• Logo

Allied Publications

Americas
നേ​തൃ​ത്വ മാ​റ്റം കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന് മൈ​ക്ക് പെ​ൻ​സ്
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: 2024 ൽ ​ന​ട​ക്കു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​തൃ​ത്വ​മാ​റ്റം അ​നി​വാ​ര്യ​മാ​ണെ​ന്ന് ക​രു​തു​ന്ന​താ​യി മു​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് മൈ​ക്ക് പെ​ൻ​സ്. പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന സൂ​ച​ന​യും പെ​ൻ​സ് ന​ൽ​കി. വ​സ​ന്ത​കാ​ല​ത്തി​ന്‍റെ വ​ര​വോ​ടെ ഇ​തി​ൽ ഒ​രു അ​ന്തി​മ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു. വ്യ​ക്ത​മാ​യ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ അ​ൽ​പം കൂ​ടി സ​മ​യം വേ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ട്രം​പ് പെ​ൻ​സ് ഭ​ര​ണ​ത്തി​ൽ സ്വീ​ക​രി​ച്ച ത​ന്ത്ര​പ്ര​ധാ​ന ന​യ​ങ്ങ​ളോ​ട് അ​മേ​രി​ക്ക​ൻ വോ​ട്ട​ർ​മാ​ർ​ക്ക് ഇ​പ്പോ​ഴും പൂ​ർ​ണ യോ​ജി​പ്പാ​ണെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു. ട്രം​പി​നെ​തി​രെ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വം സ​ങ്കീ​ർ​ണ​മാ​ക്കും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​നി​ക്കെ​തി​രെ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളോ​ടു​ള്ള എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കു​വാ​നും പെ​ൻ​സ് മ​റ​ന്നി​ല്ല.

2020 ജ​നു​വ​രി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന​തി​ന്‍റെ പേ​രി​ൽ സ്പെ​ഷ​ൽ കൗ​ണ്‍​സി​ൽ ജാ​ക്ക് സ്മി​ത്ത് ഗ്രാ​ന്‍റ് ജൂ​റി​ക്ക് മു​ന്നി​ൽ വി​ചാ​ര​ണ​യ്ക്ക് ഹാ​ജ​രാ​കാ​ൻ പെ​ൻ​സി​ന് നി​ർ​ദേ​ശം ന​ൽ​ക​ണ​മെ​ന്ന ആ​വ​ശ്യം ഫെ​ഡ​റ​ൽ ജ​ഡ്ജി​ക്കു മു​ന്നി​ൽ ഉ​ന്ന​യി​ച്ച​തു ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു.

2020 ൽ ​ത​ന്‍റെ കൂ​ടെ മ​ത്സ​രി​ച്ച സ്ഥാ​നാ​ർ​ഥി​യേ​ക്കാ​ൾ മി​ക​ച്ച സ്ഥാ​നാ​ർ​ഥി റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും പെ​ൻ​സ് പ​റ​ഞ്ഞു.

എം​ഡി സ്ട്രൈ​ക്കേ​ഴ്സ്‌ ക്യാ​പി​റ്റ​ൽ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റ് മേ​യ്‌ 25ന്.
മേ​രി​ലാ​ൻ​ഡ്‌: പ്ര​ഥ​മ ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ സോ​ക്ക​ർ ടൂ​ർ​ണ​മെ​ന്‍റി​ന് മേ​രി​ലാ​ൻ​ഡ്‌ വേ​ദി​യാ​കു​ന്നു.
ഡാ​ള​സി​ൽ ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു; പ്ര​തി പി​ടി​യി​ൽ.
ഡാ​ള​സ്: ഡാ​ള​സ് ഫെ​യ​ർ പാ​ർ​ക്കി​ന് സ​മീ​പം ര​ണ്ട് സ്ത്രീ​ക​ൾ വെ​ടി​യേ​റ്റ് മ​രി​ച്ചു.
ജോ​ണി കു​ര്യ​നെ ബ്രൂ​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
ബ്രൂ​ക്ലി​ന്‍: ന്യൂ​ഹൈ​ഡ് പാ​ര്‍​ക്കി​ലെ ജോ​ണി ജോ​സ​ഫ് കു​ര്യ​നെ ബ്രു​ക്ലി​ന്‍ രൂ​പ​ത ഷൈ​നിം​ഗ് സ്റ്റാ​ര്‍ പ​ദ​വി ന​ല്‍​കി ആ​ദ​രി​ച്ചു.
"ക്ലീ​ൻ ക്ലീ​ൻ ടു​ഗ​ത​ര്‍' യ​ത്‌​ന​ത്തി​ല്‍ സ​ജീ​വ പ​ങ്കാ​ളി​ക​ളാ​യി ടോ​റോ​ന്‍റോ സീ​റോ​മ​ല​ബാ​ർ സ​മൂ​ഹം.
ടോ​റോ​ന്‍റോ: ഭൗ​മ​ദി​നാ​ച​ര​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു സി​റ്റി ഓ​ഫ് ടോ​റോ​ന്‍റോ സം​ഘ​ടി​പ്പി​ക്കു​ന്ന സാ​മൂ​ഹ്യ ശു​ചീ​ക​ര​ണ യ​ത്ന​ത്തി​ൽ സീ​റോ​മ​ല​ബാ​
അധ്യാപകർക്ക് സ്കൂളുകളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുമതി; ബിൽ ടെന്നസി പാസാക്കി.
ടെന്നിസി : വി​ദ്യാ​ല​യ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണ​സം​ഭ​വ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് വ​ർ​ധി​ച്ച​തോ​ടെ ര​ഹ​സ്യ​മാ​യി തോ​ക്കു​ക​ൾ കൈ​വ​ശം വ​യ്ക്