• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് വി​ദേ​ശി​ക​ളു​ടെ ക്ഷേ​മൈ​ശ്വ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ പ​രി​ഗ​ണി​ച്ച രാ​ജ്യം: ഡോ. ​ഹ​കീം അ​സ്ഹ​രി
Share
കു​വൈ​റ്റ് സി​റ്റി: സ്വ​ദേ​ശി പൗ​രന്മാ​ർ​ക്കൊ​പ്പം വി​ദേ​ശി​ക​ളു​ടെ കൂ​ടി ക്ഷേ​മൈ​ശ്വ​ര്യ​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന പ​രി​ഗ​ണ​ന ന​ൽ​കു​ക​യും സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന രാ​ജ്യ​മാ​ണ് കു​വൈ​ത്തെ​ന്നും ഇ​വി​ട​ത്തെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശി സ​മൂ​ഹ​മാ​യ ഇ​ന്ത്യ​ൻ ജ​ന​ത​യു​മാ​യും അ​വ​രു​ടെ സം​സ്കാ​ര​വു​മാ​യും ഉൗ​ഷ്മ​ള​മാ​യ ബ​ന്ധം കാ​ത്തു സൂ​ക്ഷി​ക്കു​ന്ന ഈ ​രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണാ​ധി​കാ​രി​ക​ളെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു എ​ന്നും സ​മ​സ്ത കേ​ര​ള സു​ന്നീ യു​വ​ജ​ന സം​ഘം സം​സ്ഥാ​ന ജ​ന​റ​ൽ വെ​ക്ര​ട്ട​റി​യും മ​ർ​ക്ക​സ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​അ​ബ്ദു​ൽ ഹ​കീം അ​സ്ഹ​രി പ്ര​സ്താ​വി​ച്ചു. കു​വൈ​റ്റ് ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സ​ന്ദേ​ശ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഉ​പ​ജീ​വ​നം തേ​ടു​ന്ന രാ​ജ്യ​ത്തി​ന്‍റെ നീ​തി​ന്യാ​യ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​വ​രാ​ക​ണം നാ​മെ​ന്നും വി​ധ്വം​സ​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ നി​യ​മ​ലം​ഘ​ന​ങ്ങ​ളോ ഒ​രി​ക്ക​ലും ന​മ്മു​ടെ ഭാ​ഗ​ത്തു നി​ന്ന് ഉ​ണ്ടാ​വാ​ൻ പാ​ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ഇ​ന്ത്യ​ൻ ജ​ന​ത​യെ ആ​ഹ്വാ​നം ചെ​യ്തു. കു​വൈ​റ്റി​ലെ ഏ​റ്റ​വും വ​ലി​യ വി​ദേ​ശ സ​മൂ​ഹം ഇ​ന്ത്യ​ക്കാ​രാ​യ നാ​മാ​ണ്.

ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള ച​രി​ത്ര​പ​ര​മാ​യ സാം​സ്കാ​രി​ക ബ​ന്ധം ഉൗ​ഷ്മ​ള​മാ​ണെ​ന്നും അ​ത് ശാ​ശ്വ​ത​മാ​യി നി​ല​നി​ർ​ത്താ​ൻ നാം ​ബാ​ധ്യ​സ്ത​രാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. ദേ​ശീ​യ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന ഈ ​സ​ന്ദ​ർ​ഭ​ത്തി​ൽ കു​വൈ​റ്റ് ജ​ന​ത​ക്കും ഭ​ര​ണ​കൂ​ട​ത്തി​നും അ​ദ്ദേ​ഹം ആ​ശം​സ​ക​ൾ നേ​ർ​ന്നു.

ദ​സ്മ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന വി​പു​ല​മാ​യ നാ​ഷ​ന​ൽ ഡെ ​പ​രി​പാ​ടി അ​ബ്ദു​ൽ ഹ​കീം ദാ​രി​മി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കു​വൈ​റ്റ് സൊ​സൈ​റ്റി ഫോ​ർ ഇ​സ്ലാ​മി​ക് എ​ഡ്യൂ​കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ്മ​ദ് അ​ൽ നി​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഡ്വ. ത​ൻ​വീ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും അ​ബു മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ത്യേ​ക പ​രേ​ഡ്, ദേ​ശീ​യ ഗാ​നാ​ലാ​പം, സ​മൂ​ഹ റാ​ലി എ​ന്നി​വ ന​ട​ന്നു. അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, ശു​കൂ​ർ മൗ​ല​വി കൈ​പ്പു​റം, സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ, ബ​ശീ​ർ അ​ണ്ടി​ക്കോ​ട്, റ​ഫീ​ഖ് കൊ​ച്ച​നൂ​ർ, സ​മീ​ർ മു​സ്ലി​യാ​ർ, അ​സീ​സ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.​ദു​ൽ ഹ​കീം ദാ​രി​മി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ കു​വൈ​റ്റ് സൊ​സൈ​റ്റി ഫോ​ർ ഇ​സ്ലാ​മി​ക് എ​ഡ്യൂ​കേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ഹ്മ​ദ് അ​ൽ നി​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ഡ്വ. ത​ൻ​വീ​ർ പ്ര​സം​ഗി​ച്ചു. അ​ബ്ദു​ല്ല വ​ട​ക​ര സ്വാ​ഗ​ത​വും അ​ബു മു​ഹ​മ്മ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ലെ വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ പ്ര​ത്യേ​ക പ​രേ​ഡ്, ദേ​ശീ​യ ഗാ​നാ​ലാ​പം, സ​മൂ​ഹ റാ​ലി എ​ന്നി​വ ന​ട​ന്നു. അ​ഹ്മ​ദ് കെ ​മാ​ണി​യൂ​ർ, അ​ല​വി സ​ഖാ​ഫി തെ​ഞ്ചേ​രി, ശു​കൂ​ർ മൗ​ല​വി കൈ​പ്പു​റം, സാ​ലി​ഹ് കി​ഴ​ക്കേ​തി​ൽ, ബ​ശീ​ർ അ​ണ്ടി​ക്കോ​ട്, റ​ഫീ​ഖ് കൊ​ച്ച​നൂ​ർ, സ​മീ​ർ മു​സ്ലി​യാ​ർ, അ​സീ​സ് സ​ഖാ​ഫി തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.

ഒ​മാ​നി​ൽ വാ​ഹ​നാ​പ​ക​ടം; ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ മ​രി​ച്ചു.
മ​സ്‌​കറ്റ്​: ഒ​മാ​നി​ലെ നി​സ്‌​വ​യി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് മ​ല​യാ​ളി ന​ഴ്‌​സു​മാ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​ർ മ​രി​ച്ചു.
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി.
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​
12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.