• Logo

Allied Publications

Americas
കാ​ന​ഡ ടി​ക്ക് ടോ​ക്ക് നി​രോ​ധി​ക്കു​ന്നു; മാ​ർ​ച്ച് 1 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ
Share
ഒ​ട്ടാ​വ: യു​എ​സ്, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ ടി​ക്ക് ടോ​ക്ക് നി​രോ​ധി​ച്ച മാ​തൃ​ക കാ​ന​ഡ​യും പി​ന്തു​ട​രു​ന്നു. സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും അ​പ​ക​ട സാ​ധ്യ​ത​യു​ള്ള അ​സ്വീ​കാ​ര്യ​ത ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു സ​ർ​ക്കാ​ർ ന​ൽ​കി​യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നും ടി​ക്ക് ടോ​ക്ക് ആ​പ്പ് നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ർ​ച്ച് 1 മു​ത​ലാ​ണ് നി​രോ​ധ​നം നി​ല​വി​ൽ വ​രി​ക​യെ​ന്നു കാ​ന​ഡ ഗ​വ​ണ്‍​മെ​ന്‍റ് അ​റി​യി​ച്ചു. യു​എ​സി​ൽ ഫെ​ഡ​റ​ൽ ഗ​വ​ണ്‍​മെ​ന്‍റും മി​ക്ക സം​സ്ഥാ​ന​ങ്ങ​ളും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രെ സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നും ടി​ക്ക് ടോ​ക്ക് നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

മൊ​ബൈ​ൽ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ആ​ശ​ങ്ക​ക​ളി​ൽ നി​ന്നാ​ണ് ഈ ​തീ​രു​മാ​ന​മെ​ന്നു കാ​ന​ഡ പൊ​തു സേ​വ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി മോ​ണ ഫോ​ർ​ട്ടി​യ​ർ പ​റ​ഞ്ഞു. ടി​ക്ക് ടോ​ക്കി​നെ നി​രോ​ധി​ച്ച​തി​നെ കു​റി​ച്ചു ടി​ക്ക് ടോ​ക്ക് വ​ക്താ​വ് ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​റി​യി​ച്ചു. ഞ​ങ്ങ​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​തെ ഇ​ങ്ങ​നെ ഒ​രു തീ​രു​മാ​നം കൈ​ക്കൊ​ണ്ട​തു ടി​ക്ക് ടോ​ക്കി​നെ ഒ​റ്റ​പ്പെ​ടു​ത്തു​ക എ​ന്ന ല​ക്ഷ്യം വ​ച്ചാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ബി​സി​ന​സി​ന്േ‍​റ​യും വ്യ​ക്തി​ക​ളു​ടേ​യും ഡാ​റ്റാ സു​ര​ക്ഷ​യെ കു​റി​ച്ചു ചി​ന്തി​ക്കാ​നു​ള്ള അ​വ​സ​ര​മാ​ണ് ടി​ക്ക് ടോ​ക്കി​നെ നി​രോ​ധി​ച്ച​തി​ലൂ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​തെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ജ​സ്റ്റി​ൻ ട്രു​ഡോ പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്