• Logo

Allied Publications

Americas
അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ ട്രം​പി​ന് മു​ൻ​തൂ​ക്കം; ഡി​സാ​ന്‍റി​സി​നു 28 ശ​ത​മാ​നം
Share
വാ​ഷിം​ഗ്ട​ണ്‍: ഫോ​ക്സ് ന്യൂ​സ് സ​ർ​വേ​യി​ൽ ട്രം​പും ഡി​സാ​ന്‍റി​സും മു​ന്നി​ൽ നി​ൽ​ക്കു​ന്നു റി​പ്പ​ബ്ലി​ക്ക​ൻ അ​ഭി​പ്രാ​യ സ​ർ​വേ​യി​ൽ മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നാ​ണു മു​ൻ​തൂ​ക്കം. മു​ഖ്യ എ​തി​രാ​ളി​യാ​വാ​ൻ സാ​ധ്യ​ത ക​ൽ​പ്പി​ക്കു​ന്ന ഫ്ളോ​റി​ഡ ഗ​വ​ർ​ണ​ർ റോ​ണ്‍ ഡി​സാ​ന്‍റി​സി​നേ​ക്കാ​ൾ 15 ശ​ത​മാ​നം അ​ധി​കം പി​ന്തു​ണ​യാ​ണ് ട്രം​പി​ന് ല​ഭി​ച്ച​ത്.

ന​വം​ബ​റി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച ട്രം​പി​ന് 43 ശ​ത​മാ​നം റി​പ്പ​ബ്ലി​ക്ക​ൻ വോ​ട്ട​ർ​മാ​രു​ടെ പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​തെ​ന്ന് ഫോ​ക്സ് പ​റ​യു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും ഡി​സാ​ന്‍റി​സാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. 28 ശ​ത​മാ​നം പി​ന്തു​ണ​യാ​ണ് സ​ർ​വേ​യി​ൽ ല​ഭി​ച്ച​ത്. അ​ടു​ത്തി​ടെ പു​റ​ത്തു വ​ന്ന സ​ർ​വേ​ക​ളെ​ല്ലാം ഡി​സാ​ന്‍റി​സി​ന് ട്രം​പി​നു മേ​ൽ ലീ​ഡ് പ്ര​വ​ചി​ച്ചി​രു​ന്നു. മു​ൻ പ്ര​സി​ഡ​ന്‍റി​ന് ആ​ശ്വാ​സം പ​ക​രു​ന്ന സ​ർ​വേ​യാ​ണ് ഈ ​വാ​രം പു​റ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.

മ​ൽ​സ​രി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള 15 റി​പ്പ​ബ്ലി​ക്ക​ൻ നേ​താ​ക്ക​ളു​ടെ പേ​രു​ക​ളാ​ണ് ഫോ​ക്സ് മു​ന്നോ​ട്ടു വെ​ച്ച​ത്. ഈ ​മാ​സം ആ​ദ്യ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ച യു​എ​ന്നി​ലെ മു​ൻ യു​എ​സ് അം​ബാ​സ​ഡ​ർ നി​ക്കി ഹേ​ലി​ക്ക് 7 ശ​ത​മാ​നം വോ​ട്ട​ർ​മാ​രു​ടെ മാ​ത്രം പി​ന്തു​ണ​യാ​ണ് ല​ഭി​ച്ച​ത്. മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സി​നും 7 ശ​ത​മാ​നം പി​ന്തു​ണ കി​ട്ടി. മ​ൽ​സ​രി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പെ​ൻ​സ് ഇ​തു​വ​രെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ടെ​ക്സാ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് അ​ബ​ട്ടി​ന് ര​ണ്ട് ശ​ത​മാ​നം മാ​ത്രം പി​ന്തു​ണ​യാ​ണ് കി​ട്ടി​യ​ത്.

ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സി​ൽ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ കാ​ത്ത​ലി​ക്ക് ഇ​ട​വ​ക​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ തി​രു​നാ​ൾ ആ​ഘോ​ഷി​ച്ചു.
ഫാ. ജോ​സ​ഫ് ​ത​ച്ചാ​റ​യ്ക്ക് ഹൂ​സ്റ്റ​ണി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
ഹൂ​സ്റ്റ​ൺ: സെ​ന്‍റ് മേ​രീ​സ് ക്നാ​നാ​യ ഫൊ​റോ​നാ ഇ​ട​വ​ക​യി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യി ര​ണ്ടു വ​ർ​ഷം സേ​വ​ന​മ​നു​ഷ്ടി​ച്ച​ശേ​ഷം ഉ​പ​രി​പ​ഠ​ന​ത്
ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ചു​മ​ത​ല​യേ​ൽ​ക്കും.
തി​രു​വ​ന​ന്ത​പു​രം: ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ൺ​ഗ്ര​സ് ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റാ​യി ജെ​യിം​സ് കൂ​ട​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് കെ​പ
റീ​നി അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​ച്ചു.
വാഷിംഗ്ടൺ ഡിസി: ചെ​ങ്ങ​ന്നൂ​ര്‍ പാ​ണ്ട​നാ​ട് മൂ​ലേ​ത്ത​റ ജേ​ക്ക​ബ് തോ​മ​സി​ന്‍റെ (ബാ​ബു) ഭാ​ര്യ റീ​നി (റീ​നി മ​മ്പ​ലം70) അ​മേ​രി​ക്ക​യി​ല്‍ അ​ന്ത​രി​
പ്ര​ധാ​ന സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ടു​ത്ത മ​ത്സ​രം; ട്രം​പി​ന് നേ​രി​യ മു​ൻ‌​തൂ​ക്ക​മെ​ന്ന് സ​ർ​വേ.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: യു​എ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രം ക​ടു​ക്കു​മെ​ന്ന് പു​തി​യ സ​ർ​വേ.