടി​ക് ടോ​ക് നി​രോ​ധി​ക്കു​ന്ന ബി​ല്ലി​ൽ ബൈ​ഡ​ൻ ബു​ധ​നാ​ഴ്ച ഒ​പ്പു​വ​ച്ചു.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ യൂ​ത്ത് ഫോ​റം ലോ​ക​ഭൗ​മ​ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ഷ്വി​ൽ: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നാ​ഷ്വി​ൽ (കാ​ൻ) യൂ​ത്ത് ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ 24 USA സീ 2 ​സ്കൈ സ്കൈ (Sea2sky)പ്രോ​ഗ്രാ​മു​മാ​യി ക
സൈ​ജ​ൻ ക​ണി​യൊ​ടി​ക്കൽ​ ഫോ​മാ അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് മത്സരിക്കുന്നു.
ഡി​ട്രോ​യി​റ്റ് : ഫോ​മാ ഗ്രേ​റ്റ് ലേ​ക്സ് റീ​ജ​ൺ സൈ​ജ​ൻ ക​ണി​യൊ​ടി​ക്ക​ലി​നെ 202426 വ​ർ​ഷ​ത്തേ​ക്കു​ള്ള അ​ഡ്വൈ​സ​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്
പന്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മേയ് 11ന്.
ഫിലഡൽഫിയ: പന്പ മലയാളി അസോസിയേഷന്‍റെ വാർഷിക കുടുംബ സംഗമവും 2024ലെ പ്രവർത്തനോദ്ഘാടനവും മാതൃദിനാഘോഷവും സംയുക്തമായി മേയ് 11ന് ശനിയാഴ്ച വൈകുന്നേരം 5